Clash Of Clans

Clash Of Clans

@alby_cullen

COMRADERS - Clan Rules

t.me/comraders

ക്ലാൻ നിയമങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കുന്നതല്ല. മറിച്ച് ക്ലാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് വേണ്ടി മാത്രമാണ്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

CLAN LINK 🔗 

👇

https://link.clashofclans.com/?action=OpenClanProfile&tag=CY29Q8VU


🔰 War ന് നിങ്ങള്‍ നിങ്ങളുടെ ആദ്യത്തെ അറ്റാക് (1st attack) എതിർ ടീമിലെ നിങ്ങളുടെ അതേ നംപർ നെ അറ്റാക് ചെയ്യാന്‍ ശ്രമിക്കുക.


Report Page