FAQ

FAQ

Cinema_Kottaka

Frequently Asked Questions in Cinema_Kottaka

Q1 : സിനിമ കൊട്ടകയിൽ എങ്ങനെ എന്റെ സുഹൃത്തിനെ ആഡ് ചെയ്യാം ?

Ans : രണ്ട് തരത്തിൽ നിങ്ങൾക്ക് ഇത് ചെയ്യാം

Step 1 - നിങ്ങളുടെ സുഹൃത്തിന് ഈ ലിങ്ക് കൊടുക്കുക @CInema_Kottaka. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

Step 2 -

ചിത്രത്തിൽ മാർക്ക് ചെയ്ത സ്ഥലത്ത് ടച്ച് ചെയ്യുക.
ഇവിടെ നിങ്ങൾക്ക് ആഡ് മെമ്പർ എന്ന ഓപ്ഷൻ കാണാം.


Q2 : ഗ്രൂപ്പിൽ/ചാനലിൽ നിന്ന് എങ്ങനെ ഒരു സിനിമ ഡൌൺലോഡ് ചെയ്യാം

Ans

Touch on the marked area

ചിത്രത്തിൽ കാണുന്ന ആ arrow ഇൽ ടച്ച് ചെയ്താൽ പടം ഡൌൺലോഡ് ആകുന്നതാണ്.


Q3. : ഡൌൺലോഡ് ബട്ടണിൽ ക്ലിക്ക് ചെയ്തിട്ടും പടം ഡൌൺലോഡ് ആകുന്നില്ലല്ലോ. അതിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നതെ ഉള്ളു.

Ans : ആ കറങ്ങുന്നത് ഡൌൺലോഡ് ആകുന്നതാണ്. ആ റൌണ്ട് ഫുൾ ആയാൽ ഡൌൺലോഡ് കംപ്ലീറ്റ് ആകും.


Q4: അപ്പോൾ ടെലിഗ്രാമിൽ ഡൌൺലോഡ് സ്റ്റേറ്റ്സ് അറിയാൻ ഒരു വഴിയും ഇല്ലേ.?

Ans : ഉണ്ട്. ടെലിഗ്രാമിന്റെ തന്നെ Q 4 ക്ലൈന്റ് ആപ്പുകളായ മോബോഗ്രാമും പ്ലസ് മെസഞ്ചറും ഉപയോഗിച്ചാൽ ഡൌൺലോഡ് സ്റ്റാറ്റസ് അറിയാൻ കഴിയും.

Screen Shot Taken From Mobogram


Q5 : മോബോഗ്രാമാണോ അതോ പ്ലസ് മെസഞ്ചർ ആണോ നല്ലത്

Ans : രണ്ടിനും അതിന്റെതായ ഫീച്ചർ ഉണ്ട്. നിങ്ങളുടെ സൗകര്യാർത്ഥം വേണ്ടത് നോക്കി ഇൻസ്റ്റാൾ ചെയ്യുക

http://telegra.ph/Plus-messenger--Mobogram-06-27

കൂടുതൽ അറിയാൻ 👆ഇത് വായിക്കുക.


Q6 : ഞാൻ ഒരു പടം ഡൌൺലോഡ് ചെയ്യാൻ ഇട്ടിരുന്നു ഇപ്പൊ നോക്കുമ്പോൾ അത് കാണുന്നില്ല. എന്ത് ചെയ്യും ?

Ans : പലരും പറയാറുള്ള ഒരു പ്രശ്നം ആണിത്. ടെലിഗ്രാം നമുക്ക് തുറന്ന് തരുന്നത് അനന്തമായാ cloud Storage ആണ്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ ഏതാണെന്ന് വച്ചാൽ അത് ആദ്യം നിങ്ങളുടെ cloud ഇൽ ആഡ് ചെയ്യുക. അതിനു ശേഷം അവിടെ നിന്നു ഡൌൺലോഡ് കൊടുത്താൽ ഈ പ്രശ്നം വരില്ല


Q7 : ഗ്രൂപ്പിൽ/ചാനലിൽ എങ്ങനെ സെർച്ച് ചെയ്യാം ?

Ans : രണ്ട് തരത്തിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ സെർച്ച് ചെയ്യാം. ഒന്ന് ചാറ്റിലും മറ്റൊന്ന് ഷെയേർഡ് മീഡിയയിലും.

🔎 How to search in chat session👇

https://t.me/CK_Help/1458

🔎 How to search in shared media👇

https://telegram.me/CK_Help/14


Q8 : ഗ്രൂപ്പിൽ എങ്ങനെയാണ് ഒരു മൂവി റിക്വസ്റ്റ് ചെയ്യുന്നത് ?

Ans : താഴെ കൊടുത്തിട്ടുള്ളത് നോക്കുക

#request #moviename #english #year #Size

Eg:#request #Villain #Malayalam #2017 #400MB ✅

For TVseries

#request #TVseries #english #Game_of_thrones ✅

#request#TVseries#english#Game_of_thrones ❌(#tag നു മുൻപ് സ്പേസ് വേണം)


Q9 : ഞാൻ ഗ്രൂപ്പിൽ ഒരു പടം ഡൌൺലോഡ് ചെയ്യാൻ കൊടുത്തു പക്ഷെ നോക്കുമ്പോൾ അതെ മൂവി രണ്ട് മൂന്നെണ്ണം ആകുന്നുണ്ടല്ലോ?

Ans : അതൊക്കെ ഒരേ ഫയൽ ആയത് കൊണ്ടാണ് അങ്ങനെ. രണ്ടു മൂന്നെണ്ണം ഉണ്ടെങ്കിലും ഒരു മൂവി മാത്രമേ ഡൌൺലോഡ് ആകുകയുള്ളൂ.


Q10 : ഇതിലെ മൂവി ഡൌൺലോഡ് ചെയ്യുമ്പോൾ pause ചെയ്യാൻ സാധിക്കുമോ ?

Ans : അതെ മൂവി pause ചെയ്യാൻ സാധിക്കും (ടെലിഗ്രാം പിസി വേർഷനിൽ ഇത് സാധിക്കില്ല)


Q11: ഞാൻ ഒരു മൂവി ഡൌൺലോഡ് ചെയ്യാൻ കൊടുത്തു പക്ഷെ ഡൌൺലോഡ് കംപ്ലീറ്റ് ആയതിനു ശേഷം പിന്നെ നോക്കുമ്പോൾ ഫയൽ കാണുന്നില്ല. പിന്നേം ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ആണ് വരുന്നത്

Ans : പലർക്കും പറ്റുന്ന ഒരു പ്രശ്നമാണിത്. ഡൌൺലോഡ് കംപ്ലീറ്റ് ആയതിനു ശേഷം ഫയലിന്റെ അടുത്തായി ഒരു 3 ഡോട്ട് മെനു കാണാം അവിടെ ടച്ച് ചെയ്താൽ 'save to downloads' എന്ന ഓപ്ഷൻ കാണാം അത് ചെയ്യുക.


Screen Shot Taken From Mobogram


പിന്നെ വേറൊരു കാര്യം ഉള്ളത് ഡൌൺലോഡ് ചെയ്ത് കഴിഞ്ഞു cache ഫയൽസ് clean ചെയ്താൽ ഡൌൺലോഡ് ചെയ്ത ഫയൽസ് എല്ലാം ഡിലീറ്റ് ആകുന്നതാണ്. അത് കൊണ്ട് ഡൌൺലോഡ് ചെയ്ത ഫയൽസ് എല്ലാം മൂവ് ചെയ്തതിനു ശേഷം മാത്രം cache clean ചെയ്യുക.Save to down loads കഴിഞ്ഞാൽ telegram documents ൽ നിന്നും delete ചെയ്യാം ഇല്ലെങ്കിൽ double file ഉണ്ടാകും.

Q12 : ഡൌൺലോഡ് ചെയ്ത ഫയൽസ് ഗാലറിയിൽ കാണുന്നില്ലല്ലോ.

Ans : ഡൌൺലോഡ് ചെയ്ത ഫയൽസ് ഗാലറിയിൽ കാണില്ല.

Internal Storage - Telegram - Documets

ഇവിടെയാണ് നിങ്ങളുടെ ഫയൽസ് സേവ് ആകുക.


Q13 : സിനിമായൊക്കെ മെമ്മറി കാർഡിലേക്ക് ഡയറക്റ്റ് ഡൌൺലോഡ് കൊടുക്കാൻ പറ്റുമോ

Ans : നിലവിൽ മോബോഗ്രാമിൽ മാത്രമേ ഈയൊരു ഓപ്ഷൻ ഉള്ളൂ.






പിന്നെ ഓട്ടോമാറ്റിക് കാച്ചേ ക്ളീനിംഗ് ആപുകൾ ഉണ്ടെങ്കിൽ uninstall ചെയ്യണം


Q14 : ടെലിഗ്രാമിലെ സിനിമകൾ വെബ് ബ്രൌസർ വഴി ഡൌൺലോഡ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ ?

Ans : അതിനും വഴിയുണ്ട്. നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട ഫയൽ @getpubliclinkbot ഈ ബോട്ടിലേക്ക് ഫോർവെർഡ് ചെയ്യുക



ഇതിൽ രണ്ട് ഓപ്ഷൻ ഉണ്ട്. Instant Download, Resumable Link. ഇൻസ്റ്റന്റ് ലിങ്ക് കൊടുത്താൽ അപ്പോൾ തന്നെ ഡൌൺലോഡ് ലിങ്ക് കിട്ടും പക്ഷെ ഇതിൽ ഫയൽ resume ചെയ്യാൻ ഓപ്ഷൻ ഇല്ല അത് കൊണ്ട് തന്നെ നെറ്റ് കട്ട് ആയാൽ ഡൌൺലോഡ് സ്റ്റോപ്പ് ആകും പിന്നെ തുടക്കം തൊട്ട് ഡൌൺലോഡ് ചെയ്യേണ്ടി വരും.

അപ്പോൾ പിന്നെ രണ്ടാമത്തെ ഓപ്ഷൻ ആയ Resumable Link ഓപ്ഷൻ സെലെക്റ്റ് ചെയ്യുന്നതായിരിക്കും ഉചിതം.

Resumable Link ഓപ്ഷൻ സെലക്ട് ചെയ്താൽ Instant Link പോലെ ഡൌൺലോഡ് ലിങ്ക് പെട്ടെന്ന് വരില്ല. ഏതാണ്ട് അര മണിക്കൂറോളം കഴിഞ്ഞേ ലിങ്ക് വരൂ. അത് വരെ വെയിറ്റ് ചെയ്യുക.

ഇതിൽ തന്നെ നിങ്ങൾക്ക് Save to G-Drive എന്ന ഓപ്ഷൻ കാണാം. ഇത് വഴിൽ നിങ്ങളുടെ ഗൂഗിൾ ഡ്രൈവിലേക്ക് ഫയൽ ഡൌൺലോഡ് ചെയ്യാൻ സാധിക്കും.


Q15 : ഞാൻ ഗ്രൂപ്പിൽ പറഞ്ഞത് പോലെ സെർച്ച് ചെയ്ത് നോക്കി പക്ഷെ ഒന്നും വരുന്നില്ലല്ലോ..

Ans : ഗ്രൂപ്പിൽ ഉള്ള മിക്ക ആൾക്കാരും പറയുന്ന കാര്യമാണിത് സെർച്ച് ചെയ്തു പക്ഷെ ഒന്നും വരുന്നില്ല എന്നത്. നിങ്ങൾ ടൈപ്പ് ചെയ്ത മൂവി നെയിം തെറ്റായത് കൊണ്ടാണ് ഇങ്ങനെ വരുന്നത്. കറക്റ്റ്റ്റ് മൂവി നെയിം കൊടുത്താൽ മാത്രമേ സെർച്ച് റിസൾട്ട് വരൂ. മൂവി നെയിം കറക്റ്റ്റ്റ് കിട്ടാനായി നിങ്ങൾക്ക് @IMDb ബോട്ട് ഉപയോഗിക്കാവുന്നതാണ്.

ചിത്രത്തിൽ കാണുന്നത് പോലെ @imdb എന്ന് മെസ്സേജ് ബോക്സിൽ ടൈപ്പ് ചെയ്യുക തുടർന്ന് ഏത് മൂവിയാണോ വേണ്ടത് അതും ടൈപ്പ് ചെയ്യുക

തുടർന്ന് ഇവിടെ നിന്ന് മൂവി സെലക്ട് ചെയ്യുക.

ഇപ്പോൾ നിങ്ങൾക്ക് സെർച്ച് ചെയ്ത മൂവിയുടെ IMDb ലിങ്ക് കിട്ടി. ഇനി ഇതേ പേര് വച്ച് ഗ്രൂപ്പിൽ സെർച്ച് ചെയ്ത് നോക്കൂ. നിങ്ങൾക്ക് മൂവി കിട്ടിയിരിക്കും.


Q16 : DVDRip, WEB-DL, BRRip ഇതൊക്കെ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ..?

Ans :

ഇതൊക്കെ മൂവി റിപ്പിങ് ടാഗ് ആണ്. ഇതെ കുറിച്ച് കൂടുതലായി അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക

http://telegra.ph/DRip-BrRip-WEBDL-WEBRip-HDRip-DVDRip-TVRip-CamRip-HDTS-DVDScreener-06-27


Q17 : ടെലിഗ്രാമിൽ എന്നെ ഒരാൾ മെൻഷൻ ചെയ്താൽ അതറിയാൻ മാർഗമുണ്ടോ..? അതേപോലെ ഞാൻ ഗ്രൂപ്പിൽ ഇട്ട റിക്വസ്റ്റിന് അഡ്മിൻസ് റിപ്ലൈ തന്നാൽ മുകളിലേക്ക് സ്ക്രോൾ ചെയ്ത് പോകേണ്ടി വരുമോ..?

Ans : ഇതിനൊക്കെ പരിഹാരമുണ്ട്. @MasterTagAlertBot ബോട്ട് നിങ്ങൾ സബ്സ്ക്രൈബ് ചെയ്താൽ മാത്രം മതി. നിങ്ങളെ ഏതെങ്കിലും ഗ്രൂപ്പിൽ ആരെങ്കിലും മെൻഷൻ ചെയ്താലോ അല്ലെങ്കിൽ നിങ്ങളുടെ പോസ്റ്റിന് ആരെങ്കിലും റിപ്ലൈ തന്നാലോ ഈ ബോട്ടിൽ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരും.

( നോട്ടിഫിക്കേഷൻ വരണ്ട ഗ്രൂപ്പിൽ ഈ ബോട്ട് ആഡ് ചെയ്തിരിക്കണം. നിങ്ങളുടെ ഗ്രൂപ്പിൽ ഈ ബോട്ട് ഇപ്പൊ തന്നെ ആഡ് ചെയ്യൂ )


Q18 : എന്തിനാണ് മൂവി റിക്വസ്റ്റ് ചെയ്യുമ്പോൾ ഹാഷ്ടാഗ് ഇട്ട് കൊടുക്കാൻ പറയുന്നത് ?

Ans : സെർച്ച് എളുപ്പമാക്കാൻ വേണ്ടിയാണ് ഹാഷ്ടാഗ് ഇടാൻ പറയുന്നത്. നിങ്ങൾ ഹാഷ്ടാഗിൽ ടച്ച് ചെയ്യുമ്പോൾ നേരെ സെർച്ച് ബോക്സിൽ പോകും.പിന്നെ എന്തെങ്കിലും ഒരു പ്രത്യേക പോസ്റ്റിന് അതുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് കൊടുക്കുമ്പോൾ അതേ സ്വഭാവമുള്ള പോസ്റ്റ് ഒക്കെ സെർച്ച് റിസൾട്ടിൽ വരും.

ഹാഷ്ടാഗ് ഇടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഓരോ ഹാഷ്ടാഗ് കഴിയുമ്പോഴും സ്പേസ് ഇടണം അല്ലെങ്കിൽ ഹാഷ്ടാഗ് വേസ്റ്റ് ആണ്.

Eg : #request #movie #malayalam #amen✔

#request#movie#malayalam#amen✖

Q19: How to Check Clarity Of Movie File?

Please Click the link & Watch video -https://t.me/CKRulesGuide/72

Apple Phone Users

Q20:How to Save Movie in ApplePhone

Click the link & Watch video https://t.me/CK_Help/2

Q21: Channels & Groupsil Join ചെയ്യാൻ പറ്റുന്നില്ല Copyright infringement എന്നു കാണിക്കുന്നു ?

Copyright infringement Problem

മുകളിൽ കാണിച്ചിരിക്കുന്ന error message കിട്ടുന്നുവെകിൽ login through safari http://web.telegram.org

ios users can still access the channel by logging on to http://web.telegram.org through safari.

Join Our Channel For iOS users - https://t.me/joinchat/AAAAAEd3uGts5uBlZ9ApCQ


Latest Malayalam Movies

മലയാളം പുതിയ റിലീസുകൾ കിട്ടാണ് @ckamdminz_bot ഉപയോഗിക്കാം




Cinema_Kottaka Group Rules

🎬 1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.സിനിമാ പരമായ ചർച്ചകൾക്ക് @IMDbReviewz ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


🎬 2. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


🎬 3. cam rip, pdvd rip, dvdscr, HDTS, Censor Board leaked movies, leaked scenes തുടങ്ങിയവ ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യരുത്. ഷെയർ ചെയ്താൽ BAN കിട്ടുന്നതായിരിക്കും. ഫിലിം റിലീസ് ചെയ്ത് 2 ആഴ്ചയ്ക്കുള്ളിൽ ആ ഫിലിം (ഏത് ഭാഷ ആയാലും) റിക്വസ്റ്റ് ചെയ്യുന്നവരെ BAN ചെയ്യുകയും ഒരു മാസത്തിനുള്ളിൽ റിക്വസ്റ്റ് ചെയ്യുന്നവരെ WARN ചെയ്യുന്നതുമാണ്.

4. അഡ്മിനോ ഗ്രൂപ്പ് മെംബേഴ്സിനോ മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് പേർസണൽ മെസ്സേജ് ചെയ്യരുത്. അഡ്മിൻസിന് മൂവി റിക്വസ്റ്റ് ചെയ്ത് കൊണ്ട് മെസ്സേജ് അയച്ചാൽ നിങ്ങളെ ഒരുപക്ഷേ ബ്ലോക്ക് ചെയ്തേക്കാം.


🎬 5. ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും സെർച്ച് ചെയ്ത് നോക്കേണ്ടതാണ്. ഗ്രൂപ്പിൽ സെർച്ച് ചെയ്യാതെ request ചെയ്യുന്നവരെ warn ചെയ്യുന്നതാണ്.

ഗ്രൂപ്പിൽ മൂവി റിക്വസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്


🔺 ഡിവിഡി, ബ്ലൂറേ തുടങ്ങിയവ റിലീസ് ആയ പുതിയ മൂവികൾക്ക് 👉 @CK_Moviez


🔺 x265 മൂവികൾക്ക് 👉 @CK_HEVC


🔺 ടിവി സീരീസുകൾക്ക് 👉 @CK_TVSeries, @CKMovieSeries

നിങ്ങൾ അന്വേഷിക്കുന്ന സിനിമകൾ മേൽ പറഞ്ഞ ചാനലുകളിൽ ഇല്ലെങ്കിൽ മാത്രം ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യുക.


Click Here to Know How to Search in Group


Click Here to Know How To Search in Chat


🎬 6. ഇതിൽ പോസ്റ്റ് ചെയ്യുന്ന കണ്ടെന്റ് ഒന്നും ഞങ്ങളുടെ സ്വന്തമല്ല. അഥവാ നിങ്ങളുടെ കണ്ടെന്റ് ഞങ്ങൾ ഉപയോഗിക്കുന്നു എന്ന് തോന്നിയാൽ അഡ്മിനെ സമീപിച്ചാൽ കണ്ടന്റ് റിമൂവ് ചെയ്യുന്നതാണ്


🎬 7. സിനിമയുമായി ബന്ധമില്ലാത്ത യൂട്യൂബ് ലിങ്ക്, ആപ് പ്രമോഷൻ, whatsapp ലിങ്ക്, മറ്റ് പ്രമോഷനുകൾ എന്നിവ കണ്ടാൽ ഡിലീറ്റ് ചെയ്യുകയും warn നല്കുന്നതുമാണ്.

DVDScr, TCRip തുടങ്ങി ഏതെങ്കിലും തരത്തിലുള്ള ഫയലുകൾ ഷെയർ ചെയ്യുന്ന ഗ്രൂപ്പ്/ചാനലുകൾ പ്രൊമോഷനു വേണ്ടി സമീപിക്കണമെന്നില്ല.


🎬 8. ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്.


🎬 9. Rule No 5 വായിച്ച ശേഷം റിക്വസ്റ്റ് ചെയ്യുക. സെർച്ച് ചെയ്തതിന്റെ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്ത ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക.

Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name


Eg: #request #movie #english #cast_away(2000) ✅


📌#request#movie#english#cast_away(2000) ❌


📌 #request #movie #english #cast away(2000) ❌


📌 #request #TVseries #english #Game_of_thrones ✅


📌 #request#TVseries#english#Game_of_thrones ❌


ഈ ഫോർമാറ്റ് follow ചെയ്യാത്ത പോസ്റ്റ് പരിഗണിക്കുന്നതല്ല.


🎬 10. മൂവി നെയിം കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb,google.com) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക. സ്പെല്ലിങിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും റിസൾട്ട് കിട്ടില്ല.


🎬 11. Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


🎬 12.ഡിവിഡി റിലീസ് ആയാൽ @CK_Moviez,@CKMovies എന്നീ ചാനലുകളിൽ അപ്ലോഡ് ചെയ്യുന്നതാണ്. ഫിലിം എപ്പോ വരും എപ്പോ അപ്ലോഡ് ചെയ്യും എന്ന് റിക്വസ്റ്റ് നു മറുപടി തരുന്നതല്ല.


ഒഫീഷ്യൽ DVD റിലീസ് തീയതി അറിയാൻ ചാനൽ @DVDRelease ചെക്ക് ചെയ്യുക. ഡിവിഡി റിലീസ് തീയതി എപ്പോഴാ എന്ന request നു മറുപടി നൽകുന്നതല്ല.


🎬 13. ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.


🎬 14. ഗ്രൂപ്പിൽ already പോസ്റ്റ് ചെയ്ത ഫയൽസ് വീണ്ടും പോസ്റ്റ് ചെയ്യുന്നതും external ഡൌൺലോഡ് ലിങ്ക് പോസ്റ്റ് ചെയ്യുന്നതും കണ്ടാൽ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.


🎬 15. ഗ്രൂപ്പിലും സിനിമ കമ്പനിയുടെ മറ്റ് ചാനലുകളിലും അപ്ലോഡ് ചെയ്യുന്ന കണ്ടെന്റ് യാതൊരു ക്രെഡിറ്റ്സും ഇല്ലാതെ ഷെയർ ചെയ്യുന്നത് കണ്ടാൽ അവരെ റിമൂവ് ചെയ്യുന്നതായിരിക്കും.


🎬 16. മൂവിയുടെ സൈസ് വച്ച് ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയ്യരുത്. കുറഞ്ഞ സൈസ് വേണ്ടവർ @CKMovies ചാനൽ സന്ദർശിക്കുക.


👉 "Not available" means not available in our resources in or not available good prints.

Powerd By Cinema Kottaka™

Any Doubts Join : @CK_Help

🕹Channel:

🎭 @CK_Moviez

🕹Channel:

🎭 @CKMovies

🕹Channel:

🎭 @CK_HEVC

🕹Channel:

🎭 @CK_Brothers


Report Page