BRAIN

BRAIN


  • തലച്ചോറിനെ കുറിച്ചുള്ള പഠനം.

           ഫ്രിനോളജി 

  • തലയോട്ടിയെ കുറിച്ചുള്ള പഠനം.

           ക്രേനിയോളജി 

  • തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം 

           കപാലം (ക്രേനിയം)

  • തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം 

           സ്കാൽപ്പ് 

  • തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം 

           മെനിഞ്ചസ് 

  • മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം 

           സെറിബ്രോസ്‌പൈനൽ ദ്രവം 

  • മസ്തിഷ്കത്തിൻറെ ഭാരം 

           1400 ഗ്രാം 

  • മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം 

           സെറിബ്രം 

  • ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം 

           സെറിബ്രം 

  • ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം 

           സെറിബ്രം 

  • ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം 

           സെറിബെല്ലം 

  • ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം 

           സെറിബെല്ലം 

  • പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം 

           സെറിബെല്ലം 

  • മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം 

           സെറിബെല്ലം

  • വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം 

           തലാമസ് 

  • ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം 

           മെഡലാ ഒബ്ലോംഗേറ്റ 

  • അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം 

           മെഡലാ ഒബ്ലോംഗേറ്റ

  • ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം 

           മെഡലാ ഒബ്ലോംഗേറ്റ

  • സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം 

           തലാമസ് 

  • ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം 

           ഹൈപ്പോതലാമസ് 

  • വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം 

           ഹൈപ്പോതലാമസ് 

  • ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം 

           ഹൈപ്പോതലാമസ് 

  • ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ 

           വാസോപ്രസിൻ, ഓക്സിടോസിൻ 

  • പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ 

           ഓക്സിടോസിൻ

  • മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ 

           സെറിബ്രൽ ത്രോംബോസിസ്

  • മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം 

           സെറിബ്രൽ ഹെമറേജ്

  • ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ  

           പരാലിസിസ് (തളർവാതം)

  • മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ 

           മെനിഞ്ചൈറ്റിസ്

  • മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ 

           പ്രോസോഫിമോസിയ

  • അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ 

           ഡെസ്‌ലേഷ്യ

  • തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല 

           കോർപ്പസ് കളോസം 

തലച്ചോറിനെ കുറിച്ചുള്ള പഠനം - ഫ്രിനോളജി


👉 തലയോട്ടിയെ കുറിച്ചുള്ള പഠനം - ക്രേനിയോളജി


👉 തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം - കപാലം (ക്രേനിയം)


👉 തലയോട്ടിയുടെ കട്ടിയുള്ള ചർമ്മം - സ്കാൽപ്പ്


👉 തലച്ചോറ്, സുഷുമ്ന എന്നിവയെ പൊതിഞ്ഞുകാണുന്ന സ്തരം - മെനിഞ്ചസ്


👉 മസ്തിഷ്കത്തെ സംരക്ഷിക്കുന്ന ദ്രവം - സെറിബ്രോസ്‌പൈനൽ ദ്രവം


👉 മസ്തിഷ്കത്തിൻറെ ഭാരം - 1400 ഗ്രാം


👉 മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം - സെറിബ്രം


👉 ബുദ്ധി, ചിന്ത, ഭാവന, വിവേചനം, ഓർമ്മ, ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം - സെറിബ്രം


👉 ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം - സെറിബ്രം


👉 ലിറ്റിൽ ബ്രെയിൻ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം - സെറിബെല്ലം

👉 👉 ശരീര തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം - സെറിബെല്ലം


👉 പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം - സെറിബെല്ലം


👉 മദ്യം ബാധിക്കുന്ന തലച്ചോറിലെ ഭാഗം - സെറിബെല്ലം


👉 വേദന സംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം - തലാമസ്


👉 ഹൃദയസ്പന്ദനം, ശ്വസനം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ


👉 ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ


👉 ചുമ, തുമ്മൽ, ഛർദി തുടങ്ങിയവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - മെഡലാ ഒബ്ലോംഗേറ്റ


👉 സെറിബ്രത്തിൻറെ തൊട്ടു താഴെയായി കാണുന്ന തലച്ചോറിലെ ഭാഗം - തലാമസ്


👉 ശരീരോഷ്മാവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - ഹൈപ്പോതലാമസ്


👉 വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - ഹൈപ്പോതലാമസ്


👉 ശരീരത്തിലെ ജലത്തിൻറെ അളവ് നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം - ഹൈപ്പോതലാമസ്


👉 ഹൈപ്പോതലാമസ് പുറപ്പെടുവിക്കുന്ന ഹോർമോണുകൾ - വാസോപ്രസിൻ, ഓക്സിടോസിൻ


👉 പ്രസവ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹോർമോൺ - ഓക്സിടോസിൻ


👉 മസ്തിഷ്ക്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ - സെറിബ്രൽ ത്രോംബോസിസ്


👉 മസ്തിഷ്ക്കത്തിലേക്കുള്ള രക്തക്കുഴലുകൾ പൊട്ടുന്നതിൻറെ ഫലമായുണ്ടാകുന്ന രക്തപ്രവാഹം - സെറിബ്രൽ ഹെമറേജ്


👉 ശരീരത്തിന് മൊത്തമായോ ഭാഗികമായോ ചലനശേഷി നഷ്ടപ്പെടുന്ന അവസ്ഥ - പരാലിസിസ് (തളർവാതം)


👉 മസ്തിഷ്ക്കത്തിലെ സ്തരപാളിയായ മെനിഞ്ചസിനുണ്ടാകുന്ന അണുബാധ - മെനിഞ്ചൈറ്റിസ്


👉 മുഖങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ - പ്രോസോഫിമോസിയ


👉 അക്ഷരങ്ങളെ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്ഥ - ഡെസ്‌ലേഷ്യ


👉 തലച്ചോറിൻറെ ഇടത്-വലത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാഡി കല - കോർപ്പസ് കളോസം

മസ്തിഷ്കവും നാഡീവ്യവസ്ഥയും


PSC Website


മസ്തിഷ്കം (Brain)


■ മസ്തിഷ്കത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന അസ്ഥി നിര്‍മിതമായ കവചമാണ്‌ കപാലം (cranium).


■ മസ്തിഷ്കത്തെ പൊതിഞ്ഞുള്ള മൂന്നു പാളികളാണ്‌ മെനിന്‍ജിസ്‌.


■ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമാണ്‌ സെറിബ്രം. ഐച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സെറിബ്രമാണ്‌ ഭാവന, ചിന്ത, ഓര്‍മ, സുബോധം, യുക്തിചിന്ത എന്നിവയുടെ കേന്ദ്രം. കാഴ്ച, കേൾവി, ഗന്ധം, രുചി, സ്പര്‍ശം, ചൂട്‌ എന്നിവയെപ്പറ്റി ബോധമുളവാക്കുന്നതും സെറിബ്രമാണ്‌.


■ പേശിപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന സെറിബെല്ലമാണ്‌ ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നത്‌.




■ അനൈച്ഛിക പ്രവര്‍ത്തനങ്ങളായ ഹൃദയസ്പന്ദനം, ശ്വസനം, രക്തക്കുഴലുകളുടെ സങ്കോചം, ഛര്‍ദി, തുമ്മല്‍, ചുമ എന്നിവയെ നിയന്ത്രിക്കുന്നത്‌ മെഡുല ഒബ്ലാംഗേറ്റ.


■ വേദനസംഹാരികൾ പ്രധാനമായും പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌ക ഭാഗമാണ്‌ തലാമസ്‌.


■ ശരീരോഷ്ടാവ്‌, ജലത്തിന്റെ അളവ്‌ എന്നിവ നിയന്ത്രിച്ച്‌ ആന്തരികസമസ്ഥിതി നിലനിര്‍ത്തുന്നത്‌ ഹൈപ്പോതലാമസ്‌. വിശപ്പ്‌, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്നതും ഹൈപ്പോതലാമസാണ്‌.


■ ഓക്സിറ്റോസിന്‍, വാസോപ്രിസ്സിന്‍ എന്നീ ഹോര്‍മോണുകൾ ഉത്പാദിപ്പിക്കുന്നതും ഹൈപ്പോതലാമസാണ്‌.


■ സംസാരഭാഷയ്ക്കുള്ള പ്രത്യേക കേന്ദ്രമായ 'ബ്രോക്കാസ്‌ ഏരിയ' (broca's area) സെറിബ്രത്തി നുള്ളിലാണ്‌.


■ പരിചയമുള്ള വസ്തുക്കളുടെ പേരു കേൾക്കുന്ന മാത്രയില്‍ അതിന്റെ ചിത്രം മനസ്സില്‍ തെളിയിക്കുന്ന മസ്തിഷ്ക ഭാഗമാണ്‌ "വെര്‍ണിക്കിന്റെ പ്രദേശം" (Wernikes' Area). സെറിബ്രത്തിലാണിത്‌.


■ കേന്ദ്ര നാഡീവ്യവസ്ഥയിലെ ന്യൂറോണുകളുടെ നാശം മൂലമോ, സെറിബ്രല്‍ കോര്‍ട്ടക്സിലെ പ്രവര്‍ത്തനം താളം തെറ്റുന്നതുകൊണ്ടോ ആണ്‌ 'അല്‍ഷിമേഴ്‌സ്‌' രോഗം ഉണ്ടാവുന്നത്‌. അസാധാരണമായ ഓര്‍മക്കുറവാണീ രോഗം. 'സ്‌മൃതിനാശക രോഗം ' എന്നും അറിയപ്പെടുന്നു.


■ മസ്തിഷ്കത്തിലെ പ്രേരക ന്യൂറോണുകൾക്ക്‌ നാശം സംഭവിക്കുന്നതു കൊണ്ടുണ്ടാകുന്ന രോഗമാണ്‌ 'പാര്‍കിന്‍സണ്‍ രോഗം.” കൈവിറയല്‍, പേശീ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക, വ്യക്തമായി എഴുതാനോ, സംസാരിക്കാനോ സാധിക്കാതാവുക എന്നിവയാണീ രോഗത്തിന്റെ ലക്ഷണങ്ങൾ.


■ മസ്തിഷ്കത്തിലെ വൈദ്യുതതരംഗങ്ങളുടെ ഏറ്റുക്കുറച്ചിലുകൾ മനസ്സിലാക്കാനാണ്‌ ഇ.ഇ.ജി. ഉപയോഗിക്കുന്നത്‌ (Electro Encephalo Gram).


■ തലച്ചോറിന്റെ ഏകദേശ ഭാരം 1400 ഗ്രാം.


■ "ലിറ്റില്‍ ബ്രെയിന്‍” എന്നറിയപ്പെടുന്നത്‌ സെറിബെല്ലം.


■ സുഷുമ്നയുടെ നീളം 45 സെന്‍റീമീറ്ററാണ്‌.


■ മസ്തിഷ്കത്തിലെ സ്തരപാളിയായ മെനിന്‍ജിസിനുണ്ടാകുന്ന അണുബാധമൂലമാണ്‌ “മെനിന്‍ജൈറ്റിസ്‌" രോഗം ഉണ്ടാവുന്നത്‌.


■ കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ്‌ രോഗമാണ്‌ “റാബിസ്‌" (പേപ്പടിവിഷബാധ). റാബിസ്‌ രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ 4-8 ആഴ്ചകൾക്കുള്ളില്‍ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. “ഹൈഡ്രോഫോബിയ" റാബിസ്‌ ബാധിതര്‍ക്കുണ്ടാവുന്നതാണ്‌. 


നാഡീവ്യവസ്ഥ (Nervous System)


■ ശരിരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഏകോപിപ്പിക്കുന്നതും നാഡീവ്യവസ്ഥയാണ്‌. മസ്തിഷ്കം, സുഷുമ്ന, നാഡികൾ എന്നിവ ചേരുന്നതാണ്‌ നാഡീ വ്യവസ്ഥ.


■ ഡെന്‍ഡ്രോണ്‍, ഡെന്‍ഡ്രൈറ്റ്‌, ആക്സോണ്‍ എന്നിവ നാഡീകോശങ്ങളാണ്‌.


■ നാഡീകോശങ്ങളിലൂടെ തലച്ചോറിലേക്കുള്ള ആവേഗങ്ങളുടെ വേഗം സെക്കന്‍ഡില്‍ 0.5 മുതല്‍ 100 മീറ്റര്‍ വരെയാണ്‌.


■ നാഡിതന്തുവിനുള്ളിലെ ചാര്‍ജ്‌ വ്യത്യാസം - 70മില്ലി വോൾട്ടാണ്‌.


■ നാഡി വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്‌ ന്യൂറോണ്‍.


■ സാധാരണ കോശങ്ങളില്‍നിന്നും വ്യത്യസ്തമായി, വളര്‍ച്ചയെത്തിയ നാഡീകോശം വിഭജിക്കുന്നില്ല.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മെനിഞ്ചൈറ്റിസ് എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം - തലച്ചോർ




2. ശരീരവലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്ക്കമുള്ള പ്രൈമേറ്റ് - മനുഷ്യൻ



3. ശരീരവും മസ്തിഷ്കവും തമ്മില്ലുള്ള അനുപാതം പരിഗണിക്കുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി - ഷ്രൂ


4. പേശികളുടെ ചലനം നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം - സെറിബല്ലം


5. ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജലജീവി - ഡോൾഫിൻ


6. അൽഷിമേഴ്‌സ് രോഗം ഏതവയവത്തെയാണ് ബാധിക്കുന്നത് - മസ്തിഷ്‌കം


7. ഹണ്ടിങ്സൺ രോഗം ബാധിക്കുന്ന അവയവം - മസ്തിഷ്‌കം


8. ഏറ്റവും വലുപ്പംകൂടിയ മസ്തിഷ്കമുള്ള ജലജീവി - നീലത്തിമിംഗിലം


9. മനുഷ്യമസ്തിഷ്കത്തിന്റെ ഏതു ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത് - സെറിബല്ലം


10. ഏതു ജീവിയുടെ മസ്തിഷ്കത്തിലാണ് പ്രകൃതിയിലെ ഏറ്റവും വലുപ്പം കൂടിയ ന്യൂറോൺ കാണപ്പെടുന്നത് - ഒക്‌ടോപ്പസ്


11. പെറ്റ്സ്കാൻ ഏതു ശരീരഭാഗത്തിന്റെ പഠനത്തിനാണ് ഉപയോഗിക്കുന്നത് - മസ്തിഷ്‌കം


12. ഏതവയവത്തിന്റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച് നിരീക്ഷിക്കുന്നത് - മസ്തിഷ്‌കം


13. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം - സെറിബ്രം


14. ഏറ്റവും ചെറിയ മസ്തിഷ്കമുള്ള പ്രൈമേറ്റ് - മൗസ് ലീമർ


15. ഏറ്റവും കൂടുതൽ വികാസം പ്രാപിച്ച മസ്തിഷ്കമുള്ള ജീവി - മനുഷ്യൻ


16. മസ്തിഷ്കത്തിൽ ഓർമയുടെ ഇരിപ്പിടം - കോർട്ടക് (സെറിബ്രം)


17. മുതിർന്ന മനുഷ്യന്റെ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം - 1300 ഗ്രാമിനും 1400 ഗ്രാമിനും ഇടയ്ക്ക്


18. നാം ശ്വസിക്കുന്ന ഓക്സിജന്റെ 20 ശതമാനത്തോളം ഉപയോഗിക്കുന്ന അവയവമേത് - മസ്തിഷ്‌കം


19. ഗ്രേ മാറ്റർ ഏതവയവത്തിന്റെ ഭാഗമാണ് - മസ്തിഷ്‌കം


20. മനുഷ്യശരീരത്തിൽ എവിടെയാണ് ലാറ്ററൽ വെൻട്രിക്കിൾസ് കാണപ്പെടുന്നത് - മസ്തിഷ്‌കം


21. മനുഷ്യശരീരത്തിലെ ഏതു ഭാഗത്താണ് ഹിപ്പോകാമ്പസ് കാണപ്പെടുന്നത് - മസ്തിഷ്‌കം


22. ഏതവയവത്തിന്റെ ആവരണമാണ് മെനിഞ്ചസ് - മസ്തിഷ്‌കം


23. ഏതവയവത്തെയാണ് ക്രേനിയം സംരക്ഷിക്കുന്നത് - മസ്തിഷ്‌കം


24. ഏതവയവത്തിന്റെ വികാസമാണ് പരിണാമശ്രേണിയിൽ ഏറ്റവും ഉന്നതമായ സ്ഥാനത്തിന് മനുഷ്യനെ അർഹനാക്കിയത് - മസ്തിഷ്‌കം


25. സെറിബ്രം, സെറിബല്ലം, ഹൈപ്പോതലാമസ്, മെഡുല്ല ഒബ്‌ളാംഗേറ്റ എന്നിവ ഏതവയവത്തിന്റെ ഭാഗങ്ങളാണ് - മസ്തിഷ്‌കം


26. കമ്പ്യൂട്ടറിന്റെ സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിനെ മനുഷ്യശരീരത്തിലെ ഏതവയവുമായിട്ടാണ് താരതമ്യപ്പെടുത്താറുള്ളത് - മസ്തിഷ്‌കം


27. ശരീരത്തിൽ കഴുത്തിനു കീഴ്പോട്ടുള്ള ഭാഗത്തെ റിഫ്ളക്സ് ആക്ഷൻ നിയന്ത്രിക്കുന്നത് - സ്‌പൈനൽ കോർഡ്


28. ന്യൂറോളജി എന്നതിനെക്കുറിച്ചുള്ള പഠനമാണ് - നാഡീവ്യൂഹം


29. കേടുവന്നാൽ വീണ്ടും വളരാത്ത ശരീരകോശങ്ങൾ - നാഡീകോശങ്ങൾ


30. മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ വിഷം ബാധിക്കുന്നത് - കേന്ദ്ര നാഡീ വ്യവസ്ഥയെ


31. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം - നാഡീ കോശം



  • റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് 

            സുഷുമ്ന

  • സുഷുമ്ന സ്ഥിതി ചെയ്യുന്ന നട്ടെല്ലിലെ ഭാഗം 

            ന്യൂറൽ കനാൽ

  • സുഷുമ്നയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം 

            മെഡുല ഒബ്ലാംഗേറ്റ

  • ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി 

            സ്പേം വെയ്ൽ

  • കരയിലെ ഏറ്റവും വലിയ തലച്ചോർ ഉള്ള ജീവി 

            ആന

  • നാഡീ വ്യവസ്ഥയുടെ അടിസ്ഥാന ഘടകം 

            ന്യൂറോൺ (നാഡി കോശം)

  • ന്യൂറോണിൻറെ നീണ്ട തന്തു 

            ആക്സോൺ

  • ആക്സോണിന്റെ ആവരണം 

            മയലിൻ ഉറ

  • ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന മൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാത്ത അവസ്ഥ 

            പാർക്കിൻസൺ

  • തലച്ചോറിലെ ന്യൂറോണുകളുടെ നാശം സംഭവിക്കുന്ന അസാധാരണമായ ഓർമ്മക്കുറവ്  

            അൽഷിമേഴ്‌സ്

  • നാഡി വ്യവസ്ഥയുടെ തകരാറുകൾ കണ്ടുപിടിക്കുന്ന മാർഗങ്ങൾ   

            CT സ്കാൻ, MRI സ്കാൻ, EEG

  • CT സ്കാൻ - കമ്പ്യൂട്ടറൈസ്ഡ് റ്റോമോഗ്രാഫിക് സ്കാൻ 
  • MRI സ്കാൻ - മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് 
  • EEG - ഇലക്ട്രോ എൻസഫലോ ഗ്രാം 
  • ഹൃദയത്തെയും രോഗങ്ങളെയും കുറിച്ചുള്ള പഠനം   

            കാർഡിയോളജി


  • മനുഷ്യ ഹൃദയത്തിൻറെ ഏകദേശ ഭാരം   

            300 ഗ്രാം

  • ഹൃദയത്തെ പൊതിഞ്ഞുള്ള ഇരട്ട സ്തരം 

            പെരികാർഡിയം

  • പ്രായപൂർത്തിയായ ഒരു മനുഷ്യൻറെ ശരാശരി ഹൃദയസ്പന്ദന നിരക്ക്   

            മിനുട്ടിൽ 72 തവണ

  • ശിശുക്കളുടെ ശരാശരി ഹൃദയസ്പന്ദന നിരക്ക്   

            മിനുട്ടിൽ 200 തവണ

  • മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം   

            നാല്

  • ഹൃദയത്തിൻറെ ഹൃദയം എന്നറിയപ്പെടുന്നത്   

            പേസ് മേക്കർ (SA നോഡ്)

  • അർബുദം ബാധിക്കാത്ത അവയവം   

            ഹൃദയം

  • സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചതാര്  

            റെനേ ലെനക്ക്

  • ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്   

            ക്രിസ്ത്യൻ ബർണാഡ് (1967 ഡിസംബർ 3, സൗത്ത് ആഫ്രിക്ക)

  • ആദ്യത്തെ കൃത്രിമ ഹൃദയം   

            ജാർവിക്ക് 7

  • ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്   

            ഡോ വേണുഗോപാൽ (1994 ആഗസ്ത് 3, AIIMS, ഡൽഹി)

  • കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയത്   

            ഡോ ജോസ് ചാക്കോ പെരിയപുറം (2003 മെയ് 13)

  • കേരളത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ആദ്യമായി നടത്തിയ ആശുപത്രി  

            മെഡിക്കൽ ട്രസ്റ്റ്, എറണാകുളം

  • ദേശീയ ഹൃദയശസ്ത്രക്രിയ ദിനം   

            ആഗസ്റ്റ് 3

  • ലോക ഹൃദയ ദിനം   

            സെപ്റ്റംബർ 26

  • ഹൃദയവാൽവ്‌ നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക്   

            ടഫ്‌ലോൺ

Report Page