Kerala Railway

Kerala Railway

Trig Learn

🚆*കേരളത്തിലെ റെയിൽവേ*🚆


🔹കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ

✅ബേപ്പൂർ-തിരൂർ


🔹കേരളത്തിലെ ആദ്യ റെയിൽവേ ലൈൻ ആരംഭിച്ചത്

✅1861 മാർച്ച് 12


🔹കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ

✅ഷോർണൂർ


🔹കേരളത്തിലെ ആദ്യ റെയിൽവേ ഡിവിഷൻ

✅പാലക്കാട്


🔹കേരളത്തിലെ രണ്ട് റെയിൽവേ ഡിവിഷനുകൾ ആണ്

✅തിരുവനന്തപുരം,പാലക്കാട്


🔹റെയിൽവേ ലൈൻ കടന്നു പോകാത്ത കേരളത്തിലെ ജില്ല

✅വയനാട്,ഇടുക്കി


🔹കേരളത്തിൽ റെയിൽവേ കോച്ച് നിർമാണ ഫാക്ടറി സ്ഥാപിക്കുന്നത്

✅കാഞ്ചിക്കോട്(പാലക്കാട്)


🔹കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ മലയാളി

✅ജോൺ മത്തായി


🔹ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽവേ ഫ്ലാറ്റ്ഫോം

✅കൊല്ലം(1180.5 മി)


🔹കേരളത്തിലെ ആദ്യ ഇലക്ട്രിക് ട്രെയിൻ സർവ്വീസ് നടത്തിയത്

✅എറണാകുളം-ഷൊർണ്ണൂർ


🔹പെരുമൺ തീവണ്ടി അപകടം നടന്നവർഷം

✅1988 ജൂലൈ 8 (ഐലൻറ് എക്സ്പ്രസ്സ്)


🔹കടലുണ്ടി തീവണ്ടി അപകടം നടന്ന വർഷം

✅ 2001 ജൂൺ 22 (ബാംഗ്ലൂർ ചെന്നൈ മെയിൽ)


🔹 കൊങ്കൺ റെയിൽവേ പദ്ധതിയുമായി പങ്കാളിത്തമുള്ള സംസ്ഥാന ങ്ങൾ

✅ കേരളം ,കർണ്ണാടക ,ഗോവ , മഹാരാഷ്ട്ര


🔹 കൊങ്കൺ റെയിൽവെ കടന്നു പോകാത്തതും എന്നാൽ പദ്ധതിയുമായി ബന്ധം ഉള്ളതുമായ സംസ്ഥാനം

✅കേരളം



🔹 ആദ്യത്ത റെയിൽവേ പാത

ഇന്ത്യയിലെ ആദ്യത്തെ (ബോംബെ - താനെ )

കേരളത്തിലെ ആദ്യത്ത ( ബേപ്പൂർ - തിരൂർ)

ആദ്യ ഇലക്ട്രിക് ട്രെയിൻ പാത (മുംബൈ- കുർള )

ആദ്യ സ്വകാര്യ ട്രെയിൻ പാത (ഡൽഹി - ലഖ്നൗ)

ആദ്യ ബുള്ളറ്റ് ട്രെയിൻ പാത (അഹമ്മദാബാദ് - മുംബൈ)


🔹 ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ചത് -1853 ഏപ്രിൽ 16


🔹 തെക്കേ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവീസ് - 1856 ജൂലൈ 1



🔹 ഇന്ത്യയിൽ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം -ജപ്പാൻ


🔹 ഇൻഡോ ജപ്പാൻ ഉടമ്പടിപ്രകാരം ഹൈസ്പീഡ് റെയിൽ നിലവിൽവരുന്നത് - മുംബൈ-അഹമ്മദാബാദ്


🔹 ബുള്ളറ്റ് ട്രെയിനിനെ ശരാശരി വേഗത 250 കിലോമീറ്റർ/hr


🔹 കൊച്ചി മെട്രോ ലൈനിന്റെ ദൈർഘ്യം (ആദ്യ ഘട്ടം)

✅ ആലുവ മുതൽ പേട്ട വരെ


🔹 കേരളത്തിലെ ആദ്യ മെട്രോ നിലവിൽവരുന്നത്

✅ കൊച്ചി


🔹 കൊച്ചി മെട്രോയുടെ മാനേജിംഗ് ഡയറക്ടർ

✅ ഏലിയാസ് ജോർജ്ജ്


🔹 കൊച്ചി മെട്രോയുടെ പ്രൊജക്റ്റ് ഡയറക്ടർ

✅ഇ.ശ്രീധരൻ


🔹 കൊച്ചി മെട്രോയുടെ തറക്കല്ലിടൽ നടന്നത്

✅ 2012 സെപ്റ്റംബർ 11


🔹 കൊച്ചി മെട്രോയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്

✅മൻമോഹൻ സിങ്


🔹 കൊച്ചി മെട്രോയുടെ ഉൽഘാടനം നിർവ്വഹിച്ചത്

✅ നരേന്ദ്ര മോദി

(11 January 2016)

Thiruvananthapuram മുതൽ കാസർകോട് വരെയുള്ള സെമി ഹൈ സ്പീഡ് റെയിൽ പ്രോജക്ട് അറിയപ്പെടുന്നത്

Silver line

The project will be executed by Kerala Rail Development Corporation Limited (KRDCL or K-Rail)

🚂റെയിൽവേ സോണുകളും ആസ്ഥാനങ്ങളും 🚂


🚂വെസ്റ്റ് സെൻട്രൽ റെയിൽവേ - ജബൽപൂർ


🚂വെസ്റ്റേൺ റെയിൽവേ - മുംബൈ


🚂സൗത്ത് വെസ്റ്റേൺ റെയിൽവേ - ഹൂബ്ലി


🚂സൗത്ത് ഈസ്റ്റേൺ റെയിൽവേ - കൊൽക്കത്ത


🚂സെൻട്രൽ റെയിൽവേ - മുംബൈ


🚂ഈസ്റ്റേൺ റെയിൽവേ - കൊൽക്കത്ത


🚂ഈസ്റ്റ് സെൻട്രൽ റെയിൽവേ - ഹാജിപുർ


🚂ഈസ്റ്റ് കോസ്റ്റ് റെയിൽവേ - ഭുവനേശ്വര്‍


🚂നോർത്തേൺ റെയിൽവേ - ഡൽഹി


🚂നോർത്ത് സെൻട്രൽ റെയിൽവേ - അലഹബാദ്


🚂നോർത്ത് ഈസ്റ്റേൺ

റെയിൽവേ - ഗോരഖ്പുർ


🚂നോർത്ത് വെസ്റ്റേൺ റെയിൽവേ - ജയ്പൂർ


🚂നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ - ഗുവാഹാട്ടി


🚂സതേൺ റെയിൽവേ - ചെന്നൈ


🚂സൗത്ത് സെൻട്രൽ റെയിൽവേ - സെക്കന്തരാബാദ്


🚂സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ - ബിലാസ്പുർ


Report errors in our group

Telegram channel

Telegram Public Group

Instagram

Facebook page

Admin


Report Page