Captions

Captions

Timeline


ലക്ഷദ്വീപ് ഒരു പരീക്ഷണശാല മാത്രമാണ്. അവിടം വിജയിച്ചാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരു പരീക്ഷണ സ്ഥലം മാത്രം. അവർക്ക് വേണ്ടിയല്ല നമ്മൾ ശബ്ദിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും… നമുക്ക് വേണ്ടിയും കൂടിയാണ്


ഒരു നാട് നശിക്കുമ്പോൾ ന്യായീകരിക്കുന്നവരുടെ കൂട്ടത്തിലല്ല നിങ്ങൾ എന്ന ബോധ്യപ്പെടുത്തൽ കൂടിയാണ് ഒരോ പ്രതികരണവും


ലോകത്ത് ആദ്യമായി കന്നുകാലികളെ വളർത്തുന്നതും പാൽ ഉത്പന്നങ്ങൾ വിൽക്കുന്നതും ഒരു ഗവൺമെന്റ് നിരോധിച്ചു...
പകരം പാൽപ്പൊടി ഉപയോഗിക്കാം...


രോഗ ബാധിതരില്ലാത്ത നിങ്ങളുടെ വീട്ടിൽ കോവിഡും കൊണ്ട് ഒരു കൂട്ടർ വരുന്നു. വീടിന് പുറത്തെ ഷെഡ് അവർ പൊളിക്കുന്നു. എരുത്തിലെ പശുവിനെയും ആടിനെയും കോഴിയേയും മൊക്കെ ലേലം ചെയ്യുന്നു. വീട്ടിലെ കുഞ്ഞിന്റെ ചോറ് പൊതിയെടുത്ത് അതിലെ ഇറച്ചിക്കറിയെടുത്ത് വലിച്ചെറിയുന്നു.എന്നിട്ട് നിങ്ങളുടെ വീട്ടിലുള്ളവരുടെ ജോലി കളഞ്ഞ വിവരം അറിയിക്കുന്നു.എന്നിട്ട് നിങ്ങളുടെ അടുക്കളയിൽ കയറി കറിക്കലങ്ങളെല്ലാം അരിച്ച് പെറുക്കി ചിലതൊക്കെയെല്ലാം പുറത്തേക്ക് വലിച്ചെറിയുന്നു. ചായക്കായി എടുത്ത് വെച്ച പാലെടുത്ത് ഒഴിച്ച് കളഞ്ഞ് വേറെ പാൽ വാങ്ങാൻ പറയുന്നു. എല്ലാം കഴിഞ്ഞ് മദ്യപാനികൾ ആരുമില്ലാത്ത നിങ്ങളുടെ വീട്ടിൽ ഒരു കുപ്പി ഫുൾ എടുത്ത് വെച്ചിട്ട് പോകാൻ നേരം പറയുന്നു എല്ലാം നിങ്ങളുടെ നല്ലതിനാണെന്ന് . അൽഭുത ദ്വീപ് സിനിമയിൽ സമാധാനമായികഴിഞ്ഞിരുന്ന ദ്വീപിലേക്ക് നരഭോജികൾ എത്തുന്ന സീനുണ്ടല്ലൊ അതാണ് ലക്ഷദ്വീപുകാരുടെ ഇപ്പോഴത്തെ അവസ്ഥ. പ്രതിഷേധത്തിലാണ് ദ്വീപ് ജനത അവരുടെ നല്ല കാലത്തിനായി സമാധാനത്തോടെ ജീവിക്കാനായി


ഒറ്റപ്പെടുത്തിയാണ് സിംഹങ്ങൾ പോലും ഇര തേടാറുള്ളത്... തനിച്ചാക്കരുത് നമ്മൾ...


തകർത്തു ശീലിച്ചവർ അതേ ചെയ്യൂ ...

നമ്മളാജനതയെ ചേർത്തുപിടിക്കണം ....


ഈ സംഘികൾ ഇപ്പൊ ഇങ്ങനെയൊക്കെ കാണിക്കുന്നുണ്ടെൽ സ്വാതന്ത്ര്യസമരകാലത്ത് എമ്മാതിരി കാണിച്ചു കാണും

അങ്കനവാടി പൂട്ടി

സ്കൂളുകൾ അടച്ച് പൂട്ടി

ബോട്ടുകൾ നശിപ്പിച്ചു

ബീച്ചിലെ ഷെഡുകൾ നശിപ്പിച്ചു

ആഹാ നന്നായി വികസിക്കുന്നുണ്ട്



Movie Clips : Unda movie mamootti dialogue to that kid.

Report Page