Signal

Signal



J Review No. 3️⃣8️⃣


Sɪɢɴᴀʟ

Language: Korean

Year: 2016

Total Episodes: 16


16 എപ്പിസോഡ്കൾ ഉള്ള കൊറിയൻ ഡ്രാമ ആണ് ഇത്. തുടക്കം മുതൽ ഒടുക്കം വരെ പൂർണമായി ത്രില്ല് അടിപ്പിക്കുന്ന ഒന്ന്.Tunnel എന്ന കൊറിയൻ ഡ്രാമ ആയിട്ട് എല്ലാരും compare ചെയ്തത് കൊണ്ടാണ് ഇത് കാണാൻ ഇടയായത്. Tunnel എന്റെ പേർസണൽ favorite ആണ്.

വളരെ മികച്ച അവതരണ രീതി തന്നെയാണ് സിഗ്നൽ നെ വിത്യസ്തമാക്കുന്നത്. Past ഉം present ഉം മാറി മാറി വരുന്നത് വലിയ രീതിയിൽ complication ഉണ്ടാക്കുന്നില്ല.

Characters തമ്മിൽ ഉള്ള bond Tunnel നെ അപേക്ഷിച്ച് കുറവായിരുന്നു എങ്കിലും ആസ്വദനത്തെ അതു ബാധിക്കുന്നില്ല.

മികച്ച ബിജിഎം, അഭിനയം, ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ട്വിസ്റ്റ്‌കൾ എല്ലാം തന്നെ വളരെ നന്നായിരുന്നു. മൊത്തത്തിൽ ഒരു അടിപൊളി ത്രില്ലെർ അനുഭവം.

ഫിനിഷിങ് അത്ര പോരായിരുന്നു. രണ്ടാം സീസണുള്ള ത്രെഡ് ബാക്കി വെച്ചിട്ടും ഇത് വരെ രണ്ടാം സീസൺ വന്നിട്ടില്ല എന്നത് വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം ആണ്. കാരണം ബാക്കി ഊഹിച്ചു എടുക്കാൻ നമുക്ക് സാധിക്കും എങ്കിലും സ്‌ക്രീനിൽ കാണിച്ചാൽ അതിന്റെ ഫീൽ വേറെ തന്നെ ആണ്.


"16 വർഷം മുൻപ് കാണാതായ ഇത് വരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തിനെ നമുക്ക് കണ്ട് പിടിക്കാൻ സാധിക്കും"

If we don't give up, there is hope.


Nb: Tunnel കണ്ട് ഇഷ്ടപ്പെടട്ടിട്ടുള്ളവർക്ക് ഇത് തുടക്കത്തിൽ ചെറിയ മടുപ്പ് തോന്നും എങ്കിലും അതിന്റെ പേരിൽ ഉപേക്ഷിച്ചാൽ മികച്ച ത്രില്ലെർ അനുഭവം ആണ് നഷ്ടം ആകുന്നത്.


My Rating: 4.5/5


കാണുക. കണ്ട് വിലയിരുത്തുക. 


കൂടുതൽ വായിക്കാൻ join ചെയ്യുക. 

https://t.me/joinchat/AAAAAFNochFnnjtCnDaVow

Report Page