Ar

Ar

Zainul Abid



🔖 ഭാഗം 1 (article 1-4)


🎈ആർട്ടിക്കിൾ 1 :ഇന്ത്യ എന്നത് സംസ്ഥാനങ്ങളുടെ യൂണിയൻ ആകുന്നു 


🎈ആർട്ടിക്കിൾ 2 & 3 :

 

സംസ്ഥാന രൂപീകരണത്തിനു നിയമ നിർമാണം നടത്തുന്നത് പാർലിമെന്റ് ആണ് 


🔖 ഭാഗം 2(article 5-11)


🎈ആർട്ടിക്കിൾ 9 ഏക പൗരത്വം 


🎈ആർട്ടിക്കിൾ 11 പൗരത്വ നിയമങ്ങൾ നിർമിക്കാൻ അധികാരം ഇന്ത്യൻ പാർലിമെന്റ്നാണ് 


🔖 ഭാഗം 3 ( article 12 - 35)


👉 *6 മൗലീക അവകാശങ്ങൾ*


1) സമത്വത്തിനുള്ള അവകാശം 


2)സ്വതന്ത്രത്തിനുള്ള അവകാശം 


3)ചൂഷണതിനെതിരെ ഉള്ള അവകാശം 


4)മതപരമായ അവകാശം 


5)വിദ്യാഭ്യാസ പരമായ അവകാശം 


6)ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം 


🎈ആർട്ടിക്കിൾ 13 : ജൂഡീ ഷ്യൽ റിവ്യൂ 


🎈ആർട്ടിക്കിൾ 14 -18 : സമത്വത്തിനുള്ള അവകാശം 


👉 ആർട്ടിക്കിൾ 14 : എല്ലാവരും നിയമത്തിനു മുന്നിൽ തുല്യരാണ് 


👉ആർട്ടിക്കിൾ 15 : ജ്യാതി, മത,വർഗ്ഗ,ഭാഷ, ജന്മ ദേശ അടിസ്ഥാനത്തിൽ ഒരു ഭാരതീയനും വേർതിരിവ് പാടില്ല 


👉 ആർട്ടിക്കിൾ 16 : അവസര സമത്വം 


👉 ആർട്ടിക്കിൾ 17 : അയിത്തവും തൊട്ടുകൂടായമയും നിരോധനം 


👉 ആർട്ടിക്കിൾ 18 : പദവി നാമങ്ങൾ നിർത്തലാക്കൽ 


🎈ആർട്ടിക്കിൾ 19-22 : സ്വതന്ത്രത്തിനുള്ള അവകാശം 


@GKMASTER


👉ആർട്ടിക്കിൾ 19 :മൗലീക സ്വതന്ത്രങ്ങൾ 6 എണ്ണം 


a)അഭിപ്രായ പ്രകടന സ്വതന്ത്രം 


b) നിരായുദരായി സമ്മേളിക്കാൻ ഉള്ള സ്വതന്ത്രം


c) സങ്കടന സ്വാതന്ത്രം 


d)ഇന്ത്യയിൽ എവിടെയും താമസിക്കാൻഉള്ള സ്വതന്ത്രം 


e) സഞ്ചാര സ്വതന്ത്രം


f) മാന്യമായ ഏതു ജോലിയും ചെയ്യുന്നതിനുള്ള സ്വതന്ത്രം


👉 ആർട്ടിക്കിൾ 20 : ഒരു കുറ്റത്തിനു ഒരു വ്യക്തിയെ ഒന്നിൽ കൂടുതൽ ശിക്ഷ നൽകരുത്

 

👉 ആർട്ടിക്കിൾ 21 : ജീവനും വ്യക്തി സ്വതന്ത്രത്തിനുമുള്ള അവകാശം 


👉 ആർട്ടിക്കിൾ 21A : 6മുതൽ 14 വരെ ഉള്ള കുട്ടികളുടെ സൗജന്യ നിർബന്ദിത വിദ്യാഭ്യാസത്തിനുള്ള അവകാശം (88'th ഭേദഗതിയിലൂടെ കൂട്ടി ചേർതത് 2002)


👉 ആർട്ടിക്കിൾ 22 : അന്യായമായ അറെസ്റ്റ്‌നും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന വകുപ്പ്


 🎈ആർട്ടിക്കിൾ 23 & 24 : ചൂഷണതിനെതിരെ ഉള്ള അവകാശം 


👉 ആർട്ടിക്കിൾ 23 : അടിമത്വ നിരോധനം 


👉ആർട്ടിക്കിൾ 24 : ബാലവേല നിരോധനം 


🎈ആർട്ടിക്കിൾ 25 -28 : മതപരമായ അവകാശം


🎈ആർട്ടിക്കിൾ 29 -30 : വിദ്യാഭ്യാസ പരമായ അവകാശം 


👉 ആർട്ടിക്കിൾ 29 : ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷകളും ലിപികളും സംരക്ഷിക്കുന്നത്തിനുള്ള അവകാശം 

👉ആർട്ടിക്കിൾ 30 :ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുവാനുള്ള അവകാശം 


🎈ആർട്ടിക്കിൾ 32 : ഭരണഘടനപരമായ പ്രതിവിധിക്കുള്ള അവകാശം 


🎈ആർട്ടിക്കിൾ 32 : സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്ന ആർട്ടിക്കിൾ 


👉 ഹൈകോടതി റിട്ട് പുറപ്പെടുവിക്കുന്നത് ആർട്ടിക്കിൾ 226


🔖 ഭാഗം 4 (article 36 - 51)


👉 മാർഗ നിർദേശക തത്വങ്ങൾ 


🎈ആർട്ടിക്കിൾ 39A : പാവപെട്ടവർക്ക് തുല്യ നീതിയും സൗജന്യ നിയമ സഹായവും ഉറപ്പ് വരുത്തുക 


🎈ആർട്ടിക്കിൾ 39B : സ്ത്രീക്കും പുരുഷനും തുല്യജോലിക്ക് തുല്യ വേതനം 


🎈ആർട്ടിക്കിൾ 40 : ഗ്രാമ പഞ്ചായത്ത്‌കളുടെ രൂപീകരണം 


🎈ആർട്ടിക്കിൾ 44 : ഏക സിവിൽ കോഡ് 


🎈ആർട്ടിക്കിൾ 45 : സൗജന്യവും നിർബന്തിതവുമായ വിദ്യാഭ്യാസം 


🎈ആർട്ടിക്കിൾ 47 : മദ്യ നിരോധനം 


🎈ആർട്ടിക്കിൾ 48 : ഗോവധ നിരോധനം 


🎈ആർട്ടിക്കിൾ 48A : പരിസ്ഥിതി സംരക്ഷണം 


🎈ആർട്ടിക്കിൾ 50 : ജുഡീഷറിയെ സ്വതന്ത്രമാക്കുന്നു 


🎈ആർട്ടിക്കിൾ 51 : ലോക സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുക 


🔖 ഭാഗം 4A (article 51A)


👉 മൗലീകകടമകൾ


👉 സരണ്സിങ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം 1976ൽ 42'th ഭരണ ഘടന ഭേദഗതിയിലൂടെ വന്നു 


🔖 ഭാഗം 5 (article 52 -151)


👉 കേന്ദ്ര ഗവണ്മെന്റ് 


🎈ആർട്ടിക്കിൾ 52 : ഇന്ത്യക്ക് ഒരു പ്രസിഡന്റ്‌ വേണം 


🎈ആർട്ടിക്കിൾ 53 : എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും പ്രസിഡന്റ്‌ൽ നിഷിപ്തമാണ് 


🎈ആർട്ടിക്കിൾ 54 & 55 : പ്രസിഡന്റ്‌ ഇലക്ഷന് 


🎈ആർട്ടിക്കിൾ 56 : പ്രസിഡന്റ്‌ന്റെ കാലാവധി 


🎈ആർട്ടിക്കിൾ 57 : ഒരാൾക്ക് എത്ര തവണ വേണം എങ്കിലും പ്രസിഡന്റ് ആകാം 


🎈ആർട്ടിക്കിൾ 58 : പ്രസിഡന്റ്‌ ആകാൻ വേണ്ട യോഗ്യതകൾ 


🎈ആർട്ടിക്കിൾ 60 : പ്രസിഡന്റ്‌ന് സുപ്രീം കോടതി ചീഫ്ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുക്കുന്നു  


🎈ആർട്ടിക്കിൾ 61 : impeachment


🎈ആർട്ടിക്കിൾ 63 : ഇന്ത്യക്ക് ഒരു ഉപരാഷ്ട്രപതിവേണം 


🎈ആർട്ടിക്കിൾ 64 : ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷൻ ആണ് 


🎈ആർട്ടിക്കിൾ 65 : രാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ ഉപരാഷ്ട്രപതി ആ സ്ഥാനം വഹിക്കും 


🎈ആർട്ടിക്കിൾ 72 : പ്രസിഡന്റ്‌ന്റെ പൊതുമാപ്പ് നൽകുന്ന അധികാരം 


🎈ആർട്ടിക്കിൾ 111 : രാഷ്ട്രപതിയുടെ വിറ്റോ പവർ 

 

🎈ആർട്ടിക്കിൾ 123 : ഓർഡിനൻസ് ഇറക്കാൻ ഉള്ള പ്രസിഡന്റ്‌ന്റെ അധികാരം 


🎈ആർട്ടിക്കിൾ 74 : രാഷ്ട്രപതിയെ സഹായിക്കുന്നതിനായി പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ ഒരു മന്ത്രി സഭ വേണം 


🎈ആർട്ടിക്കിൾ 76 : അറ്റോർണി ജനറൽ 


🎈ആർട്ടിക്കിൾ 79 : പാർലിമെന്റ് 


🎈ആർട്ടിക്കിൾ 80 : രാജ്യസഭ


🎈ആർട്ടിക്കിൾ 81 : ലോകസഭ


🎈ആർട്ടിക്കിൾ 93 : ലോകസഭ സ്പീക്കർ


🎈ആർട്ടിക്കിൾ 100 : ക്വാറം 


👉 ഒരു പാർലിമെന്റ് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നിശ്ചിത അംഗങ്ങളുടെ എണ്ണം / അതായത് ആകെ അംഗങ്ങളുടെ 10ൽ 1 അതാണ് ക്വാറം 


🎈ആർട്ടിക്കിൾ 102 : കൂറുമാറ്റ നിരോധന നിയമം 


🎈ആർട്ടിക്കിൾ 108 : പാർലിമെന്റ് സംയുക്ത സമ്മേളനം 


🎈ആർട്ടിക്കിൾ 112 : ബജറ്റ് 


🎈ആർട്ടിക്കിൾ 124 : സുപ്രീം കോടതി 


🎈ആർട്ടിക്കിൾ 129 : സുപ്രീം കോടതിയെ കോർട്ട് ഓഫ് റെക്കോർഡ് ആക്കി തീർക്കുന്നു 


🎈ആർട്ടിക്കിൾ 214 : ഹൈകോടതി


🎈ആർട്ടിക്കിൾ 164 : മുഖ്യമന്ത്രി 


🎈ആർട്ടിക്കിൾ 165 : അറ്റോർണി ജനറൽ 


🎈ആർട്ടിക്കിൾ 169 : ഒരു സംസ്ഥാനത്തിനു ലെജിസ്ലാറ്റീവ് കൌൺസിൽ രൂപീകരിക്കുന്നതും ഇല്ലാതാക്കുന്നതിനുമുള്ള പാർലിമെന്റ്ന്റെ അധികാരം 


🎈ആർട്ടിക്കിൾ 170 : സംസ്ഥാന നിയമസഭകളിലെ പരമാവധി അംഗ സംഖ്യ 


🔖 ഭാഗം 12 : (article 264 - 300)


 👉ധനകാര്യസ്ഥാപനങ്ങൾ


🎈ആർട്ടിക്കിൾ 280 : ധനകാര്യ കമ്മീഷൻ 


🔖 ഭാഗം 14 (article 308 - 323)


👉 കേന്ദ്ര സംസ്ഥാനങ്ങൾക്ക് കീഴിൽ ഉള്ള സർവീസ് 


🎈ആർട്ടിക്കിൾ 315 : പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ച് 


🔖 ഭാഗം 15 : (article 324- 329)


👉 തെരഞ്ഞെടുപ്പ് രീതി


🎈ആർട്ടിക്കിൾ 324 : തെരഞ്ഞെടുപ് കമ്മീഷൻ രൂപീകരിക്കാൻ അനുശാസിക്കുന്നു 


🔖 ഭാഗം 16 (ആർട്ടിക്കിൾ 330 - 342)


👉 SC,ST


🎈ആർട്ടിക്കിൾ 338 : ദേശീയ പട്ടികജ്യാതി കമ്മീഷനെ കുറിച്ച് 


🎈ആർട്ടിക്കിൾ 338A : ദേശീയ പട്ടിക വർഗ കമ്മീഷനെ കുറിച്ച് 


🔖 ഭാഗം 18 : (article 352 -360)


👉 അടിയന്തിരാവസ്ഥ


🎈ആർട്ടിക്കിൾ 352 : ദേശീയ അടിയന്തിരാവസ്ഥ


🎈ആർട്ടിക്കിൾ 356 : സംസ്ഥാന അടിയന്തിരാവസ്ഥ


🎈ആർട്ടിക്കിൾ 360 :

ധനകാര്യഅടിയന്തിരാവസ്ഥ


🔖 ഭാഗം 20(article 368)


🎈 ആർട്ടിക്കിൾ 368 : ഭരണഘടന ഭേദഗതികൾ 


Report Page