Current

Current


Gk Masters:

1) നിലവിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് -


✅രഞ്ജൻ ഗൊഗോയ് 


2) കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണൻ


✅സുനിൽ അറോറ 


3) ആർ.ബി.ഐ ഗവർണ്ണർ..?


✅ ശക്തികാന്ത ദാസ് 


4) രാജസ്ഥാൻ മുഖ്യമന്ത്രി -


✅അശോക് ഗെഹ്‌ലോട്ട് 


5) രാജസ്ഥാൻ ഉപ മുഖ്യമന്ത്രി -


✅സച്ചിൻ പൈലറ്റ് 


6) തെലുങ്കാന മുഖ്യമന്ത്രി -?


✅ചന്ദ്രശേഖർ റാവു 


7) ഛത്തീസ്ഗഡ്ഡ് പുതിയ മുഖ്യമന്ത്രി -?


✅ഭൂപേഷ് ബാഗൽ 


8) മധ്യപ്രദേശ് പുതിയ മുഖ്യമന്ത്രി


✅ കമൽനാഥ് 


9) മിസോറാം മുഖ്യമന്ത്രി -?


✅സോറാംതംഗ 


10) ജ്ഞാനപീഠ പുരസ്‌കാരം 2018 -


✅അമിതാവ് ഘോഷ്


11) മിസ് വേൾഡ് 2018 -


✅ വനേസ പോൻസ് ഡി ലിയോൺ 


12) മിസ് യൂണിവേഴ്‌സ് 2018 -


✅കട്രിയോണ എലീസ ഗ്രേ 


13) ബാഡ്മിന്റൺ വേൾഡ് ടൂർ 2018 വനിത വിഭാഗം സിംഗിൾസ് ജേതാവ്?


✅പി.വി.സിന്ധു 


14) ഇരുപത്തി മൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം നേടിയത് - ?


✅ലിജോ ജോസ് പെല്ലിശ്ശേരി 


15) ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഇംഗ്ലീഷ് വിഭാഗത്തിൽ നേടിയ മലയാളി -


✅അനീസ് സലീം 


16) ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാള കവി -


✅എസ്. രമേശൻ നായർ 


17) ബാലൻ ദി യോർ 2018 -


✅ലൂക്കാ മോഡ്രിച് 


18) 49 - ആമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് -


✅ചെമ്പൻ വിനോദ് 


19) മികച്ച യുവ കളികരാനുള്ള 2018 ലെ ബാലൻ ദി ഓർ പുരസ്‌കാരം നേടിയത് -


✅കെയ്‌ലിന് എംപാപ്പെ 


20) 2018 ലെ മികച്ച വനിത താരത്തിനുള്ള ബാലൻ ദി ഓർ നേടിയത് -


✅ അദ ഹെഗർബർഗ്‌ 


21) പത്മ പ്രഭ പുരസ്‌കാരം 2018 -


✅കല്പറ്റ നാരായണൻ 


22) 2018 ബഷീർ സ്മാരക പുരസ്‌കാരം -


✅എം. ജയചന്ദ്രൻ 


23) ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സമഗ്ര സംഭവനക്കുള്ള പുരസ്‌കാരം നേടിയത് -


✅മജീദ് മജീദി 


24) ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനായത് -


കൃഷ്ണ മൂർത്തി സുബ്രമണ്യൻ 


25) ക്രോസ്സ് വേർഡ് ബുക്ക്‌ അവാർഡിന്റെ ലൈഫ് ടൈം അചീവ്മെന്റ് പുരസ്‌കാരതിന് അർഹനായത് -


✅ശശി തരൂർ


🔚🔚🔚🔚


Report Page