Books

Books

Sainul Abid

എം.പി. വീരേന്ദ്രകുമാറിന്റെ കൃതികൾ


📚ഹൈമവതഭൂവിൽ


👉 ഈ കൃതിക്ക് 2010 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു 

 

👉 ഈ കൃതിക്ക് 2016 ൽ മൂർത്തീദേവി പുരസ്കാരം ലഭിച്ചു  



📚 സ്മൃതിചിത്രങ്ങൾ


📚 അമസോണും കുറേ വ്യാകുലതകളും


👉 ഈ കൃതിക്ക് 2002 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം 


📚ചങ്ങമ്പുഴ:വിധിയുടെ വേട്ടമൃഗം


📚 ആത്മാവിലേക്ക് ഒരു തീർത്ഥയാത്ര


👉 ഈ കൃതിക്ക് ഓടക്കുഴൽ പുരസ്കാരം ലഭിച്ചു


📚 ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും


📚 തിരിഞ്ഞുനോക്കുമ്പോൾ


📚 പ്രതിഭയുടെ വേരുകൾ തേടി


📚 അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ


📚 ഗാട്ടും കാണാച്ചരടുകളും


📚 രോഷത്തിന്റെ വിത്തുകൾ


📚 രാമന്റെ ദുഃഖം


📚 സമന്വയത്തിന്റെ വസന്തം


📚 ബുദ്ധന്റെ ചിരി

Report Page