DVD WORLD RULES

DVD WORLD RULES

admin :007


1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ. പുറമെയുള്ള കാര്യങ്ങൾ കർശനമായി ഒഴിവാക്കുക.


2. തിയേറ്റർ പ്രിന്റ് ഇവിടെ അപ്‌ലോഡ് ചെയുന്നതല്ല.DVD റിലീസ് ആവാത്തതും തിയേറ്റർ പ്രിന്റിനും വേണ്ടി റിക്വസ്റ്റ് ഇട്ടാൽ warn ലഭിക്കുന്നതായിരിക്കും.


3. മെസ്സേജ് അയക്കുമ്പോൾ line by line ആയി അയക്കാതെ സിംഗിൾ മെസ്സേജ് ആയി അയക്കുക.. അല്ലാതെ അയക്കുന്ന മെസ്സേജുകൾ സ്പാം ആയി കണക്കാക്കി ഡിലീറ്റ് ചെയ്യുന്നതാണ്.


4. Request Time 7AM to 10PM opan ആണ് 10PM ന് ശേഷം ഉള്ള റിക്വസ്റ്റ് കൾ ഡിലീറ്റ് ചെയ്യുന്നതാണ്


5. മോശമായ പദപ്രയോഗങ്ങൾ അനുവദിക്കില്ല. ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും മാന്യമായി പെരുമാറുക.


6. ഗ്രൂപ്പിൽ മൂവി റിക്വസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

റിക്വസ്റ്റ് ചെയുന്നതു്ന്മുൻപ് ആദ്യം അത് ഗ്രൂപ്പിലും ചാനലിലും ശരിയായ സ്പെല്ലിങ് വച്ചുകൊണ്ടു സെർച് ചെയ്തു നോക്കുക. സെർച്ച്‌ ചെയ്തിട്ടു കിട്ടിയിലെഗിൽ മാത്രം റിക്വസ്റ്റ് ചെയുക. സെർച് ചെയ്യാനും റിക്വസ്റ്റ് ചെയ്യാനും അറിയാത്തവരാക്കായി തായെ എങ്ങനെ ചെയ്യണമെന്ന് വിവരിച്ചിട്ടുണ്ട്.

•HOW TO REQUEST MOVIES/TV SERIES IN GROUPS

Film request ചെയ്യുന്നവർ ദയവായി ഈ ഫോർമാറ്റ് follow ചെയ്യുക


📌 #request #language #film_name or #TV_serise_name #Year (DONE)


📌#request#language#Movie_Name#Year (NOT OK)


ഈ ഫോർമാറ്റ് follow ചെയ്യാത്ത പോസ്റ്റ് പരിഗണിക്കുന്നതല്ല.


•HOW TO SEARCH

രണ്ട് തരത്തിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ സെർച്ച് ചെയ്യാം. ഒന്ന് ചാറ്റിലും മറ്റൊന്ന് ഷെയേർഡ് മീഡിയയിലും.


🔎 How to search in shared media👇

How to search in shared media

🔎 How to search in chat session👇

How to search in chat session

7. ഗ്രൂപ്പിൽ റിക്വസ്റ്റ് ചെയുന്ന movie/tv series ഒന്നും ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യുന്നതല്ല. പകരം റിക്വസ്റ്റ് ചെയുന്ന movies/tv series ചാനലിൽ ആയിരിക്കും അപ്‌ലോഡ് ചെയുക.


8. Request ചെയ്തതിനു ശേഷം 12 മണിക്കൂറിനുള്ളിൽ റിപ്ലൈ കിട്ടിയില്ലെങ്കിൽ മാത്രം ആ request മെൻഷൻ ചെയ്യുക. 12 മണിക്കൂറിനുള്ളിൽ, മൂവി തരുമോ, കിട്ടുമോ, ഉണ്ടോ, plzz എന്നൊക്കെ ചോദിക്കുന്നവരെ warn ചെയ്യുന്നതായിരിക്കും.


9. ഗ്രൂപ്പിൽ സബ്ടൈറ്റിൽ റിക്വസ്റ്റ് ചെയ്യരുത്.


മലയാളം സബ്ടൈറ്റിൽ വേണ്ടവർ ബോട്ട് @MsoneBot സന്ദർശിക്കുക.


ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണ്ടവർ @GetSubtitleBot സന്ദർശിക്കുക.


10. ഗ്രൂപ്പിൽ already പോസ്റ്റ് ചെയ്ത ഫയൽസ് വീണ്ടും പോസ്റ്റ് ചെയ്യുന്നതും external ഡൌൺലോഡ് ലിങ്ക് പോസ്റ്റ് ചെയ്യുന്നതും കണ്ടാൽ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.


11. മറ്റു group/channel നിന്നും ഉള്ള ഫയൽ, links, voice മെസേജ്, വീഡിയോസ് , ഡോക്യൂമെന്ററിസ്,gif എന്നിവ ഗ്രൂപ്പിൽ ഗ്രൂപ്പിൽ അനുവദിച്ചിട്ടുള്ളതല്ല.


12. മുകളിൽ കൊടുത്ത റൂൾസ്‌ പാലിക്കാത്തവരെ warn ചെയുന്നതിയിരിക്കും 5 വാണിംഗ് കഴിഞ്ഞാൽ പിന്നെ ban/Kick/mute എന്നീ നടപടിയിലേക്കു പോകുന്നതായിരിക്കും.


RULES IN ENGLISH

http://telegra.ph/DVD-WORLD-RULES-In-english-07-12-2

Report Page