The Avengers

The Avengers


J Review No. 3️⃣7️⃣


Tʜᴇ Aᴠᴇɴɢᴇʀs

Director: Joss Whedon

Language: English

Year: 2012


Robert Downey Jr., Scarlett Johannsson, Samuel L Jackson, Chris Evans, Mark Ruffallo, Chris Hermsworth, Jeremy Renner, Tom Hiddleston തുടങ്ങി വൻ താരനിര അണി നിരന്ന ഈ marvel സൂപ്പർ ഹീറോ ചിത്രം ശരിക്കും നന്നായി enjoy ചെയ്യാൻ സാധിച്ചു.

ഇത് വരെ build ചെയ്ത് കൊണ്ട് വന്ന സൂപ്പർ heroes നെ എല്ലാം ഒന്നിച്ചു സ്‌ക്രീനിൽ വളരെ നന്നായിട്ട് തന്നെ present ചെയ്തു. എല്ലാവർക്കും അവരവരുടെ സ്ക്രീൻ സ്പേസ് നന്നായി തന്നെ മാറ്റി വെച്ചിരുന്നു.

Hulk ന്റെ നായകനെ മാറ്റിയത് നല്ലതായി തോന്നി. Edward Norton നെ ക്കാൾ മാർക്ക്‌ Ruffallo suitable ആയിരുന്നു.

Loki യെ ഇത്ര വലിയ villain ആക്കാൻ ചാൻസ് ഉണ്ട് എന്ന് Thor ന്റെ അവസാനം തോന്നിയിരുന്നു. എന്നാൽ ഇത്രയും പ്രതീക്ഷിച്ചില്ല.പുള്ളി അങ്ങ് തകർക്കുവായിരുന്നു. ഇത് വരെ ഉള്ള ചിത്രങ്ങളിൽ ഗസ്റ്റ് റോളിൽ മാത്രം വന്ന Nick Fury, ചിത്രത്തിൽ ഉടനീളം കാണാൻ സാധിച്ചതിലും സന്തോഷം തോന്നി.RDJ, Hermsworth, Scarlett Johannsson, Chris Evans എന്നിവരും നന്നായി പെർഫോം ചെയ്തപ്പോൾ കിട്ടിയത് മികച്ച ഒരു അനുഭവം.


My Rating: 5/5


കാണുക. കണ്ട് വിലയിരുത്തുക. 


For More Join: https://t.me/joinchat/AAAAAFNochFnnjtCnDaVow

Report Page