ആന്‍ഡ്രോയ്ഡ് ഫോണിൽ നിന്നും നഷ്ട്ടപ്പെട്ട എന്തും തിരിച്ചെടുക്കാൻ ഒരു സൂത്രം!

ആന്‍ഡ്രോയ്ഡ് ഫോണിൽ നിന്നും നഷ്ട്ടപ്പെട്ട എന്തും തിരിച്ചെടുക്കാൻ ഒരു സൂത്രം!


ഷാനു

എപ്പോഴും ഉയരുന്ന ഒരു പരാതിയാണ് ആന്‍ഡ്രോയ്ഡ് ഫോണിൽ നിന്നും ഡിലീറ്റ് ആയി പോയ ഫയലുകൾ തിരിച്ചെടുക്കാൻ മാർഗമുണ്ടോ എന്നുള്ളത്..വളരെ പ്രധാനപ്പെട്ട ഫോട്ടോസ് അല്ലെങ്കിൽ വീഡിയോ അതുമല്ലെങ്കിൽ കൊണ്ടാക്സ് എന്നിവയൊക്കെ നഷ്ട്ടപ്പെട്ടാൽ അതൊരു വേദന തന്നെയാണ്..

എന്നാൽ എന്ത് തന്നെ നഷ്ട്ടപ്പെട്ടാലും തിരിച്ചെടുക്കാൻ ഒരു ചിന്ന ടിപ് നമുക്കൊന്ന് പരീക്ഷിച്ചു നോക്കാം..സോഫ്റ്റ്‌വെയർ ലോകത്തെ ഭീമനായ വണ്ടർഷെയർ നല്കുന്ന ഒരു ആപ്ലിക്കേഷനാണ് DR.FONE എന്ന സോഫ്റ്റ്‌വെയർ..ഇത് പിസിയിൽ ഇൻസ്റ്റാൾ ചെയ്തു മൊബൈൽ പിസിയുമായി കണക്റ്റ് ചെയ്‌താൽ മതി..


ശേഷം സ്ക്രീൻ ഷോട്ട് കണ്ടാൽ തന്നെ കാര്യങ്ങൾ മനസിലാവും..വളരെ സിമ്പിൾ ആണ്..

https://dailyuploads.net/yd0r26ubqgdh


ഡൌണ്‍ലോഡ് ചെയ്തതിനു ശേഷം മൊബൈൽ കണക്റ്റ് ചെയ്യുക..എന്നിട്ട് സ്റ്റാർട്ട്‌ അടിക്കുക..


സ്കാന്‍ ചെയ്തു കഴിഞ്ഞാല്‍ ഏതൊക്കെ ഫയലുകള്‍ ആണ് റികവര്‍ ചെയ്യാനുള്ളത് എന്ന് കാണിക്കും..ഇടത്തെ ഭാഗത്ത്‌ കാനുന്നവയില്‍ നിന്നും ആവശ്യമുള്ള ഫയല്‍ തിരെഞ്ഞെടുത്തു റികവര്‍ എന്നതില്‍ ക്ലിക്കുക..


റികവര്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ കുറച്ചു ടൈം എടുത്തു നഷ്ട്ടപ്പെട്ടു പോയ ഫയലുകള്‍ തിരിച്ചുവരുന്നതാണ്..


ടിപ് ഇഷ്ട്ടമായി എന്ന് കരുതുന്നു..

Report Page