Biology

Biology

PSC Hunters

🛡🎯🛡🎯🛡🎯🛡🎯🛡🎯🛡

🐱🐔🦅🦆🦋🕷🦈🐃🌲🌹🥀


Quiz @ 9 PM ( 10/09/2017)


0️⃣1️⃣🛡ഒരു ജീവിക്കു രണ്ടു പദങ്ങൾ അടങ്ങിയ ശാസ്ത്രീയ നാമം നൽകുന്ന രീതിയാണ് ദ്വിനാമകരണ പദ്ധതി , ഈ പദ്ധതിയുടെ ഉപജ്ഞാതാവാരാണ് 

✅കാൾ ലിനേയസ് 

0️⃣2️⃣🛡ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ എത്ര ശതമാനം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്

✅ഒരു ശതമാനം 

( "The role of extinction in evolution".)

0️⃣3️⃣🛡സസ്യകോശഭിത്തിയിൽ സെല്ലുലോസ് എന്നപോലെ പൂപ്പലിന്റെ കോശഭിത്തിയിൽ കാണപെടുന്നതെന്താണ് 

✅ കെയിറ്റിന് ( Chitin - (C8H13O5N)n ) ഇതാണ് സസ്യത്തിൽ നിന്നും പൂപ്പലിന്റെ ഒരു പ്രധാന വ്യത്യാസം. 

0️⃣4️⃣🛡പാൽ പുളിപ്പിച്ച് തൈരാക്കുന്നതിന് കാരണം ഏതിനം ബാക്റ്റീരിയങ്ങളാണ്

✅ലാക്റ്റോബാസിലസുകൾ

0️⃣5️⃣🛡ആദ്യമായി ബാക്റ്റീരിയകളെ മൈക്രോസ്കോപ്പിൽ കൂടി കണ്ടത് 1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം അവയെ വിളിച്ച പേരെന്താണ് 

✅അനിമാക്യൾസ് 

0️⃣6️⃣🛡ഏകലിംഗ പുഷ്പത്തിനുദാഹരണമാണ് (unisexual flower)

A) കുരുമുളക് B)സൂര്യകാന്തി C) ജാതിക്ക D)ഏലം 

✅ജാതിക്ക 

0️⃣7️⃣🛡ഒരു സസ്യശരീരഭാഗം ആദ്യമായി സൂക്ഷ്മദർശിനിയിൽക്കൂടി പഠനവിധേയമാക്കിയ ശാസ്ത്രജ്ഞൻ 

✅റോബർട്ട് ഹുക് 

0️⃣8️⃣🛡ആഹാരം , ഇന്ധനം , നാരുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി സസ്യങ്ങളുടെ ഉപയോഗത്തെ സംബന്ധിച്ച പഠനം 

✅അഗ്രോണമി 

0️⃣9️⃣🛡ഏറ്റവും വ്യാസം കൂടിയ മരം 

✅ടാക്സോഡിയം മ്യുക്രനേറ്റം ( 100-125 അടി വ്യാസം )

1️⃣0️⃣🛡പ്രകാശസംശ്ലേഷണത്തിലൂടെ സസ്യങ്ങളിൽ ഭക്ഷണപദാർഥങ്ങൾ തയ്യാറാക്കുന്നതിന് ഉപകരിക്കുന്ന കല

✅മീസോഫിൽ 

1️⃣1️⃣🛡ദിവസവും കുളിക്കാറുള്ള പക്ഷി ഏതാണ് 

✅കാക്ക 

1️⃣2️⃣🛡വിഷമുള്ള ഏക സസ്തനി ഏതാണ് 

✅പ്ലാറ്റിപ്പസ് ( മുട്ടയിടുന്ന സസ്തനി കൂടിയാണ് )

1️⃣3️⃣🛡എട്രോപ്ലെസ് സുരാറ്റൻസിസ് ഏതു ജീവിയുടെ ശാസ്ത്രിയ നാമമാണ് 

✅കരിമീൻ 

1️⃣4️⃣🛡സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം 

✅അക്സനോമീറ്റർ 

1️⃣5️⃣🛡യുഗ്ളിനയുടെ സഞ്ചാരവയവം

 ✅ഫ്ളജല്ല 

1️⃣6️⃣🛡പൂക്കൾ , ഇലകൾ എന്നിവയുടെ പർപ്പിൾ , നീല എന്നീ നിറങ്ങൾക്ക് കാരണം 

✅ആന്തോസയാനിൻ 

1️⃣7️⃣🛡പാലാത്തക് തൂഫാൻ എന്ന സയൻസ് ഫിക്ഷൻ രചിച്ചത് 

✅ജെ സി ബോസ്സ് 

1️⃣8️⃣🛡ചുവന്ന ആൽഗക് നിറം നൽകുന്നത് 

A)ഫുക്കോസാന്തിൻ 😎 ഫയ്‌ക്കോ എറിത്രിൻ C)ഫെയ്‌ക്കോ സയാനിൻ D)ആന്തോസയാനിൻ 

✅ഫയ്‌ക്കോ എറിത്രിൻ 

1️⃣9️⃣🛡പരിണാമപരമായി നോക്കിയാൽ ആദ്യം ഉണ്ടായ ജീവി

✅പ്രോട്ടോസോവ 

2️⃣0️⃣🛡ജനിതക എഞ്ചിനിയറിങ്ങിലൂടെ സൃഷ്‌ടിച്ച എണ്ണ കുടിക്കുന്ന ബാക്റ്റീരിയ 

✅സൂപ്പർബഗ് 

2️⃣1️⃣🛡മുസ്‌കാറിന എന്ന മാരക വിഷം അടങ്ങിയിട്ടുള്ള കുമിൾ 

✅അമാനിറ്റേ 

2️⃣2️⃣🛡പല്ലുകളില്ലാത്ത സസ്തനി 

✅ഉറുമ്പ് തീനി 

2️⃣3️⃣🛡ഏറ്റവും വിഷം കൂടിയ മൽസ്യം 

✅സ്റ്റോൺ മൽസ്യം 

2️⃣4️⃣🛡രക്ത പിത്തതിനുപയോഗിക്കുന്ന ഔഷധ സസ്യമായ ആടലോടകത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ് 

✅വാസിസയിൻ 

2️⃣5️⃣🛡പ്രകാശ സംശ്ലേഷണ നിരക്ക് ഏറ്റവും കുറവുള്ള പ്രകാശം 

✅മഞ്ഞ 

2️⃣6️⃣🛡ചെമ്മീനിന്റെ ലാർവ 

✅നോപ്ലിയസ് 

2️⃣7️⃣🛡മസ്കിറ്റോ ഫിഷ് എന്നറിയപ്പെടുന്നത് 

✅ഗംബൂസിയ 

2️⃣8️⃣🛡പൂമ്പൊടി ശാസ്ത്രിയമായി വിശകലനം ചെയ്തു കാലം മനസിലാക്കുന്ന രീതി 

✅പോളൻ അനാലിസിസ് 

2️⃣9️⃣🛡ഒരു ഫംഗസും ഒരു ആൽഗയും സഹ ജീവിതത്തിലേർപ്പെട്ടു ഉണ്ടാകുന്ന സസ്യ വർഗം 

✅ലൈക്കനുകൾ 

3️⃣0️⃣🛡കെ കെ നീലകണ്ഠൻ ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ സങ്കേതം കണ്ടെത്തിയ സംസ്ഥാനം 

✅ആന്ധ്രാപ്രദേശ് 

3️⃣1️⃣🛡പക്ഷികൾ ആത്മഹത്യ ചെയ്യുന്ന ഗ്രാമം എന്നറിയപ്പെടുന്ന സ്ഥലം 

✅അസമിലെ ജതിൻഗ 

3️⃣2️⃣🛡സസ്യ വളർച്ചയിൽ ഓക്‌സിനുകളുടെ പ്രഭാവം വ്യക്തമാക്കിയ ശാസ്ത്രഞ്ജൻ 

✅വെന്റ് (1928)

3️⃣3️⃣🛡ഹരിതകമുള്ള വേരുള്ള സസ്യം 

✅അമൃത വള്ളി 

3️⃣4️⃣🛡ബാക്ടിരിയകൾക്കു പ്രത്യുത്പാദനം നടത്താൻ അനുയോജ്യമായ ഊഷ്മാവ് 

✅37 ഡിഗ്രി 

3️⃣5️⃣🛡ജനിതക എഞ്ചിനിയറിങ്ങിലൂടെ വികസിപ്പിച്ചെടുത്ത ആദ്യ അലങ്കാര മൽസ്യം 

✅ഗ്ലോ ഫിഷ് 

3️⃣6️⃣🛡ഉറുമ്പിൻ കൂട്ടിൽ മുട്ടയിടുന്ന പക്ഷി 

✅ചെമ്പൻ മരം കൊത്തി 

3️⃣7️⃣🛡ഏറ്റവും വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത് 

✅ടർക്കി 

3️⃣8️⃣🛡കഴുത്തിൽ എട്ടെല്ലുള്ള സസ്തനി 

✅കടൽ പശു 

3️⃣9️⃣🛡വഴിയിലെ തടസ്സങ്ങൾ മനസ്സിലാക്കാൻ വവ്വാലുകൾ പ്രയോഗിക്കുന്ന ശബ്ദസവിശേഷത 

✅ഇക്കോ ലൊക്കേഷൻ 

4️⃣0️⃣🛡ഏറ്റവും കൂടുതൽ ദേശാടനം നടത്തുന്ന സസ്തനം 

✅ഗ്രേ വെയ്ൽ 

4️⃣1️⃣🛡ജന്തുക്കളുടെ അസ്ഥികളിൽ നിന്നും നിർമിക്കുന്ന വളം 

✅ബോൺ മീൽ 

4️⃣2️⃣🛡കുരാക്കാത്ത വളർത്തു നായ 

✅ബാസഞ്ചി 

4️⃣3️⃣🛡ഒരു വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി 

✅എമ്പറർ പെൻഗിന് 

4️⃣5️⃣🛡ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ബാക്റ്റീരിയ 

✅ഹാലോഫയിലുകള് 

4️⃣6️⃣🛡അലങ്കാര സസ്യമായി ഉപയോഗിക്കുന്ന മുളയിനം 

✅ബുദാസ് ബെല്ലി 

4️⃣7️⃣🛡പ്രകാശ സംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്കു നോബൽ സമ്മാനം നേടിയ ശാസ്ത്രഞ്ജൻ 

✅മെൽവിൻ കാൽവിൻ 

4️⃣8️⃣🛡സ്‌കീറൺകൈമ കോശങ്ങളുടെ കടുപ്പത്തിന് കാരണമായ വസ്തു 

✅ലിഗ്നിൻ 

4️⃣9️⃣🛡ഒറ്റ വിത്തുള്ള ഫലങ്ങൾ അറിയപ്പെടുന്നത് 

✅ആമ്രകം 

5️⃣0️⃣🛡പുഷ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തന്ന പ്രകാശ വർണം 

✅ചുവപ്പു 

5️⃣1️⃣🛡മുട്ടക് അടയിരിക്കുന്ന ആൺ പക്ഷി 

✅എമു 

5️⃣2️⃣🛡ഒരു തരുണാസ്ഥി മാത്രമുള്ള മൽസ്യം 

✅തിരണ്ടി (stingray)

5️⃣3️⃣🛡ലോക പക്ഷി ദിനം 

✅ഏപ്രിൽ 1(confirmation required)

5️⃣4️⃣🛡ചിരിക്കുന്ന പക്ഷി 

✅കുക്കാബുറ 

5️⃣5️⃣🛡ഷഡ്പദങ്ങൾക്കു തിരിച്ചറിയാനാവാത്ത നിറം 

✅ചുവപ്പു 

5️⃣6️⃣🛡മൽസ്യങ്ങളെ കുറിച്ചുള്ള പഠനം 

✅ഇക്തിയോളജി 

5️⃣7️⃣🛡പൂവിലെ പുല്ലിംഗവയവം 

✅കേസരപുടം 

5️⃣8️⃣🛡വെർണലൈസേഷന്റെ ഉപജ്ഞാതാവ് 

✅ലൈസൻകോ 

5️⃣9️⃣🛡സസ്യങ്ങളുടെ വളർച്ചാ തോത് വർധിപ്പിക്കുന്ന ഹോർമോൺ 

✅ഗിബറലിന് 

6️⃣0️⃣ഏറ്റവും വലിയ ഔഷധി 

✅വാഴ 


👩🏻‍🏫🔥🍀🀄🏹🏅🛡⚔✴🌍☔🦋🐎💎


*Telegram link*:http://t.me/pschunters

Report Page