⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠


വാരികകളിലേക്ക് പ്രസിദ്ധീകരണത്തിന് പരിഗണിക്കുന്നതിനായി എങ്ങനെ ആണ് കഥ/കവിത/ലേഖനം ഒക്കെ അയക്കുക എന്നൊരു പോസ്റ്റ് കണ്ടിരുന്നു.
മലയാളത്തിലെ ചില പ്രമുഖ വാരികകളുടെ ഇമെയിൽ വിലാസം ചിത്രം ആയി ചുവടെ പോസ്റ്റ് ചെയ്യുന്നു.
ആർക്കെങ്കലും ഒക്കെ ഉപകാരപ്പെടുമായിരിക്കും.

Edit: ഷെമീർ പട്ടരുമഠംമിന്റെ കമന്റിൽ നിന്ന് കിട്ടിയ ഇമെയിൽ വിലാസങ്ങൾ കൂടെ ചേർക്കുന്നു

രിസാല: mail@risalaonline.com, articletorisala@gmail.com
പൂങ്കാവനം: poomkavanamcalicut@gmail.com
സിറാജ് പ്രതിവാരം: sirajprathivaram@gmail.com
ദേശാഭിമാനി: deshweekly@gmail.com
മാതൃഭൂമി: weekly@mmp.co.in
ഭാഷാപോഷിണി : bhashaposhini@mm.co.in
മാധ്യമം: weekly@madhyamam.in യുവധാര : yuvadharamasika@gmail.com
സാഹിത്യ ചക്രവാളം: keralasahithyaakademi@gmail.com

ഉള്ളെഴുത്ത്: cngangadharan@gmail.com
ഗ്രന്ഥലോകം: grandhalokam@gmail.com
പച്ചക്കുതിര: pachakuthira@dcbooks.com
അദ്ധ്യാപകലോകം: adhyapakalokam@gmail.com
yes മലയാളം: yesmalayalam@gmail.com
ചന്ദ്രിക: chandrikaweeklynew@gmail.com
കലാകൗമുദി : kalakaumdiedx@gmail.com
മലയാളം: malayalam@malayalamvarika.com
പുടവ : pudavamonthly@gmail.com
വാരാദ്ധ്യം മാധ്യമം: varadyam@madhyamam.in
പ്രസാധകർ: prasadhakanmonthly@gmail.com
എഴുത്ത്: ezuthumagazine@gmail.com
ജനശക്തി: janasakthi@gmail.com
ചിത്രരശ്മി: crmbooks2013@gmail.com
അകം മാസിക: akammasika@gmail.com
പത്രം ദ്വൈവാരിക: varika.pathram@gmail.com
കേസരി: kesariweekly@gmail.com
editor@thasrak.com
കവിമൊഴി: kavimoziktm@gmail.com
കിളിപ്പാട്ട്: kalippattu@gmail.com
വിദ്യാരംഗം: vidyarangamdpi@gmail.com
സെക്രട്ടറിയേറ്റ്: secttservice@gmail.com
Sunday@spnews.co.in
സമയം മാസിക: samayammasika@gmail.com
സ്നേഹ ഭൂമി: snehabhumi99@gmail.com
ഏകതത്ത്വ: ekathathwa@yahoo.com

Report Page