FAQ

FAQ

Mallu Villa

Frequently Asked Questions in Mallu villa

Q1 : മല്ലു വില്ല ഗ്രൂപ്പിൽ എങ്ങനെ എന്റെ സുഹൃത്തിനെ ആഡ് ചെയ്യാം ?

Ans : രണ്ട് തരത്തിൽ നിങ്ങൾക്ക് ഇത് ചെയ്യാം

Step 1 - നിങ്ങളുടെ സുഹൃത്തിന് ഈ ലിങ്ക് കൊടുക്കുക @Mallu_villa. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Step 2 -

H

ചിത്രത്തിൽ മാർക്ക് ചെയ്ത സ്ഥലത്ത് ടച്ച് ചെയ്യുക.

ഇവിടെ നിങ്ങൾക്ക് ആഡ് മെമ്പർ എന്ന ഓപ്ഷൻ കാണാം.


Q2 : ഗ്രൂപ്പിൽ/ചാനലിൽ നിന്ന് എങ്ങനെ ഒരു പടം ഡൌൺലോഡ് ചെയ്യാം

Ans


ചിത്രത്തിൽ കാണുന്ന ആ arrow ഇൽ ടച്ച് ചെയ്താൽ പടം ഡൌൺലോഡ് ആകുന്നതാണ്.


Q3. : ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്തിട്ടും പടം ഡൌൺലോഡ് ആകുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നതെ ഉള്ളു.

Ans : ആ കറങ്ങുന്നത് ഡൌൺലോഡ് ആകുന്നതാണ്. ആ റൌണ്ട് ഫുൾ ആയാൽ ഡൌൺലോഡ് കംപ്ലീറ്റ് ആകും.


Q4: അപ്പോൾ ടെലിഗ്രാമിൽ ഡൌൺലോഡ് സ്റ്റേറ്റ്‌സ് അറിയാൻ ഒരു വഴിയും ഇല്ലേ.?

Ans : ഉണ്ട്. ടെലിഗ്രാമിന്റെ തന്നെ ക്ലയന്റ് ആപ്പുകളായ മോബോഗ്രാമും പ്ലസ് മെസഞ്ചറും ഉപയോഗിച്ചാൽ ഡൌൺലോഡ് സ്റ്റാറ്റസ് അറിയാൻ കഴിയും


Q5 : മോബോഗ്രാമാണോ അതോ പ്ലസ് മെസഞ്ചർ ആണോ നല്ലത്

Ans : രണ്ടിനും അതിന്റെതായ ഫീച്ചർ ഉണ്ട്. നിങ്ങളുടെ സൗകര്യാർത്ഥം വേണ്ടത് നോക്കി ഇൻസ്റ്റാൾ ചെയ്യുക

http://telegra.ph/Plus-messenger--Mobogram-04-17

കൂടുതൽ അറിയാൻ 👆ഇത് വായിക്കുക.


Q6 : ഞാൻ ഒരു പടം ഡൌൺലോഡ് ചെയ്യാൻ ഇട്ടിരുന്നു ഇപ്പൊ നോക്കുമ്പോൾ അത് കാണുന്നില്ല. എന്ത് ചെയ്യും ?

Ans : പലരും പറയാറുള്ള ഒരു പ്രശ്നം ആണിത്. ടെലിഗ്രാം നമുക്ക് തുറന്ന് തരുന്നത് അനന്ദമായ cloud Storage ആണ്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ ഏതാണെന്ന് വച്ചാൽ അത് ആദ്യം നിങ്ങളുടെ cloud ഇൽ ആഡ് ചെയ്യുക. അതിനു ശേഷം അവിടെ നിന്നു ഡൌൺലോഡ് കൊടുത്താൽ ഈ പ്രശ്നം വരില്ല

ഡൌൺലോഡ് ചെയ്യേണ്ട ഫയലിന്റെ അടുത്തായി ഒരു 3 ഡോട്ട് മെനു കാണാം അവിടെ. ടച്ച് ചെയ്താൽ മുകളിലെ പോലെ ഓപ്ഷൻ വരും


Q7 : ഗ്രൂപ്പിൽ/ചാനലിൽ എങ്ങനെ സെർച്ച് ചെയ്യാം ?

Ans : രണ്ട് തരത്തിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ സെർച്ച് ചെയ്യാം. ഒന്ന് ചാറ്റിലും മറ്റൊന്ന് ഷെയേർഡ് മീഡിയയിലും.


Q8 : ഗ്രൂപ്പിൽ എങ്ങനെയാണ് ഒരു മൂവി റിക്വസ്റ്റ് ചെയ്യുന്നത് ?

Ans : താഴെ കൊടുത്തിട്ടുള്ളത് നോക്കുക

#request #language #film_name

Eg: #request #movie #english #cast_away(2000) ✅

#request#movie#english#cast_away(2000) ❌

#request #movie #english #cast away(2000) ❌

#request #TVseries #english #Game_of_thrones ✅

#request#TVseries#english#Game_of_thrones ❌


Q9 : ഞാൻ ഗ്രൂപ്പിൽ ഒരു പടം ഡൌൺലോഡ് ചെയ്യാൻ കൊടുത്തു പക്ഷെ നോക്കുമ്പോൾ അതെ മൂവി രണ്ട് മൂന്നെണ്ണം ആകുന്നുണ്ടല്ലോ?

Ans : അതൊക്കെ ഒരേ ഫയൽ ആയത് കൊണ്ടാണ് അങ്ങനെ. രണ്ടു മൂന്നെണ്ണം ഉണ്ടെങ്കിലും ഒരു മൂവി മാത്രമേ ഡൌൺലോഡ് ആകുകയുള്ളൂ.


Q10 : ഇതിലെ മൂവി ഡൌൺലോഡ് ചെയ്യുമ്പോൾ pause ചെയ്യാൻ സാധിക്കുമോ ?

Ans : അതെ മൂവി pause ചെയ്യാൻ സാധിക്കും (ടെലിഗ്രാം പിസി വേർഷനിൽ ഇത് സാധിക്കില്ല)


Q11: ഞാൻ ഒരു മൂവി ഡൌൺലോഡ് ചെയ്യാൻ കൊടുത്തു പക്ഷെ ഡൌൺലോഡ് കംപ്ലീറ്റ് ആയതിനു ശേഷം പിന്നെ നോക്കുമ്പോൾ ഫയൽ കാണുന്നില്ല. പിന്നേം ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആണ് വരുന്നത്

Ans : പലർക്കും പറ്റുന്ന ഒരു പ്രശ്നമാണിത്. ഡൌൺലോഡ് കംപ്ലീറ്റ് ആയതിനു ശേഷം ഫയലിന്റെ അടുത്തായി ഒരു 3 ഡോട്ട് മെനു കാണാം അവിടെ ടച്ച് ചെയ്താൽ 'save to downloads' എന്ന ഓപ്ഷൻ കാണാം അത് ചെയ്യുക.

പിന്നെ വേറൊരു കാര്യം ഉള്ളത് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞു cache ഫയൽസ് clean ചെയ്താൽ ഡൌൺലോഡ് ചെയ്ത ഫയൽസ് എല്ലാം ഡിലീറ്റ് ആകുന്നതാണ്. അത് കൊണ്ട് ഡൌൺലോഡ് ചെയ്ത ഫയൽസ് എല്ലാം മൂവ് ചെയ്തതിനു ശേഷം മാത്രം cache clean ചെയ്യുക.


Q12 : ഡൌൺലോഡ് ചെയ്ത ഫയൽസ് ഗാലറിയിൽ കാണുന്നില്ലല്ലോ.

Ans : ഡൌൺലോഡ് ചെയ്ത ഫയൽസ് ഗാലറിയിൽ കാണില്ല.

Internal Storage - Telegram - Documets

ഇവിടെയാണ് നിങ്ങളുടെ ഫയൽസ് സേവ് ആകുക.


Q13 : സിനിമായൊക്കെ മെമ്മറി കാർഡിലേക്ക് ഡയറക്റ്റ് ഡൌൺലോഡ് കൊടുക്കാൻ പറ്റുമോ

Ans : നിലവിൽ മോബോഗ്രാമിൽ മാത്രമേ ഈയൊരു ഓപ്ഷൻ ഉള്ളൂ.


I

Q14 : ടെലിഗ്രാമിലെ സിനിമകൾ വെബ് ബ്രൌസർ വഴി ഡൌൺലോഡ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ ?

Ans : അതിനും വഴിയുണ്ട്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ @getpubliclinkbot ഈ ബോട്ടിലേക്ക് ഫോർവെർഡ് ചെയ്യുക


ഇതിൽ രണ്ട് ഓപ്ഷൻ ഉണ്ട്. Instant Download, Resumable Link. ഇൻസ്റ്റന്റ് ലിങ്ക് കൊടുത്താൽ അപ്പോൾ തന്നെ ഡൌൺലോഡ് ലിങ്ക് കിട്ടും പക്ഷെ ഇതിൽ ഫയൽ resume ചെയ്യാൻ ഓപ്ഷൻ ഇല്ല അത് കൊണ്ട് തന്നെ നെറ്റ് കട്ട് ആയാൽ ഡൌൺലോഡ് സ്റ്റോപ്പ് ആകും പിന്നെ തുടക്കം തൊട്ട് ഡൌൺലോഡ് ചെയ്യേണ്ടി വരും.

അപ്പോൾ പിന്നെ രണ്ടാമത്തെ ഓപ്ഷൻ ആയ Resumable Link ഓപ്ഷൻ സെലെക്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം.


Resumable Link ഓപ്ഷൻ സെലക്ട് ചെയ്താൽ Instant Link പോലെ ഡൌൺലോഡ് ലിങ്ക് പെട്ടെന്ന് വരില്ല. ഏതാണ്ട് അര മണിക്കൂറോളം കഴിഞ്ഞേ ലിങ്ക് വരൂ. അത് വരെ വെയിറ്റ് ചെയ്യുക.



ഇതിൽ തന്നെ നിങ്ങൾക്ക് Save to G-Drive എന്ന ഓപ്ഷൻ കാണാം. ഇത് വഴിൽ നിങ്ങളുടെ ഗൂഗിൾ ഡ്രൈവിലേക്ക് ഫയൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.


Q15 : ഞാൻ ഗ്രൂപ്പിൽ പറഞ്ഞത് പോലെ സെർച്ച് ചെയ്ത് നോക്കി പക്ഷെ ഒന്നും വരുന്നില്ലല്ലോ..

Ans : ഗ്രൂപ്പിൽ ഉള്ള മിക്ക ആൾക്കാരും പറയുന്ന കാര്യമാണിത് സെർച്ച് ചെയ്തു പക്ഷെ ഒന്നും വരുന്നില്ല എന്നത്. നിങ്ങൾ ടൈപ്പ് ചെയ്‌ത മൂവി നെയിം തെറ്റായത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. കറക്റ്റ്റ്റ് മൂവി നെയിം കൊടുത്താൽ മാത്രമേ സെർച്ച് റിസൾട്ട് വരൂ. മൂവി നെയിം കറക്റ്റ്റ്റ് കിട്ടാനായി നിങ്ങൾക്ക് @IMDb ബോട്ട് ഉപയോഗിക്കാവുന്നതാണ്


ചിത്രത്തിൽ കാണുന്നത് പോലെ @imdb എന്ന് മെസ്സേജ് ബോക്സിൽ ടൈപ്പ് ചെയ്യുക തുടർന്ന് ഏത് മൂവിയാണോ വേണ്ടത് അതും ടൈപ്പ് ചെയ്യുക

തുടർന്ന് ഇവിടെ നിന്ന് മൂവി സെലക്ട് ചെയ്യുക.

ഇപ്പോൾ നിങ്ങൾക്ക് സെർച്ച് ചെയ്ത മൂവിയുടെ IMDb ലിങ്ക് കിട്ടി. ഇനി ഇതേ പേര് വച്ച് ഗ്രൂപ്പിൽ സെർച്ച് ചെയ്ത് നോക്കൂ. നിങ്ങൾക്ക് മൂവി കിട്ടിയിരിക്കും.


Q16 : DVDRip, WEB-DL, BRRip ഇതൊക്കെ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ..?

Ans :

ഇതൊക്കെ മൂവി റിപ്പിങ് ടാഗ് ആണ്. ഇതെ കുറിച്ച് കൂടുതലായി അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക

https://telegra.ph/BDRip-BrRip-WEBDL-WEBRip-HDRip-DVDRip-TVRip-CamRip-HDTS-DVDScreener-04-23


Q17 : ടെലിഗ്രാമിൽ എന്നെ ഒരാൾ മെൻഷൻ ചെയ്താൽ അതറിയാൻ മാർഗമുണ്ടോ..? അതേപോലെ ഞാൻ ഗ്രൂപ്പിൽ ഇട്ട റിക്വസ്റ്റിന് അഡ്മിൻസ് റിപ്ലൈ തന്നാൽ മുകളിലേക്ക് സ്ക്രോൾ ചെയ്ത് പോകേണ്ടി വരുമോ..?

Ans : ഇതിനൊക്കെ പരിഹാരമുണ്ട്. @MasterTagAlertBot ബോട്ട് നിങ്ങൾ സബ്സ്ക്രൈബ് ചെയ്താൽ മാത്രം മതി. നിങ്ങളെ ഏതെങ്കിലും ഗ്രൂപ്പിൽ ആരെങ്കിലും മെൻഷൻ ചെയ്താലോ അല്ലെങ്കിൽ നിങ്ങളുടെ പോസ്റ്റിന് ആരെങ്കിലും റിപ്ലൈ തന്നാലോ ഈ ബോട്ടിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരും.

( നോട്ടിഫിക്കേഷൻ വരണ്ട ഗ്രൂപ്പിൽ ഈ ബോട്ട് ആഡ് ചെയ്തിരിക്കണം. നിങ്ങളുടെ ഗ്രൂപ്പിൽ ഈ ബോട്ട് ഇപ്പൊ തന്നെ ആഡ് ചെയ്യൂ )


Q18 : എന്തിനാണ് മൂവി റിക്വസ്റ്റ് ചെയ്യുമ്പോൾ ഹാഷ്ടാഗ് ഇട്ട് കൊടുക്കാൻ പറയുന്നത് ?

Ans : സെർച്ച് എളുപ്പമാക്കാൻ വേണ്ടിയാണ് ഹാഷ്ടാഗ് ഇടാൻ പറയുന്നത്. നിങ്ങൾ ഹാഷ്ടാഗിൽ ടച്ച് ചെയ്യുമ്പോൾ നേരെ സെർച്ച് ബോക്സിൽ പോകും.പിന്നെ എന്തെങ്കിലും ഒരു പ്രത്യേക പോസ്റ്റിന് അതുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് കൊടുക്കുമ്പോൾ അതേ സ്വഭാവമുള്ള പോസ്റ്റ് ഒക്കെ സെർച്ച് റിസൾട്ടിൽ വരും.

ഹാഷ്ടാഗ് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഓരോ ഹാഷ്ടാഗ് കഴിയുമ്പോഴും സ്പേസ് ഇടണം അല്ലെങ്കിൽ ഹാഷ്ടാഗ് വേസ്റ്റ് ആണ്.

Eg : #request #movie #malayalam #amen✔

#request#movie#malayalam#amen✖


Join Mallu villa

Report Page