Economy

Economy

Trig Learn

സാമ്പത്തികശാസ്ത്രം*




1. ATM കണ്ടുപിടിച്ചത് ❓


✅ജോൺ ഷെഫേർഡ് ബാരൻ (ന്യൂയോർക്ക് കെമിക്കൽ ബാങ്ക്).



2.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ATM സ്ഥിതിചെയ്യുന്നത് ❓

     

✅ സിക്കിമിലെ തെഗു (ആക്സിസ് ബാങ്ക്).



3. ഏറ്റവും കൂടുതൽ ATM പ്രവർത്തിക്കുന്ന സംസ്ഥാനം ❓


✅ മഹാരാഷ്ട്ര.



4. കേരളത്തിൽ ആദ്യമായി ATM സ്ഥാപിച്ചത് ❓

    

 ✅ ബരിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992, തിരുവനന്തപുരം).



5. ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ചത് ❓


 ✅ HSBC (1987 , മുംബൈ).




6. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിങ് സംസ്ഥാനം ❓   


✅ കേരളം.



7. ലോകത്തിലാദ്യമായി പേപ്പർ കറൻസി ഉപയോഗിച്ച രാജ്യം ❓


✅ ചൈന.



8. ഇന്ത്യയിൽ റുപ്പി സമ്പ്രദായം കൊണ്ടുവന്നത് ❓


✅ ഷേർഷാ (പേപ്പർ കറൻസി ബ്രിട്ടീഷുകാർ).



9. ഇന്ത്യയിൽ ആദ്യമായി ഒരു രൂപ നാണയം ഇറക്കിയത് ❓


✅ 1962.



10. RBI മഹാത്മാ ഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് ❓


 ✅ 1996 മുതൽ.



11. നോട്ടുകളിൽ മൂല്യം എത്ര ഭാഷകളിൽ രേഖപ്പെടുത്തിയിരിക്കുന്നു ❓


✅17 (ആദ്യം ആസാമീസ് അവസാനം ഉറുദു, മലയാളം ഏഴാമത്).



12. കറൻസി നോട്ടിൽ മൂല്യം രേഖപ്പെടുത്തിയിരിക്കുന്ന ഏക വിദേശ ഭാഷ ❓


✅ നേപ്പാളി.



13. ഇന്ത്യൻ രൂപ ഔദ്യോഗിക കറൻസിയായ വിദേശ രാജ്യങ്ങൾ ❓


✅ നേപ്പാൾ, ഭൂട്ടാൻ.



14. ആദ്യമായി പോളിമർ ബാങ്ക് നോട്ട് ഇറക്കിയ രാജ്യം ❓


✅ആസ്‌ട്രേലിയ.



15.ഇന്ത്യ ഗവൺമെൻറ് പരീക്ഷണാർത്ഥം പോളിമർ നോട്ട് ഇറക്കിയത് എത്ര രൂപയുടെ ആണ് ❓


✅പത്ത് രൂപ.



16. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് നിർത്തലാക്കിയ വർഷം ❓


✅ 1994.



17. കേന്ദ്ര ധനകാര്യ മന്ത്രാലയം ഒരു രൂപ നോട്ട് വീണ്ടും വിനിമയത്തിന് ഇറക്കാൻ തീരുമാനിച്ച വർഷം ❓


✅ 2015.



18. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വർഷം ❓


✅ 2010 ജൂലായ് 15.



19. ചിഹ്നമുള്ള അഞ്ചാമത്തെ കറൻസി ❓  


✅ ഇന്ത്യൻ രൂപ.


20. (യൂറോ, യെൻ, ഡോളർ, പൗണ്ട്)

യൂറോപ്യൻ യൂണിയൻറെ ഔദ്യോഗിക കറൻസിയായ യൂറോ നിലവിൽ വന്നതെന്ന് ❓

        

✅ 1999 ജനുവരി 1 (വിനിമയം ആരംഭിച്ചത് 2002 ജനുവരി 1).



21. യൂറോ കറൻസി ഉപയോഗിക്കുന്ന അംഗരാജ്യങ്ങളുടെ എണ്ണം ❓


✅ 19 (പത്തൊമ്പതാമത്- ലിത്വാനിയ).



22. നാണയങ്ങളെക്കുറിച്ചുള്ള പഠനം ❓

         

✅ നയൂമിസ്മാറ്റിക്സ്. 


23. ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും മൂല്യമുള്ള നാണയം ❓


✅ 1000 രൂപ നാണയം (ബൃഹദീശ്വര ക്ഷേത്രം 1000 വർഷം പൂർത്തിയാക്കിയ ഓർമ്മയ്ക്ക്).


▂▂▂▂▂▂▂▂

Report errors in our group

Telegram channel

Telegram Public Group

Instagram

Facebook page

Admin

Report Page