CHEMISTRY

CHEMISTRY

Button

001. മൃതശരീരങ്ങള് കേട് കൂടാതെ

സൂക്ഷിക്കുവാന് ഉപയോഗിക്കുന്ന

രാസവസ്തു ?

ഫോള്മാള് ഡിഹൈഡ്

002. ചിലി സാള്ട്ട് പീറ്ററിന്റെ

രാസനാമം ?

സോഡിയം നൈട്രേറ്റ്

003. ആവര്ത്തന പട്ടിക കണ്ടുപിടിച്ച

ശാസ്ത്രജ്ഞനാണ് ?

മെന്റ് ലി

004. ആധുനിക ആവര്ത്തനപട്ടികയുടെ

പിതാവ് ആര് ?

മോസ് ലി.

005. ആവര്ത്തന പട്ടികയിലെ ആകെ

ഗ്രൂപ്പുകളുടെ എണ്ണം എത്ര ?

18 ഗ്രൂപ്പ്

006. ട്രാന്സിസ്റ്റര് നിര്മ്മാണത്തിന്

ഉപയോഗിക്കുന്ന ലോഹം ഏത് ?

സിലിക്കണ്

007. ഫലങ്ങള് കൃത്രിമമായി പഴുപ്പിക്കുന്നത

ിനായി ഉപയോഗിക്കുന്ന രാസവസ്തു ?

കാല്സ്യം കാര്ബൈഡ്

008. ആറ്റത്തിന്റെ പോസറ്റീവ് ചാര്ജ്ജുള്ള

കണമാണ് ?

പ്രൊട്ടോണ്

009. അറ്റോമിക നമ്പര് സൂചിപ്പിക്കുന്നത്

----- എണ്ണത്തെയാണ് ?

പ്രൊട്ടോണ് -- ഇലക്ടോണ്

010. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത

മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോട്ടോപ്പ്

011. ഒരേ മാസ് നമ്പറും വ്യത്യസ്ത

അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോബാര്

012. കാന്സര് ചികിത്സക്ക് ഉപയോഗിക്കുന്ന

ഐസോട്ടോപ്പാണ് ?

കൊബാള്ട്ട് 60

013. ബലൂണില് നിറയ്ക്കുന്ന

ഉത്കൃഷ്ടവാതകം ?

ഹീലിയം

014. ഏറ്റവും ഭാരം കൂടിയ വാതകം ?

റഡോണ്

015. ജ്വലനത്തെ സഹായിക്കുന്ന വാതകം ?

ഓക്സിജന്

016. വെളുത്ത സ്വര്ണ്ണം എന്ന്

അറിയപ്പെടുന്നത് ഏത് ?

പ്ലാറ്റിനം

017. ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന

ലോഹം ?

ഇരുമ്പ്

018. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം ?

പച്ച ഇരുമ്പ്

019. ഇന്സുലിനില് അടങ്ങിയ ലോഹം ?

സിങ്ക്

020. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം ?

ടങ്ങ്സ്റ്റണ്

021. കാര്ബണിന്റെ ഏറ്റവും കഠന്യമുള്ള

ലോഹം ?

വജ്രം

022. ഹരിതകത്തില് അടങ്ങിയിരിക്കുന്ന

ലോഹം ?

മെഗ്നീഷ്യം

023. പെന്സില് നിര്മ്മാണത്തിന്

ഉപയോഗിക്കുന്നത് ?

ഗ്രാഫൈറ്റ്

024. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള

പദാര്ഥം ?

വജ്രം

025. ബള്ബില് നിറയ്കുന്ന വാതകം ?

ആര്ഗണ്

026. ഹേബര്പ്രക്രിയയിലൂടെ നിര്മ്മിക്കുന്

നത് ?

അമോണിയ

027. മെര്ക്കുറി വിഷബാധ മുലമുണ്ടാകുന്ന

രോഗം ?

മീനമാതാ

028. ഓസോണിന് ---- നിറമാണുള്ളത് ?

നീല

029. സൂര്യന്റെ പേരിലറിയപ്പെടുന്ന

മൂലകം ?

ഹീലിയം

030. ഖരാവസ്ഥയില് കാണപ്പെടുന്ന ഹാലജന്

ഏത് ?

അസ്റ്റാറ്റിന്

031. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന്

ഉപയോഗിക്കുന്ന മൂലകം ?

ക്ലോറിന്

032. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

‌ മീഥേന്

033. വെജിറ്റബിള് ഗോള്ഡ് എന്നറിയപ്പെടുന്

നത് ?

കുങ്കുമം

034. കണ്ണാടിയില് പൂശുന്ന മെര്ക്കുറി

സംയുക്തമാണ് ?

ടിന് അമാല്ഗം

035. പച്ച സ്വര്ണ്ണം എന്നറിയപ്പെടുന്നത്

ഏത് ?

വാനില

036. ധാന്യങ്ങള് കേട്കൂടാതെ സൂക്ഷിക്കാന്

ഉപയോഗിക്കുന്ന രാസവസ്തു ?

സോഡിയം സ്ട്രേറ്റ്

037. വൂഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് ?

മെഥനോള്

038. അഗ്നിശമനികളില് തീയണക്കുന്നതിന്

ഉപയോഗിക്കുന്ന വാതകം ?

കാര്ബണ്ഡയോക്സൈഡ്

039. ചേനയില് ചൊറിച്ചിലുണ്ടാക്കുന്ന

രാസവസ്തു ?

കാല്സ്യ ഓക്സലൈറ്റ്

040. മണ്ണെണ്ണയില് സൂക്ഷിക്കുന്ന

ലോഹം ?

സോഡിയം--- പൊട്ടാസ്യം

041. വെല്ഡിംഗ് പ്രക്രിയയില്

ഉപേയാഗിക്കുന്ന വതകം ?

അസ്റ്റാലിന്

042. ചുണാമ്പ് വെള്ളത്തെ പാല്നിറമാക്കുന്ന

വാതകമാണ് ?

കാര്ബണ് ഡൈ യോക്സൈഡ്

043. പ്രാചീന രസതന്ത്രം അറിയപ്പെടുന്നത്

------- എന്ന പേരിലായിരുന്നു ?

ആല്ക്കമി

044. വെളിച്ചെണ്ണ ലയിക്കുന്ന

ദ്രാവകമാണ് ?

ബെന്സീന്

045. ഹൈഡ്രജന്റെയും കാര്ബണ്

മോണോക്സൈഡിന്റെയും മിശ്രിതമാണ് ?

വാട്ടര് ഗ്യാസ്

046. പുകയിലയില് അടങ്ങിയിരിക്കുന്ന വിഷ

പദാര്ത്ഥംമാണ് ?

നിക്കോട്ടിന്

047.നിക്രോമില്‌ അടങ്ങിയിരിക്കു്ന്ന ഘടക

ലോഹങ്ങള് ?

നിക്കല്, ക്രോമിയം , ഇരുമ്പ്

048. ശക്തിയേറിയ കാന്തങ്ങള്

നിര്മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ

സങ്കരമാണ് ?

അല്നിക്കോ

049. വീമാനങ്ങളുടെ പുറം ഭാഗം

നിര്മ്മിക്കാനുപയോഗിക്കുന്ന ലോഹ

സങ്കരം ?

ഡ്യുറാലുമിന്

050. ഫ്യൂസ് വയര് നിര്മ്മിക്കാനു

പയോഗിക്കു്ന്നത് ?

ടിന്, ലെഡ

Report Page