Malayalam Unicode Fonts with Adobe

Malayalam Unicode Fonts with Adobe

Orion Chambadiyil, Saijo Joseph, Santhosh Thottingal

അഡോബി ഫോട്ടോഷോപ് സിസി, ഇലസ്റ്റ്രേറ്റർ സിസി, ഇൻഡിസൈൻ എന്നിവയിൽ യുണികോഡ് മലയാളം ഫോണ്ടുകൾ ടൈപ്പ് ചെയ്ത് ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള സെറ്റിംഗുകൾ സ്ക്രീൻഷോട്ടുകളായി ഇതോടൊപ്പം ചേർക്കുന്നു.

അഡോബി ഫോട്ടോഷോപ് സിസി, ഇലസ്റ്റ്രേറ്റർ സിസി

രണ്ടു സോഫ്റ്റ്വെയറുകളുടെയും Preferences ഓപ്ഷൻ എടുത്തു കഴിഞ്ഞാൽ ചിത്രങ്ങളിലുള്ളതു പോലെ Indic Options (ഇലസ്റ്റ്രേറ്ററിൽ), Middle Eastern and South Asian (ഫോട്ടോഷോപ്പിൽ) സെലക്ട് ചെയ്തു കൊടുക്കുക.

ഇൻഡിസൈനിൽ


മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊപ്പം യുണികോഡ് ഫോണ്ടുകൾ, മലയാളം ടൈപ്പിംഗ് ടൂൾ എന്നിവ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ...


Report Page