1961

1961

PRANAV


1961 Magic⚡️⚡️

1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

2. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?

1961

3. ഗോവ വിമോചന സമരം നടന്നവർഷം?

1961

4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?

1961

5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?

1961

6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1961

7. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?

196l

8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?

1961

9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?

1961

10. മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?

1961 ( യൂറി ഗഗാറിൻ )

11.കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം

1961

ഇതൊക്കെ ഓർത്തു വയ്ക്കാൻ ചെറിയ ഒരു കഥ കൂടി ആയാലൊ !!!

"അർജ്ജുനൻ ഓണം കാണാൻ ഗോവയിലെ ആംനസ്റ്റി ചേരിയിലൂടെ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും സ്ത്രീധനം കിട്ടിയ കണ്ടം ബച്ച കോട്ടുമിട്ട് ബർലിൻ മതിൽ ചാടി ബഹിരാകാശത്തെ കേരള പോസ്റ്റൽ സർക്കിളിൽ എത്തി"

Report Page