*/

*/

Source

ആൻഡ്രോയിഡിൽ pre-installed ആയിട്ടുള്ള applications എങ്ങനെ remove ചെയ്യാം? (No root)

- Complete Guidelines for beginners

Root access ഇല്ലാതെ തന്നെ നമ്മുടെ ഫോണിൽ preinstalled ആയിട്ടുള്ള applications നമുക്ക് uninstall ചെയ്യാൻ സാധിക്കും. ഇതിനു ആകെ വേണ്ടത് കമ്പ്യൂട്ടർ (linux/windows) & usb cable.

1. ഫോണിൽ developer options ൽ 'usb debugging' on ആക്കുക. (Settings -> About phone -> Build number ൽ 7 തവണ ടാപ് ചെയ്യുക. [MIUI based android ആണെങ്കിൽ MIUI version ൽ 7 തവണ ടാപ് ചെയ്യുക.] അപ്പോൾ settings ൽ Developer Options എന്ന ഒരു setting എനേബിൾ ആവും. [MIUI: Settings->Additional Settings->Developer Options ]. അതിൽ usb debugging enable ചെയ്യുക.)

3. നിങ്ങൾ windows pc ആണ് use ചെയ്യുന്നതെങ്കിൽ മുകളിൽ തന്നിരിക്കുന്ന ലിങ്ക് ൽ നിന്നും 'Download SDK platform-tools for windows' എന്ന ഓപ്ഷൻ ഉപയോഗിച്ച് ഡോൺഡലോഡ് ചെയ്തതിനു ശേഷം അത് extract ചെയ്യുക.

4. അത് extract ചെയ്ത folder ൽ Shift key + Right click ചെയ്ത് 'Open Powershell here' എടുക്കുക. (പഴയ വിൻഡോസിൽ ഇത് CMD ആയിരിക്കും.)

5.( For Linux users: Type 'sudo apt install adb' in Terminal. After that, Try 'adb devices' in terminal)

6 . ഇനി USB Cable വഴി ഫോൺ കണക്ട് ചെയ്ത ശേഷം നേരത്തെ open ചെയ്ത powershell window ൽ ./adb devices എന്റർ ചെയ്യുക.

(CMD or Terminal ആണെങ്കിൽ adb devices), ഫോണിൽ വരുന്ന popup accept ചെയ്യുക.

7. Package viewer app ഓപ്പൺ ചെയ്യുക. അതിന്റെ top right ലെ ഒപ്റേൻസ് ൽ നിന്നും System Apps ടിക്ക് ചെയ്യുക. ഇനി, ഏത് അപ്ലിക്കേഷൻ ആണോ uninstall ആക്കേണ്ടത് അതിന്റെ package name ഇതിൽ നിന്നും note ചെയ്യുക.

8. നേരത്തെ ഓപ്പൺ ചെയ്ത powershell ൽ ./adb shell എന്റർ ചെയ്യുക. [CMD / Terminal: adb shell]

9. ഇനി uninstall ചെയ്യാൻ വേണ്ടി, pm uninstall --user 0 package_name എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയുക.

eg . ഗൂഗിൾ ആണ് uninstall ചെയ്യേണ്ടത് എങ്കിൽ (Screnshot uploaded )

a) Package viewer ൽ ഗൂഗിളിന്റെ പാക്കേജ് name നോക്കുക. (its 'com.google.android.googlequicksearchbox')

b) To uninstall google app:

pm uninstall --user 0 com.google.android.googlequicksearchbox

NB:

- Administrator privileges ഉള്ള അപ്ലിക്കേഷൻ ആണ് uninstall ചെയ്യാൻ ശ്രമിക്കുന്നത് എങ്കിൽ error വന്നേക്കാം. അങ്ങനെ വന്നാൽ, Device Administrators ൽ പോയി അത് ഓഫ് ചെയ്ത ശേഷം uninstall ചെയ്യുക.

- Core System apps uninstall ചെയ്താൽ ഫോൺ unstable ആവും. അതുകൊണ്ട് ശ്രദ്ധിച്ച് ചെയ്യുക. ആവിശ്യം ഇല്ലാത്ത bloatware മാത്രം remove ചെയ്യുക.

- Alternatively, we can use 'pm list packages' command to find package names

Like and support for more cools tips 😊❤️

Report Page