CORONA

CORONA


*കൊറോണ*....

ഞെട്ടിക്കുന്ന വിശകലനം.


ചൈനയിൽ 4000 പേർ മരിച്ചു, ഇറ്റലിയിൽ 2000 പേർ മരിച്ചു, എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ ഭയന്നു. *എന്നാൽ നമ്മൾ കേൾക്കാത്ത മറ്റൊന്നുണ്ട്*.


*"അമേരിക്കയിൽ* 

*16,000 പേർ മരിച്ചു"...!!!* 


ഞെട്ടിയോ? *വ്യാജവാർത്തയല്ല*. കഴിഞ്ഞ 5 മാസത്തിനുള്ളിൽ അമേരിക്കയിൽ മരിച്ചുവീണത് 16,000 പേരാണ്. 


പക്ഷെ അത് കൊറോണയെന്നല്ല, 

ഫ്ലൂ എന്നുമാത്രമാണ് വിളിക്കപ്പെട്ടിരുന്നത്. 

*ഈ അമേരിക്കൻ ഫ്ലൂവിൻ്റെ അതേ ലക്ഷണങ്ങൾ തന്നെയാണ് കൊറോണയ്ക്കുമെന്ന് ഓർക്കുക*.


*ലിങ്ക് 1*: USൽ 16,000 പേരെ കൊന്ന ഫ്ലൂവിനെക്കുറിച്ച്:


*ലിങ്ക് 2*: ഫ്ലൂവിൻ്റെ ലക്ഷണങ്ങൾ. 


ഇനിയാണ് ചോദ്യം. 4000 പേർ ചൈനയിൽ മരിച്ചപ്പോൾ അത് പാൻഡമിക് ആയി പ്രഖ്യാപിക്കുകയും, ലോകത്തെയാകെ ഭീതിയിലാഴ്ത്തുകയും ചെയ്തു. പക്ഷെ *അമേരിക്കൽ 16,000പേർ മരിച്ചിട്ടും എന്തുകൊണ്ടത് വാർത്തയായില്ല*? 


ഉത്തരം നിങ്ങൾ തന്നെ ആലോചിച്ച് കണ്ടുപിടിക്കുക. 


*കാശുണ്ടാക്കാൻ സ്വന്തം ജനതയെപ്പോലും ഗിനിപ്പന്നികളാക്കാൻ മടിയില്ലാത്ത മുതലാളിത്ത ഭരണസംവിധാനമാണ് അമേരിക്കയുടേതെന്നത് ഉലകറിഞ്ഞ ഉൺമയാണ്*.


ഈ സമയത്താണ് ഒരു ഉയർന്ന ചൈനീസ് ഉദ്യോഗസ്ഥൻ *കൊറോണ, വുഹാനിലുണ്ടായതല്ലെന്നും, 'Person Zero' മറ്റൊരു രാജ്യത്തു നിന്നും വന്ന് ചൈനയിൽ പടർത്തിയതാണെന്നും ട്വിറ്ററിൽ കുറിക്കുന്നത്*. തങ്ങൾക്കെതിരെ ഈ ചതിപ്രയോഗം നടത്തിയത് അമേരിക്കയാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇദ്ദേഹത്തിൻ്റെ ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് വിശകലനം ചെയ്യുമ്പോൾ ഒരു വാർത്ത നമ്മുടെ ശ്രദ്ധയിൽപ്പെടും.


2019 ഒക്ടോബർ മാസം അമേരിക്കൻ സൈന്യം സൈനികാഭ്യാസത്തിനെന്ന പേരിൽ ചൈനയിൽ എത്തുന്നു. നവംബർ പകുതിയോടെ, നമ്മുടെ രാജ്യത്ത് മാരകമായ ഒരു വൈറസ് പടർന്നു പിടിച്ചിട്ടുണ്ടെന്നും, ഇത് ഒരുപാടുപേരെ കൊല്ലുമെന്നും ചൈനീസ് ഗവണ്മെൻ്റിനോടും, ജനങ്ങളോടും ദേശസ്നേഹിയായ ഒരു ചൈനീസ് ഡോക്ടർ സോഷ്യൽ മീഢിയയിലൂടെ വിളിച്ചു പറയുന്നു. കൊറോണ വൈറസ് ബാധയേറ്റ് പിന്നീട് ഈ ഡോക്ടറും മരിച്ചു.


പിന്നീട് ചൈനയിലാകെ ഈ വൈറസ് അതി മാരകമാം വിധം പടർന്നു പിടിക്കുന്നു. ആരോ മന:പൂർവ്വം വൈറസ് ജനങ്ങൾക്കിടയിൽ മ്യൂട്ടേറ്റ് ചെയ്ത് വിട്ടപോലെയായിരുന്നു അത്. *ഇപ്പോഴും പാശ്ചാത്യ മീഢികൾ കൊറോണയെ 'വുഹാൻ വൈറസ്' എന്ന് വിളിക്കുന്നതിനു പിന്നിൽ ഒരു ഗൂഢാലോചനയില്ലാതില്ല*.


ഇനി രണ്ടാംഘട്ടത്തിലേയ്ക്ക് വരാം. ചൈന കഴിഞ്ഞാൽ *ഏറ്റവുമധികം ബാധിക്കപ്പെട്ട രാജ്യം ഇറ്റലിയും, ഇറാനുമാണ്*. എന്തുകൊണ്ട് ഈ രണ്ടു രാജ്യങ്ങൾ?? 


അന്വേഷിക്കുമ്പോൾ അറിയാം, ചൈനയുടെ സ്വപ്നപദ്ധതിയായി *'സിൽക്ക് റോഡി'ൽ ആദ്യം ഒപ്പിട്ട രാജ്യമാണ് ഇറ്റലി*. സിൽക്ക് റോഡ് യാഥാർത്ഥ്യമായാൽ ചൈന ലോകശക്തിയാകുമെന്ന് ആരോ ഭയക്കുന്നു.  


ഇനി ഇറാനിലേയ്ക്ക് വന്നാൽ, അവിടെ 30% പാർലമെൻ്റ് അംഗങ്ങളേയും കൊറോണ ബാധിച്ചിരിക്കുകയാണ്. എങ്ങനെയാണിത് ഇറാൻ പാർലമെൻ്റിനെ ആക്രമിച്ചത്? *കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാനിലെ സർക്കാരിനെ താഴെയിറക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന രാജ്യമാണ് അമേരിക്ക എന്ന് ഓർക്കുക*.


ഇറ്റലിയിലും, ഇറാനിലും *ഒരു അദൃശ്യ ശക്തി വൈറസ് മ്യൂട്ടേറ്റ് ചെയ്ത് വിട്ടപോലെയാണ് രോഗം പടർന്നത് എന്നു നമ്മൾ കണ്ടതാണ്*.


ഇനിയാണ് കൊറോണ വാക്സിനേഷൻ്റെ കളി.


*ലോകത്തെ ഞെട്ടിച്ചുകൊണ്ട് വൈറസിനെ തങ്ങൾ പിടിച്ചുകെട്ടിയെന്ന് ചൈന പ്രഖ്യാപിക്കുന്നു*. വെറുതെയങ്ങ് പ്രഖ്യാപിക്കുക മാത്രമല്ല. അവർ ഉപയോഗിച്ച മരുന്നുമായി ഇറ്റലിയിലേയ്ക്കും ചൈനീസ് സംഘമെത്തുന്നു.


ഏതാണ് രോഗം നിയന്ത്രിക്കാൻ ചൈന ഉപയോഗിച്ച ആ മരുന്ന്? *അത് അവർക്ക് എവിടുന്നു കിട്ടി*? 


*ഇൻ്റർഫെറോൺ ആൽഫ 2B എന്ന മരുന്നാണ് ചൈന ഉപയോഗിച്ചത്. അത് അവർക്ക് നൽകിയത് *ക്യൂബയെന്ന കൊച്ചുരാജ്യമാണ്*. 


മരുന്നുകളുടേയും, വാക്സിനുകളുടേയും നിർമ്മാണത്തിൽ ക്യൂബ എന്നും മുന്നിലായിരുന്നു. *'മരുന്ന് അവശ്യവസ്തുവാണ്. ജനങ്ങൾക്കത് പരമാവധി വില കുറച്ച് വിൽക്കണം"* എന്ന ഫിദൽ കാസ്ട്രോയുടെ ആദർശം ഇന്നും അണുകിട തെറ്റാതെ അനുസരിക്കുന്ന രാജ്യമാണ് ക്യൂബ. വളരെ കുറഞ്ഞ വിലയിലാണ് ക്യൂബ ലോകരാജ്യങ്ങൾക്ക് മരുന്ന് വിൽക്കുന്നത്. 


ഒരുകാലത്ത് ഐക്യരാഷ്ട്രപോലും ക്യൂബയുടെ ഈ മഹാമനസ്കതയെ വാഴ്ത്തിപ്പാടിയിരുന്നു. *ഇതാണ് അമേരിക്കൻ മരുന്നു കമ്പനികളെ ചൊടിപ്പിക്കുന്നത്*. 


മെഡിസിന് നോബൽ പ്രൈസ് വാങ്ങിയ റിച്ചാർഡ്.ജെ.റോബർട്ട് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. *ക്യൂബ ലോകത്തിൻ്റെ അസുഖം മാറ്റാനാണ് മരുന്നുണ്ടാക്കുന്നത്*, പണമുണ്ടാക്കനല്ല. എന്നാൽ *അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ മരുന്നു കമ്പനികൾ രോഗിയെ കൂടുതൽ രോഗങ്ങളിലേയ്ക്ക് തള്ളിവിടാനും, കൂടുതൽ പണമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്*.


എന്തുകൊണ്ടാണ് ക്യൂബയെന്ന കൊച്ചു രാജ്യത്തിനു മേൽ അമേരിക്ക 121 സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നതിൻ്റെ പൊരുൾ ഇപ്പോൾ മനസ്സിലായോ? ഈ വർഷം മാർച്ചിൽ വന്ന സാമ്പത്തിക ഉപരോധത്തിൽ Western Union Money Transfer വഴി 1000 രൂപ പോലും ഒരു രാജ്യത്തു നിന്നും ക്യൂബയിലേയ്ക്ക് അയയ്ക്കരുത് എന്നാണ്. 


എത്രയോ വർഷങ്ങൾക്ക് മുമ്പുതന്നെ തങ്ങൾ ക്യാൻസറിന് മരുന്നു കണ്ടുപിടിച്ചുവെന്ന് ക്യൂബ ലോകത്തെ അറിയിച്ചു. ഇതറിഞ്ഞ കാനഡ ആ മരുന്നു വാങ്ങി അവരുടെ ലാബിൽ ടെസ്റ്റും ചെയ്തു. മരുന്നു ഫലം കണ്ടു. ഉടനെ അമേരിക്കയുടെ ഭീഷണി എത്തി. കാൻസറിൻ്റെ മരുന്നു ക്യൂബയിൽ നിന്ന് വാങ്ങിയാൽ കാനഡയുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുമെന്ന്. അതോടെ ആ അദ്ധ്യായം അവിടെ അടഞ്ഞു. 


ഇന്ന് ക്യൂബയെ പ്രശംസിക്കാൻ ഐക്യരാഷ്ട്രസഭയും, WHOഉം മുതിരുന്നില്ല. അവരും വായടച്ചു.


*ഇന്ന് കൊറോണയിൽ നിന്ന് രക്ഷനേടാൻ ചൈന ഉപയോഗിച്ച മരുന്ന് ക്യൂബ 1958ലേ കണ്ടുപിടിച്ചതാണെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നും*.


ഇസ്രായേൽ കൊറോണയ്ക്ക് മരുന്നു കണ്ടു പിടിക്കുന്നുവെന്ന വാർത്ത പരന്നതോടെ, ചരിത്ര വേഗത്തിൽ തങ്ങൾ കൊറോണ വൈറസിന് മരുന്നുകണ്ടു പിടിച്ചു എന്ന വാദവുമായി അമേരിക്ക മുന്നോട്ടു വരുന്നു. 

ആളുകളിൽ ആ വാക്സിൻ പരീക്ഷിക്കുന്ന ചിത്രങ്ങൾ പുറത്തുവിടുന്നു.


*ലോകത്താകമാനം ആയിരങ്ങളെ കൊന്നൊടുക്കുന്ന ആ കറുത്ത കൈകൾ ആരുടേതെന്നറിയാൻ ഇതിൽക്കൂടുതൽ തെളിവെന്ത് വേണം*? 


*2030നുള്ളിൽ ലോക ജനസംഖ്യയുടെ പാതി കുറയ്ക്കുമെന്ന് അവർ തീരുമാനമെടുത്തിട്ടുണ്ടത്രേ*. അജണ്ട 21 എന്നാണ് ആ മിഷൻ്റെ പേരെന്നും കേൾക്കുന്നു.  

-കടപ്പാട്

Report Page