Dumbo

Dumbo

Jᴀɢᴅɪsʜ

J Review No. 9️⃣1️⃣


ᴅᴜᴍʙᴏ

Director: Tim Burton

Language: English

Year: 2019


Colin Farrel, Eva Green, Danny DeVito, Michael Keaton തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ ചിത്രം ഫാമിലി ഫാന്റസി adventure വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.

ചെറിയ കുട്ടികൾക്കു വേണ്ടി ഉള്ള ചിത്രമാണ് എന്ന് വിചാരിച്ചാണ് കണ്ടു തുടങ്ങിയത് എങ്കിലും സിനിമയിലെ ഒരു ഡയലോഗ് പോലെ You have made me child again!.

Circus സെറ്റിൽ പുതുതായി വാങ്ങിയ ആന പ്രസവിച്ചു കുട്ടി Dumbo വരുന്നതോടെ ആണ് കഥ തുടങ്ങുന്നത്. പിന്നീട് വരുന്ന പ്രശ്നങ്ങൾ ഒക്കെ വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.

കണ്ട് തീർക്കാൻ ബുദ്ധിമുട്ട് ഇല്ലെങ്കിലും അവസാന അര മണിക്കൂർ ആകുമ്പോളെ കഥയിൽ conflict വരുന്നുള്ളു എന്നത് ചെറിയ ഒരു പോരായ്മ ആയി നിലനിന്നെക്കാം.

എങ്കിലും നല്ലൊരു എക്സ്പീരിയൻസ് ചിത്രം ഉറപ്പ് നൽകുന്നുണ്ട്. കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക.


My Rating: 3.75/5


കാണുക. കണ്ട് വിലയിരുത്തുക. 


©️ J🎬Reviews

Report Page