നാളികേരം

നാളികേരം

CAN ACADEMY PSC

🌴ശാസ്ത്രീയ നാമം :Cocos Nucifera

🌴തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുള്ള ആസിഡ്?

കാപ്രിക് ആസിഡ്

🌴തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുള്ള ഹോർമോൺ?

സൈറ്റോകൈനൻ

🌴ലോക നാളികേര ദിനം?

സെപ്റ്റംബർ 2

🌴ലോകത്ത് തെങ്ങുൽപാദനത്തിൽ മുന്നിൽ?

1. ഇന്തോനേഷ്യ

2. ഫിലിപ്പൈന്സ്

3. ഇന്ത്യ

🌴ഇന്ത്യയിൽ നാളികേര ഉത്പാദനത്തിൽ മുന്നിൽ?

1. കേരളം 4. ആന്ധ്രപ്രദേശ്

2. തമിഴ്നാട് 5. പശ്ചിമബംഗാൾ

3. കർണാടക 6. ഒഡീഷ

🌴ഇന്ത്യയിൽ വ്യാവസായികമായി നാളികേരം ഉത്പാദിപ്പിക്കുന്നതിൽ മുന്നിൽ?

തമിഴ്നാട്

🌴ഉഷ്ണമേഖലാ പ്രദേശത്താണ് തെങ്ങ് വളരുന്നത്. ഉപ്പ് കാറ്റും ഉപ്പ് ജലത്തിൻറെ സാന്നിധ്യവുമാണ് തെങ്ങ് വിളക്ക് ആവശ്യമായത്.

🌴ഒരു ശരാശരി തെങ്ങിൻറെ ഉയരം?

20 - 35 മീറ്റർ

🌴ഒരു വർഷത്തിൽ തെങ്ങിൽ ഉണ്ടാകുന്ന പൂങ്കുലകൾ ഉണ്ടായ എണ്ണം : 12

🌴തെങ്ങ് സ്വയം പരാഗണം ചെയ്യുന്ന ഒരു സസ്യമാണ്.

🌴ഡച്ചുകാരുടെ സംഭാവനയായ ഹോർത്തൂസ് മലബാറിക്കസിൽ ആദ്യമായി പരാമർശിക്കപ്പെട്ട സസ്യമാണ് തെങ്ങ്

തെങ്ങുകൾക്ക് പ്രധാനമായും ഉണ്ടാകുന്ന രോഗങ്ങൾ

1. മണ്ഡരി (1998 ആദ്യമായി കേരളത്തിൽ കണ്ടെത്തി. മണ്ഡരി രോഗം മെക്സിക്കോയിലാണ് ആദ്യമായി കണ്ടെത്തിയത്)

2. കൂമ്പുചീയൽ

3. തണ്ടുതുരപ്പൻ

4. കാറ്റുവീഴ്ച

5. മഹാളി (കവുങ്ങൾക്കാണ് പ്രധാനമായും കാണുന്നത്)

6. ചെന്നീരൊലിപ്പ്

പ്രധാന തെങ്ങിനങ്ങൾ

ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീൻ, ചാവക്കാട് യെല്ലോ, ഗംഗ ബോധം, വെസ്റ്റ് കോസ്റ്റ് ടോൾ

സങ്കരയിനം തെങ്ങുകൾ

ലക്ഷഗംഗ, കേരശ്രീ, ചെവ്വ് ലെഡ്, കേര സൗഭാഗ്യ, ചന്ദ്ര ലക്ഷ, ലക്ഷദ്വീപ് ഓർഡിനറി, ആൻഡമാൻ ഓർഡിനറി, കാപ്പാടം, കോമാടൻ....

🌴നാളികേരം കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്?

കുറ്റ്യാടി (കോഴിക്കോട്)

🌴കേരളത്തിൻറെ കാർഷിക ഭൂവിസ്തൃതിയുടെ 29.5 ശതമാനമാണ് തെങ്ങ് കൃഷിക്ക് ഉപയോഗിക്കുന്നത്.

🌴നാളികേരം വ്യാവസായികമായി ഉത്പാദിപ്പിക്കുന്നതിൽ കേരളത്തിലെ സ്ഥാനം നാലാമതാണ്.

🌴കേരളം നാളികേര വർഷമായി ആചരിച്ചത്?

2017 ചിങ്ങം 1 മുതൽ 2018 ചിങ്ങം 1 വരെ

നാളികേര വികസന വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ

🏚KERAFED - കേരള കേര കർഷക സഹകരണ ഫെഡറേഷൻ

1987 ൽ വെള്ളയാമ്പലത്ത് (തിരുവനന്തപുരം) സ്ഥിതി ചെയ്യുന്നു.

🏚നാളികേര വികസന ബോർഡ്

1951 ൽ കൊച്ചിയിൽ സ്ഥിതി ചെയ്യുന്നു.

🏚Kerala State Coconut Development Co-operation

ഏലത്തൂർ (കോഴിക്കോട്), Head Office - ആറ്റിങ്ങൽ (തിരുവനന്തപുരം)

🏚Central Plantation Corps Reserch Institute (കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം)

1974ൽ കാസർകോട് സ്ഥാപിതമായി. ഇതിനു കീഴിൽ വരുന്നവയാണ് 👇

1. തെങ്ങ് ഗവേഷണ കേന്ദ്രം (പിലിക്കോട് (കാസർഗോഡ്) 1916),

2. Coconut Reserch Station (കായംകുളം - ആലപ്പുഴ)

🏚Coconut Industrial Park?

കുറ്റ്യാടി

🏚നാളികേര ഗവേഷണ കേന്ദ്രം?

ബാലരാമപുരം (കടച്ചാൽകുഴി)

🏚തെങ്ങ് ഗവേഷണ കേന്ദ്രം?

കായംകുളം(ആലപ്പുഴ)

🏢1969 സെപ്റ്റംബർ 9ന് ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ രൂപീകരിച്ചു.

🏢ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ഇന്ത്യ, ശ്രീലങ്ക എന്നീ നാല് രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപീകരിച്ചത്.

🏢ഇപ്പോഴത്തെ അംഗ രാജ്യങ്ങൾ 18 ആണ്.

🏢ഏഷ്യയിലെ പ്രധാന നാളികേര കാർഷിക വികസനത്തിനായി ഏഷ്യൻ രാജ്യങ്ങളെ തമ്മിൽ കൂട്ടിയോജിപ്പിച്ച് രൂപീകരിച്ച സംഘടന.


കൂടുതൽ PSC നോട്ടുകൾക്കായി സന്ദർശിക്കുക👇

CAN ACADEMY PSC

Report Page