Draft

Draft

Amal

ഗ്രൂപ്പ് നിയമങ്ങൾ

1.ഇതൊരു മത്സര പരീക്ഷ പരിശീലനത്തിനുള്ള ഗ്രൂപ്പാണ് അതിനാൽ ഗ്രൂപ്പുമായി ബന്ധമില്ലാത്ത ഒരുപോസ്റ്റും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യരുത്.

2.ടൈം ടേബിൾ കൃത്യമായി follow ചെയ്യണം.

3.എല്ലാ മെമ്പർസും ചോദ്യങ്ങൾ പങ്കുവെക്കണം

4.ഒരാൾ ചോദിക്കുമ്പോൾ ഇടയിൽകേറി ചോദിക്കരുത്

5.ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഓൺലൈനിൽ ഉള്ളവർ ഉത്തരം പറയുകയോ, ഉത്തരമറിയില്ലെങ്കിൽ പാസ് പറയുകയോ ചെയ്യുക.

ചോദ്യം ചോദിക്കുന്നവർ ഉത്തരങ്ങൾ തെറ്റ്, ശരി ചിഹ്നങ്ങളുടെ സഹായത്തോടെ വെരിഫൈ ചെയ്യേണ്ടതാണ്. (✔️❌)

6.ചോദ്യങ്ങൾ വായിച്ച ഗ്യാലറിയിൽ ഇരിക്കുന്നവരെ മുന്നറിയിപ്പില്ലാതെ റിമൂവ് ചെയ്യുന്നതായിരിക്കും

7.വീഡിയോ പോസ്റ്റ് പൂർണമായും നിരോധിച്ചിരിക്കുന്നു

8.മറ്റു ഗ്രൂപ്പ് അംഗങ്ങളെ യാതൊരുരീതിയിലും ശല്യപെടുത്തരുത്

9.ഗ്രൂപ്പ് നിയമങ്ങൾ ലംഘിക്കുന്നവർ അറിയിപ്പില്ലാതെ റിമൂവ് ചെയ്യപ്പെടുo

10.ഗ്രൂപ്പ് അഡ്മിൻ (ക്രിയേറ്റർ) പി എസ് സിയിൽ തുടക്കക്കാരൻ ആണ്.

___________________________________

FAQ-Frequently Asked Questions

1.എപ്പോൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങാം?

ans: ചോദ്യങ്ങൾ ചോദിച്ചു തുടങ്ങാൻ പ്രത്യേക സമയം പറയുന്നില്ല. ടൈം ടേബിൾ അനുസരിച്ച് എപ്പോൾ വേണമെങ്കിലും തുടങ്ങാം.


Disclaimer: ജോയിൻ ചെയ്യുന്നവർ അവരുടെ പ്രൊഫൈൽ ഡിസ്പ്ലേ പിക്ചർ അവരവരുടെ പ്രൈവസിക്കനുസരിച്ചു ഹൈഡ് ചെയ്യേണ്ടത് ആണ്. അത് കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് അഡ്മിൻസ് ഉത്തരവാദികൾ ആയിരിക്കില്ല.

ഈ ഗ്രൂപ്പിന് യാതൊരുവിധ മാർക്കറ്റിങ് ഉദ്ദേശങ്ങളും ഇല്ല.

Whatsapp Group Link: https://chat.whatsapp.com/FXrdnDb7T23BgPEnGKPYKC

Facebook Page: https://www.facebook.com/PSCcode/

Report Page