BIOLOGY

BIOLOGY

Sainul Abid @gkmaster


 ❓ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?


✔ക്വാളിഫ്ളവര്


❓കാനിസ് ഫാമിലിയാരിസ് ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?


✔നായ


❓ഉറുമ്പിന്റെ കാലുകളുടെ എണ്ണം?


✔ 6


❓ലോകത്തില് ഏറ്റവും വലിയ പഴം തരുന്ന സസ്യം?


✔പ്ലാവ്


❓പുഷ്പിച്ചാല് വിളവ് കുറയുന്ന സസ്യം?


✔കരിമ്പ്


❓ജീവികളുടെ ശാസ്ത്രീയ നാമകരണത്തി ന് ഉപയോഗിച്ചിരിക്കുന്ന ഭാഷ


✔ലാറ്റിൻ


❓ജീവകങ്ങൾ കണ്ടുപിടിച്ചത്?


✔കാസിമർ ഫങ്ക്


❓കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ ജീവകം?


✔വിറ്റാമിൻ എ


❓വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?


✔ബീറ്റാ കരോട്ടിൻ


❓വിറ്റാമിൻ ഈ യുടെ കുറവ്?


✔വന്ധ്യതയ്ക്ക് കാരണമാകുന്നു


❓വിറ്റാമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന രോഗം ?


✔സ്കർവി


❓മൂത്രത്തിലൂടെ വിസർജ്ജിക്കപ്പെടുന്ന ജീവകം ?


✔വിറ്റാമിൻ സി


❓തുടയെല്ലിനെ ശരീരശാസ്ത്രജ്ഞൻമാർ വി ളിക്കുന്നത് എന്താണ്?


✔ഫീമർ


❓പാരാലിസിസ് ബാധിക്കുന്നത് ഏത് അവയവത്തിനാണ്?


✔നാഡീവ്യൂഹം


❓ടൈഫസ് പ്രത്തുന്ന ജീവി ഏത്?


✔പേൻ


❓രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ? ?


✔എ ബി


❓മനുഷ്യരിൽ എത്ര ജോടി ഉമിനീർ ഗ്രന്ഥികൾ ഉണ്ട്?


✔3 ജോടി


❓വാനിലയുടെ സത്ത്?


✔വാനിലിൻ


❓ഡെങ്കിപ്പനി പരത്തുന്ന കൊതുക് ?


✔ഈഡിസ് ഈജിപ്പി


❓ഇലകൾ നിർമ്മിക്കുന്ന ആഹാരം സസ്യത്തി ന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്ന സംവഹന കലയേത്?


✔ഫ്ളോയം


❓ഏറ്റവും വലിയ സസ്തനി?


✔നീലത്തിമിംഗലം


❓ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ?


✔സംരൂപ


❓പ്ളേഗിന് കാരണമായ രോഗാണു?


✔ബാക്ടീരിയ


❓ഒരു തവണ ഒരു വ്യക്തിക്ക്ദാനം ചെയ്യാൻ ക ഴിയുന്ന രക്തത്തിന്റെ സാധാരണ അളവ്?

✔300 മില്ലി


❓മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി?


✔ഗ്ളോട്ടിയസ് മാക്സിമാ


❓ഇൻസുലിന്റെകുറവ് കൊണ്ടുണ്ടാകുന്ന രോഗം ?


✔പ്രമേഹം


❓ബീറ്ററൂട്ടിന്ചുവപ്പു നിറം നൽകുന്നത്?


✔ബീറ്റാസയാനിൽ


❓സാംക്രമികരോഗം പടർത്തുന്നത്?


✔സൂക്ഷ്മാണുക്കൾ


❓ജ്വരം എന്നറിയപ്പെടുന്നത്?


✔ടൈഫോയിഡ്


❓അസ്ഥികളുടെ ആരോഗ്യത്തിന്സഹായകമാവുന്ന പ്രധാന ലോഹം' ?


✔കാൽസ്യം


❓ശിശുക്കളുടെപേശികളിൽ കൂടുതൽ കാണപ്പെടുന്ന മാംസ്യം' ?


✔ഓസിൻ


❓ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം?


✔കരൾ


❓ജീവകംഎ ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം'


✔കരൾ


❓പരിണാമപ്രക്രിയയിലെ ആദ്യ ജന്തുവിഭാഗം'


✔മത്സ്യങ്ങൾ


❓ഏതു പക്ഷിയുടെ ശാസ്ത്രനാമമാണ് (സുതിയോ കമേലസ്?


✔ഒട്ടകപ്പക്ഷി


❓സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?


✔ക്രെസ്കോഗ്രാഫ്


❓സസ്യചലനദിശ ഉദ്ദീപനത്തിന്റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?


✔ട്രോപ്പിക ചലനം


❓സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്?


✔സീസ്മോനാസ്റ്റിക് മൂവ്മെന്റ്


❓ഇലകൾക്കും പൂക്കൾക്കും പർപ്പിൾ നിറം നൽകുന്നത്?


✔അന്തോസയാനീൻ


❓ഹരിതകം കണ്ടുപിടിച്ചത്?


✔പി.ജെ. പെൽബർട്ടിസ്


❓ലോകത്തിൽ ഹരിതവിപ്ളവത്തിന്റെ പിതാവ്?


✔നോർമാൻ ബോർലോഗ്


❓ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം?


✔സിറോഫ് താൽമിയ, 

മാലക്കണ്ണ്


❓എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ ജീവകം?


✔ജീവകം - ഡി


❓അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?


✔ജീവകം ഡി


❓ഭൂഗുരുത്വാകർഷത്തിന്റെ ദിശയാൽ വളരാനുള്ള സസ്യങ്ങളുടെ കഴിവ്?


✔ജിയോട്രോപ്പിസം


❓ഏറ്റവും ചെറിയ കന്നുകാലിയിനം?


✔വെച്ചൂർ പശു


❓ലോകത്തിലെ രണ്ടാമത്തെ ചെറിയയിനം കന്നുകാലി?


✔കാസർകോട് ഡ്വാർഫ്


❓ആദ്യത്തെ ക്ളോണിംഗ് എരുമ?


✔സംരൂപ


❓പശു ദേശീയ മൃഗമായ രാജ്യം?


✔നേപ്പാൾ


❓പശുവിന്റെ ശാസ്ത്രീയ നാമം?


✔ബ്രോസ് പ്രൈമിജീനിയസ് 

ടോറസ്


❓രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം?


✔മാൾട്ടപനി


❓പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?


✔എച്ച് 1 എൻ 1 വൈറസ്


❓സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?


✔പന്നിപ്പനി



❓ബി.ടി വഴുതന വികസിപ്പിച്ചെടുത്ത ബഹുരാഷ്ട്ര കമ്പനി?


✔മോൺസാന്റോ


❓ഹരിതകമുള്ള ജീവി?


✔യുഗ്ളീന


❓ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?


✔മഗ്നീഷ്യം


❓മുടിക്കും ത്വക്കിനും നിറം നൽകുന്നത്?


✔മെലാനിൻ


❓മഞ്ഞളിനു നിറം നൽകുന്നത്?


✔കുർക്കുമിൻ


❓ലോകത്ത് ഏറ്റവും കൂടുതൽ വഴുതന ഉത്പാദിപ്പിക്കുന്ന രാജ്യം?


✔ഇന്ത്യ


❓പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?


✔പോപ്ളാർ


❓ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന പശുയിനം?


✔ഹോളിസ്റ്റീൻ


❓എട്ടുകാലുള്ള ഒരു കടല് ജന്തു?


✔നീരാളി


❓ശബ്ദമുണ്ടാക്കാത്ത മൃഗം?


✔ജിറാഫ്


❓ഏറ്റവും കൊഴുപ്പുകൂടിയ പാല് ഉത്പാദിപ്പിക്കുന്ന സസ്തനി?


✔മുയല്




Report Page