A DOG'S PURPOSE 2017

A DOG'S PURPOSE 2017

C 4 CLASSICS

♣️🔵🔷◼️0️⃣7️⃣6️⃣◼️🔷🔵♣


FILM -A DOG'S PURPOSE

DIRECTOR -LASSE HALLSTROM

LANGUAGE -ENGLISH

GENRE -ADVENTURE/COMEDY/DRAMA

RUNNING TIME -100MINUTES


Whats a dog's purpose???

നായകൾക്ക് പുനർജ്ജന്മം സാധ്യമാണോ? എന്നാൽ ബെയ്‌ലിക്ക് അതിന് കഴിയും. ഓടി ചാടി നടക്കുന്ന ബെയ്‌ലിയെ കെണിയിലാക്കി അവർ കൊണ്ട് പോകുന്നു. അതോടെ ബെയ്‌ലിയുടെ ജീവിതത്തിലെ സന്തോഷാകാലം അവസാനിച്ചു. എന്നാൽ അടുത്ത ജന്മം തിരിച്ചായിരുന്നു. ഇത്തവണ ബെയ്‌ലി എത്തപ്പെട്ടത് Ethan ന്റെ അടുക്കലാണ്. സന്തോഷവും സ്വാതന്ത്ര്യവും സ്നേഹവും കരുതലുമൊക്കെ അവനവിടെ നിന്ന് കിട്ടി. ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ഏതനുമായി ആത്മബന്ധം സ്ഥാപിക്കാൻ ബെയ്‌ലിക്ക് കഴിഞ്ഞു. ബെയ്ലിയെന്ന പേര് നൽകുന്നതും Ethan ആയിരുന്നു.

ഓരോ ജന്മങ്ങളും ബെയ്‌ലിക്ക് നൽകുന്നത് വ്യത്യസ്തമാർന്ന അനുഭവങ്ങളാണ്. ഓരോ ജന്മത്തിലെയും തന്റെ ജീവിതോദ്ദേശ്യങ്ങൾ തിരിച്ചറിയുകയാണ് ബെയ്‌ലി. Wallace Wolodarsky യുടെ ഇതേ പേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം മനസ്സിൽ തട്ടുന്ന രംഗങ്ങൾ കൊണ്ടും സമ്പന്നമാണ്.


My rating -3.5/4🌟

IMDB rating -7.2/10🌟


🔴C 4 CLASSICS telegram channel

Report Page