EEEee

EEEee


Sree Kuttan

https://t.me/joinchat/AAAAAFdxZR6vKd6WnzQDWA


ചെയിൻ മോഡൽ ചോദ്യങ്ങൾ👇🏻


 


✎കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?


☞ മധ്യപ്രദേശ്


✎സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?


☞ കേരളം


✎ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?


☞ തമിഴ്‌നാട്


✎തമിഴ്നാട്ടിലെ ഒരു തുറമുഖം ?


☞ കുളച്ചൽ


✎കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?


☞ മാർത്താണ്ഡ വർമ്മയും ഡച്ചുകാരും


✎ഡച്ചുകാരുടെ സംഭാവന?


☞ ഹോർത്തൂസ് മലബാറിക്കസ്


✎ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?


☞ 12


✎മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?


☞ 12


✎ആദ്യ മാമാങ്കം നടന്ന വർഷം ?


☞ AD 829


✎അവസാന മാമാങ്കം നടന്ന വർഷം ?


☞ AD 1755


✎ആധുനിക മാമാങ്കം നടന്ന വർഷം ?


☞ 1999


✎കാർഗിൽ യുദ്ധം നടന്ന വർഷം ?


☞ 1999


✎കാർഗിൽ ദിനം ?


☞ ജൂലൈ 26


✎മദർ തെരേസ ദിനം ?


☞ ആഗസ്റ്റ് 26


✎മദർ തെരേസയുടെ അവസാന വാക്ക് ?


☞ ഞാൻ സ്വപ്നം കാണുകയാണ്


✎സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?


☞ കോഴിക്കോട്


✎ഡോൾഫിൻ പോയിന്റ് ?


☞ കോഴിക്കോട്


✎ഡോൾഫിൻ നോസ് ?


☞ വിശാഖപട്ടണം


✎ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?


☞ ദേവിക റാണി റോറിച്


✎മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?


☞ അടൂർ ഗോപാലകൃഷ്ണൻ


✎അടൂർ ഗോപാലകൃഷ്ണന്

ഫാൽക്കെ കിട്ടിയ വർഷം ?


☞ 2004


✎അന്താരാഷ്ട്ര നെല്ല് വർഷം ?


☞ 2004


✎കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?


☞ പാലക്കാട്


✎പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?


☞ പറമ്പിക്കുളം


✎ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?


☞ 38


✎കടുവയുടെ ക്രോമോസോം സംഖ്യാ ?


☞ 38


✎ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?


☞ ബംഗ്ലാദേശ്


✎ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?


☞ മുഹമ്മദ് യൂനിസ്


✎മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?


☞ എക്കണോമിക്സ്


✎എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?


☞ അമർത്യസെൻ


✎അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?


☞ ടാഗോർ


✎ടാഗോറിന്റെ ഒരു കൃതി ?


☞ പോസ്റ്റ് ഓഫീസ്


✎ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?


☞ കൊൽക്കത്ത


✎കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?


☞ ആലപ്പുഴ


✎കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?


ആലപ്പുഴ


✎മന്ത് പരത്തുന്ന കൊതുക് ?


☞ ക്യൂലക്സ്


✎ദേശിയ കൊതുകു ദിനം ?


☞ ആഗസ്റ്റ് 20


✎ആഗസ്റ്റ് 21 ?


☞ ദേശിയ സംസ്‌കൃത ദിനം


സംസ്‌കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?


☞ ഉത്തരാഖണ്ഡ്


✎ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?


☞ ഉത്തരാഖണ്ഡ്


✎ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?


☞ 45


✎സുഷുമ്ന നാഡീ യുടെ നീളം ?


☞ 45 cm


✎ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?


☞ ഇന്ത്യ


✎കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?


☞ ബ്രസീൽ


✎പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?


☞ ക്യൂബ


✎ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?


☞ ഉത്തർപ്രദേശ്


✎ ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?


☞ ഉത്തർപ്രദേശ്


✎ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?


☞ മധ്യപ്രദേശ്

Report Page