BASIC

BASIC

Sainul Abid

G K MASTERS 




🏷 ഇന്ത്യയിലെ ഏറ്റവും വലിയ ലോകസഭ മണ്ഡലം 


*ലഡാക്ക്*


🏷 ഇന്ത്യയിലെ ഏറ്റവും ചെറിയ ലോകസഭ മണ്ഡലം 


*ചാന്ദ്നി ചൗക്*


🏷 ഇന്ത്യയിലെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോകസഭ മണ്ഡലം 


*മാൽക്കജാഗിരി*


🏷 ഇന്ത്യയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ലോകസഭ മണ്ഡലം 


*ലക്ഷദ്വീപ്*


🏷 ഇന്ത്യയുടെ വടക്കേ അറ്റം 


*ഇന്ദിര കോൾ*


🏷 ഇന്ത്യയുടെ തെക്കേ അറ്റം 


*ഇന്ദിരപോയിന്റ്*


🏷 ഇന്ത്യയുടെ കിഴക്കേ അറ്റം 


*കിബിതു*


🏷 ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം 


*ഗുഹാർമോതി* 


🏷 ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' രചിച്ചത് 


*രബീന്ദ്ര നാഥ ടാഗോർ*


🏷 ഇന്ത്യയുടെ ദേശീയ ഗീതമായ ' വന്ദേമാതരം ' രചിച്ചത് 


*ബങ്കിം ചന്ദ്ര ചാറ്റർജി*


🏷 ദേശീയ ഗീതത്തോളം പ്രാധാന്യമുള്ള ദേശഭക്തി ഗാനമായ ' സാറെ ജഹാംസേ അച്ഛാ ' രചിച്ചത് 


*മുഹമ്മദ്‌ ഇഖ്ബാൽ*


🏷 ദേശീയ ഗാനം രചിച്ചിരിക്കുന്ന ഭാഷ 


*ബംഗാളി*


🏷 ദേശീയ ഗീതം രചിച്ചിരിക്കുന്ന ഭാഷ 


*ബംഗാളി* 


🏷 സാറെ ജഹാംസ അച്ഛാ രചിച്ചിരിക്കുന്ന ഭാഷ 


*ഉറുദു*

Report Page