118

118


J Review No. 1️⃣4️⃣


118

Director: K V Guhan

Language: Telugu

Year: 2019


Nandamuri Kalyan Ram, Shalini Pandey, Nivetha Thomas തുടങ്ങിയവർ അഭിനയിച്ച ഈ തെലുഗു ചിത്രം thriller വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.

നായകൻ ഒരു സ്വപ്നം കാണുകയും തുടർന്ന് ആ സ്വപ്നത്തിലെ സ്ഥലങ്ങളും കഥാപാത്രങ്ങളും റിയൽ ആണെന്ന് മനസിലാക്കുകയും ചെയ്യുന്നതോടെ അതിന്റെ പുറകിലെ രഹസ്യം അറിയാൻ നായകൻ നടത്തുന്ന അന്വേഷണം ആണ് ഈ സിനിമ.

പാട്ടിനും നായകനെ സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമായി വരുന്ന നായിക സിനിമയിൽ യഥാർത്ഥത്തിൽ അനാവശ്യമായിരുന്നു.

ക്ലൈമാക്സിലെ Lucid Dream കോൺസെപ്റ് നെ അവതരിപ്പിച്ച രീതി നന്നായിരുന്നു.

കൂടാതെ സിനിമയുടെ ത്രില്ലെർ സ്വഭാവം തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ഇടയിൽ വന്ന song ഒഴികെ.ബിജിഎം ഉം നിലവാരം പുലർത്തി.

ത്രില്ലെർ സിനിമകൾ ഇഷ്ടമുള്ളവർക്ക് ട്രൈ ചെയ്യാവുന്ന ഒരു സിനിമ ആണിത്. നിരാശപ്പെടുത്തില്ല.


My Rating: 3.5/5


കാണുക. കണ്ട് വിലയിരുത്തുക.


For More Reviews Join : https//t.me/JReviews

Report Page