ഇന്റർനെറ്റിന്റെ അധികമാരും കണ്ടിട്ടില്ലാത്ത ഒരു ഭാഗം - ദി ഡാർക്ക് വെബ്

ഇന്റർനെറ്റിന്റെ അധികമാരും കണ്ടിട്ടില്ലാത്ത ഒരു ഭാഗം - ദി ഡാർക്ക് വെബ്


@arivukal

@arivukal

നമ്മള്‍ ഒരു വിവരം ‘സെര്‍ച്ച്’ ചെയ്യുമ്പോള്‍ ഗൂഗിള്‍ നമുക്ക് അതിനെ പറ്റി വിവരങ്ങള്‍ നല്‍കുന്ന കുറെ വെബ് സൈറ്റുകളും ലിങ്കുകളും തരും. ആ ലിങ്കുകള്‍ ‘കണക്ട്’ ചെയ്തു ചെയ്തു നമുക്ക് ആവശ്യമായത് നാം കണ്ടു പിടിക്കുന്നു. എന്നാല്‍ ചിലകാര്യങ്ങള്‍ ഗൂഗിള്‍ പറഞ്ഞു തരില്ല. അവ ഗൂഗിളില്‍ ഒളിഞ്ഞു കിടക്കും, ഒന്നുകില്‍ സ്വയം ഗൂഗിളില്‍ ‘സെര്‍ച്ച്’ ചെയ്യപെടുമ്പോള്‍ പ്രത്യക്ഷപ്പെടേണ്ട എന്ന് ഉറപിച്ച സൈറ്റുകള്‍, അലെങ്കില്‍ വേറെ എന്തെങ്കിലും കാരണങ്ങളാലോ സൈറ്റിന്റെ ഘടന മൂലമോ ഒളിഞ്ഞു കിടക്കുന്ന സൈറ്റുകള്‍. ഇവയെയാണ് ഡീപ്പ് വെബ് എന്ന് പറയ്യുന്നത്. വ്യക്തമായി ചിന്തിച്ചു ഉണ്ടാക്കിയ രൂപ രേഖയുടെ ഫലമാണ് ഡീപ്പ് വെബ്.

ഗൂഗിളില്‍ നാം നടത്തുന്ന ഒരു സാധാരണ സര്‍ച്ചില്‍ 19 ടെറാബൈറ്റ് ഇന്‍ഫര്‍മേഷന്‍ മാത്രം ശേഖരിക്കപ്പെടുമ്പോള്‍, പെട്ടന്ന് കണ്ടുപിടിക്കാനോ കടന്നു ചെല്ലനൊ കഴിയാത്ത ഡീപ്പ് വെബ് സൈറ്റുകളില്‍ 7,500 ടെറാബൈറ്റ് ഇന്‍ഫോര്‍മേഷന്‍ വരെ ഉള്‍കൊള്ളും. ഗൂഗിളിനെയും ബിങ്ങിനെയും ഒക്കെ ഒരു അതിര്‍ വരമ്പിന് അപ്പുറം നിറുത്തുന്നവയാണ് 98% ഇന്റര്‍നെറ്റ് ലോകവും. ക്രെഡിറ്റ് കാര്‍ഡുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, മറ്റു ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ ഇവയെല്ലാം ഡീപ്പ് വെബില്‍ കുടി ചോരാനും കബിളിപ്പിക്കപ്പെടാനും സാധ്യത ഉണ്ട്. ഒരിക്കല്‍ ഡീപ്പ് വെബ് വഴി ഒരു ക്രെഡിറ്റ് കാര്‍ഡ് തിരിമറി വെളിച്ചത്ത് കൊണ്ട് വരാന്‍ ശ്രമിച്ച ഒരു സെക്യൂരിറ്റി ബ്ലോഗറെ വകവരുത്താന്‍ വരെ ശ്രമം ഉണ്ടായി. ടോര്‍ സോഫ്റ്റ്‌വെയര്‍ വഴി ഡീപ്പ് വെബ് നമുക്ക് ഉപയോഗിക്കാം, നമുടെ പേരു വിവരങ്ങള്‍ വെളിപെടുതത്തെ തന്നെ. ഡീപ്പ് വെബിന്റെ നടത്തിപ്പിന് വേണ്ടി 80% അധികം സാമ്പത്തികം നല്‍കുന്നത് യു.എസ് ഭരണകൂടമാണ്, ബാക്കി സ്വീഡിഷ് സര്‍ക്കാരും മറ്റു ഏജന്‍സികളും. ഈ സൈറ്റുകളില്‍ കുടി ഒരുപാട് കള്ള പണവും മറ്റു അനധികൃത പ്രവര്‍ത്തനങ്ങളും നടക്കുന്നു. ‘ബിറ്റ് കോയിന്‍’ എന്നാണ് ഡീപ്പ് വെബ് ലോകത്തെ പൈസയുടെ പേര്.


എന്താണ് ഡാർക്ക് വെബ് ?


ഇന്‍വിസിബിള്‍ വെബ്, അണ്ടര്‍ നെറ്റ്, ഡാര്‍ക്ക് നെറ്റ് എന്നീ ശാഖകള്‍ ഉള്ള ഡീപ്പ് വെബ്ബിന്റെ വേറിട്ട മുഖമാണ് ‘ഡാര്‍ക്ക് നെറ്റ്’. സ്വകാര്യ ആവശ്യങ്ങള്‍ മുന്‍ നിറുത്തിയും പ്രതേക താല്പര്യങ്ങള്‍ കണക്കിലെടുത്തും ഒറ്റ പെട്ട് ചിലര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വെബ് സൈറ്റുകളെ നമുക്ക് ഡാര്‍ക്ക് നെറ്റ് ഗണത്തില്‍ പെടുത്താം. ഒരു ടോർ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാൻ സാധിക്കുക ഒള്ളു. സാദാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓർക്കാൻ എളുപ്പം ഉള്ള പേരുകൾ അല്ല ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾക്ക്. .com എന്നപോലെ ഡാർക്ക് വെബിലെ ടോർ വെബ്സൈറ്റ്ഉകൾ .onion ഇൽ അവസാനിക്കുന്നു. ഉദാ: zahdy4jals66u7ahsp55.onion . ഇത്തരം വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്നും സന്ദർശിക്കാൻ സാദ്യമല്ല. ( എങ്ങനെ അത്തരം വെബ്സൈറ്റ് സന്ദർശിക്കാം എന്ന് പറയാൻ തല്ക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല ) Onion Routing എന്ന സാങ്കേതികവിദ്യ ആണ് ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്. ടോർ നെറ്റ്‌വർക്ക് ടോർ റിലേകൾ ( TOR Relay ) കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണ്. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡാറ്റകൾ എന്നിവ പലതവണ എൻക്രിപ്റ്റ് ചെയ്താണ് ടോർ നെറ്റ്‌വർക്കിൽ കയ്യമാറ്റം ചെയ്യുന്നത്, അതിനാൽ ടോർ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താൽ തന്നെ ടോർ വെബ്സൈറ്റ് സൈബർ ക്രിമിനലുകൾ വളരെ ഏറേ ഉപയോഗിക്കുന്നു. 


എന്തുകൊണ്ട് നമ്മുക്ക് ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ അത്തരം വെബ്സൈറ്റുകൾ കാണാൻ സാധിക്കുന്നില്ല ?


ഡാർക്ക് വെബിലെ വെബ്സൈറ്റുകളിൽ പ്രധാനമായും നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവയാണ്. അതിനാൽ തന്നെ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ അത്തരം വെബ്സൈറ്റ് ഇൻഡക്സ് ( index ) ചെയ്യാറില്ല . ഗൂഗിൾ ക്രവളേഴ്‌സ് ( crawlers ) നെ ബ്ലോക്ക് ചെയ്യുന്നതരത്തിൽ ഉള്ള authentification mechanisms, robot.txt ഫയലുകൾ അത്തരം വെബ്സൈറ്റ്കൾ ഉപയോഗിക്കും. DuckDuckGo, Torch പോലുള്ള ടോർ സൈറ്റുകൾ ആണ് ടോർ നെറ്റ്‌വർക്കിലെ സെർച്ച് എൻജിനുകൾ.


ടോർ വെബ്സൈറ്റുകൾ എന്തിനൊക്കെ ഉപയോഗിക്കുന്നു ?


സൈബർ ക്രിമിനലുകളുടെ താവളമാണ് ടോർ വെബ്സൈറ്റ്കൾ. ലഹരി വസ്തുക്കൾ, തോക്കുകൾ പോലുള്ള ആയുധകൾ, ഹാക്കിങ് ടൂളുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഫേക്ക് പാസ്സ്പോർട്ടുകൾ, ഗുണ്ടാ സങ്കങ്ങൾ, പോർണോഗ്രാഫ്യി മുതലായവയ്ക്ക് പെരുകേട്ടതാണ് ടോർ വെബ്സൈറ്റ്കള്. ഈയടുത്തകാലത്തു ടോർ നെറ്റ്‌വർക്കിലെ ഇത്തരത്തിൽ ഉള്ള ഏറ്റവും വലിയ മാർക്കറ്റ് ആയ SilkRoad , FBI പൂട്ടിക്കുകയും അതുണ്ടാക്കിയ ' Dead Pirate Robert ' എന്ന അപരനാമത്തിൽ അറിയപ്പെട്ട Ross Williams എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലക്ഷകണക്കിന് ഡോളർ ഉള്ള വില്പനയായിരുന്നു സിൽക്ക് റോഡ് എന്ന വെബ്സൈറ്റ്ന് ഉണ്ടായിരുന്നത്. ടോർ വെബ്സൈറ്റുകളിൽ ഇത്തരം വസ്തുക്കൾ മേടിക്കുവാൻ ഉപയോഗിക്കുന്നത് BITCOIN എന്ന ഇന്റർനെറ്റ് ക്രിപ്റ്റോ കറൻസിയാണ്. ആര് ആർക്കുകൊടുത്തു എന്ന് BITCOIN ഉപയോഗച്ചാൽ മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാദിക്കുകയില്ല. 


ടോർ വെബ്സൈറ്റ് സാദരണക്കാർക്ക് സുരക്ഷിതമാണോ ?


ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല എന്നാലും ടോർ നെറ്റ്‌വർക്ക് ഉപയോഗിച്ച് അത്തരം ടോർ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് നിയമപരം അല്ല. FBI പോലുള്ള ഏജൻസിയുടെ നിരന്തര വീക്ഷണത്തിലാണ് അത്തരം ILLEGAL വെബ്സൈറ്റ് ഉപയോഗിക്കുന്നവർ. ഇന്റർനെറ്റിൽ ഏറ്റവും ചതിക്കുഴികൾ നിറഞ്ഞ ടോർ വെബ്സൈറ്റ് സന്ദർശിക്കാതെ ഇരിക്കുന്നതാണ് നല്ലത്.


എങ്ങനെ സെക്യൂർഡ് ആയി ഡാർക്ക് വെബ് അല്ലെങ്കിൽ ഡീപ് വെബ് ഉപയോഗിക്കാം


ഇന്റർനെറ്റ് എന്ന് വച്ചാൽ നമുക്കൊക്കെ ഫെയ്സ്ബുക്ക് ഗൂഗിൾ യൂടൂബ് ഇതൊക്കെ മാത്രമാണ് ,എന്നാലിതിലും വിശാലമാണ് ഇന്റർനെറ്റിന്റെ ലോകം. നമ്മൾ ഉപയോഗിക്കുന്ന സേർച്ച് എഞ്ചിനുകളും മറ്റും സർഫസ് വെബ് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് . എന്നാൽ രഹസ്യ സ്വഭാവമുള്ള സംഘടനകളുംക്രിമിനൽസും ഒക്കെ ഉപയോഗിക്കുന്ന ഡീപ്പ് വെബിന്റെ ലോകം കുറേക്കൂടി വിശാലമാണ് . അവ ഉപയോഗിക്കുന്നതിനു ടോർ , ഫ്രീനെറ്റ് തുടങ്ങിയ ഒണിയോൻ ബ്രൗസറുകൾ വേണം ., ഇവയുടെ പ്രത്യേകത ഇതിലൂടെ വരുന്ന ഡാറ്റ ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നതാണ് ,ഡാറ്റ കൈമാറുന്ന രണ്ടു ഐപി അഡ്രസ്സുകൾ തമ്മിൽ അനേകം സെർവറുകളുടെ ഒരു ലെയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്...


ഇനി ഇതു എങ്ങനെ അക്സസ്സ് ചെയ്യാം എന്ന് നോക്കാം.ആദ്യമായി 

Orfox, Orbot, എന്നീ ആപ്പുകൾ വേണം...കൂടെ ഏതെങ്കിലും ഒരു VPN കൂടി വേണം... 

 ലിങ്ക് 👇👇👇


Take a look at "Orfox: Tor Browser for Android"
https://play.google.com/store/apps/details?id=info.guardianproject.orfox

Take a look at "Orbot: Proxy with Tor"
https://play.google.com/store/apps/details?id=org.torproject.android

Take a look at "Turbo VPN – Unlimited Free VPN"
https://play.google.com/store/apps/details?id=free.vpn.unblock.proxy.turbovpn


ഇ മൂന്ന് ആപ്പുകളും ഇൻസ്റ്റോൾ ആക്കിയത്തിനു ശേഷം ആദ്യം orbot ഓപ്പൺ ചെയ്യുക.... 

അതിന്റെ സൈഡ് പാനൽ ഇൽ apps vpn mode, Bridges എന്നീ 2 ഓപ്ഷനുകൾ കാണാം... 


apps vpn mode open cheythu എല്ലാ അപ്പ്സും ടിക്ക് ചെയ്യുക.... 


ശേഷം ബ്രിഡ്ജസ് ഓപ്പൺ ചെയ്യുക... അതിൽ obs4 എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.... 


ശേഷം ബാക്കിൽ വന്നു സ്റ്റാർട്ട് കൊടുക്കുക.... 


അവിടെ സ്റ്റാർട്ട് മാറി സ്റ്റോപ്പ് വന്നതിനു ശേഷം vpn ഓപ്പൺ ചെയ്തു india ഒഴികെ ഉള്ള ഏതെങ്കിലും സെർവറിൽ കണക്ട് ചെയ്യുക...


 ശേഷം orfox ഓപ്പൺ ചെയ്യുക... ഇതൊരു ബ്രൌസർ ആണ്... അതിൽ ആദ്യം തന്നെ ഒരു സെർച്ച് എഞ്ചിൻ ആണ് ലോഡ് ആയി വരുന്നത്.. 


ഡീപ് വെബ്ബിന്റെ ഒരു പ്രത്തേകത എന്തിനെ ലിങ്കുകൾ എല്ലാം hidden ആണ് എന്നതാണ്....


കുറച്ചു ലിങ്കുകൾ ചുവടെ ചേർക്കുന്നു👇👇 :


Hidden Service lists and search engines


http://3g2upl4pq6kufc4m.onion/ - DuckDuckGo Search Engine

http://xmh57jrzrnw6insl.onion/ - TORCH - Tor Search Engine

http://zqktlwi4fecvo6ri.onion/wiki/index.php/Main_Page - Uncensored Hidden Wiki

http://32rfckwuorlf4dlv.onion/ - Onion URL Repository

http://e266al32vpuorbyg.onion/bookmarks.php - Dark Nexus

http://5plvrsgydwy2sgce.onion/ - Seeks Search

http://2vlqpcqpjlhmd5r2.onion/ - Gateway to Freenet

http://nlmymchrmnlmbnii.onion/ - Is It Up?

http://kpynyvym6xqi7wz2.onion/links.html - ParaZite

http://wiki5kauuihowqi5.onion/ - Onion Wiki

http://torwikignoueupfm.onion/index.php?title=Main_Page - Tor Wiki

http://kpvz7ki2v5agwt35.onion - The Hidden Wiki

http://idnxcnkne4qt76tg.onion/ - Tor Project: Anonymity Online

http://torlinkbgs6aabns.onion/ - TorLinks

http://jh32yv5zgayyyts3.onion/ - Hidden Wiki .Onion Urls

http://wikitjerrta4qgz4.onion/ - Hidden Wiki - Tor Wiki

http://xdagknwjc7aaytzh.onion/ - Anonet Webproxy

http://3fyb44wdhnd2ghhl.onion/wiki/index.php?title=Main_Page - All You're Wiki - clone of the clean hidden wiki that went down with freedom hosting

http://3fyb44wdhnd2ghhl.onion/ - All You're Base

http://j6im4v42ur6dpic3.onion/ - TorProject Archive

http://p3igkncehackjtib.onion/ - TorProject Media

http://kbhpodhnfxl3clb4.onion - Tor Search

http://cipollatnumrrahd.onion/ - Cipolla 2.0 (Italian)

http://dppmfxaacucguzpc.onion/ - TorDir - One of the oldest link lists on Tor



ഒരു സമുദ്രത്തിൽ ലേക്ക് ഒരു സൂചി കൊണ്ട് കുത്തി എടുത്താൽ ആ സൂചിയിൽ ഉണ്ടാകുന്ന ചെറിയ വെള്ള തുള്ളി ഇല്ലേ  അത്ര പോലും നമ്മൾ ഡീപ് വെബിനെ കുറിച്ച് കണ്ടിട്ടില്ല 


ഇ ലിങ്ക് ഉപകാരപ്പെടും👇


 http://deepweblinks.org


ഒരു സൈറ്റ് ഇലും നമ്മുടെ personel വിവരങ്ങൾ കൊടുക്കരുത്....ഇതു വളരെ വിശാലവും അതിലേറെ അപകടവും നിറഞ്ഞതാണ്...അതുകൊണ്ട് ഓരോ ചുവടും സൂക്ഷിച്ചു മാത്രം


Share if it is Useful Info :)


കടപ്പാട്

Report Page