..

..

..


..



CINEMA FACTORY GROUP RULES




⛦1. ഗ്രൂപ്പിൽ സിനിമാ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും മാത്രമേ അനുവദിച്ചിട്ടുള്ളൂ.ഗ്രൂപ്പിൽ മൂവി റിലേറ്റഡ് അല്ലാത്ത സംസാരങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു



⛦2.ഗ്രൂപ്പിലെ എല്ലാ മെംബേഴ്സിനോടും അഡ്മിൻസിനോടും മാന്യമായി പെരുമാറുക.



⛦3.മറ്റു ഗ്രൂപ്പിന്റെയോ ചാനലിന്റെയോ സൈറ്റുകളുടെയോ ലിങ്ക് ഇടുന്നവരെ BAN ചെയ്യുന്നതാണ്.



⛦4. ആവശ്യമില്ലാത്ത സ്റ്റിക്കറും, Gifs, ഗ്രൂപ്പിന് വിരുദ്ധമായിട്ടുള്ള മെസ്സേജുകളും ഒരു കാരണവും കൂടാതെ അഡ്മിൻസ് ഡിലീറ്റ് ചെയ്യുന്നതാണ്.



⛦5. മൂവിയുടെ സ്പെല്ലിങ് കൃത്യമായി അറിയില്ലെങ്കിൽ അത് ഗൂഗിളിൽ നോക്കിയോ അല്ലെങ്കിൽ imdb ബോട്ട് (@imdb) ഉപയോഗിച്ചോ മനസിലാക്കിയതിനു ശേഷം മാത്രം റിക്വസ്റ്റ് ചെയ്യുക.



⛦6. സബ്ടൈറ്റിലുകൾ കിട്ടാനായി താഴെ പറയുന്ന വെബ്‌സൈറ്റുകൾ സന്ദർശിക്കുക.


💬 For English Subtitles www.subscene.com or www.opensubtitles.org


💬 For Malayalam Subtitle @msonebot or www.malayalamsubtitles.org


മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൽ നോക്കിയിട്ട് സബ്ടൈറ്റിൽ കിട്ടിയില്ലെങ്കിൽ നിങ്ങൾ അന്വേഷിക്കുന്ന മൂവിയ്ക്ക് സബ് ലഭ്യമല്ല എന്ന് മനസിലാക്കുക.


👉 "Not available" means not available in our resources in or not available good prints.

❌ No Porn and Porn related things

❌ No B Grade Movie



#DON*'T SPAM OUR GROUP 

*

 #THANKS FOR READING 

ENJOY GROUP AND STAY FRIENDLY WITH OTHERS

Report Page