⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠

⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠⁠


ഏരിയ ആയി തിരഞ്ഞെ

ടുത്തിട്ടുള്ളത്. സ്ഥലത്തെ എംഎൽഎയും ജില്ലാ പഞ്ചായത്ത് മെമ്പറും ഇതിൽ സപ്പോർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എഡു സപ്പോർട്ട്: സ്കൂളുകളും ഗ്രാമങ്ങളും ബേസ് ചെയ്തു കരിയർ ഗൈഡൻസ് എജുക്കേഷൻ മോട്ടിവേഷൻ, ടാലൻറ് സെർച്ച് എന്നിവ നൽകുന്ന പ്രവർത്തനമാണ് മറ്റൊന്ന്. കോഴിക്കോട് ആസ്ഥാനമായ സി ജി യുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. സി ജി സ്പോൺസർ ചെയ്യുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകനും മുഴുസമയം ഈ പദ്ധതിക്ക് വേണ്ടി കിഷൻഗഞ്ചിലുണ്ട്.

ഏതു മേഖലയിലും ഒട്ടനേകം കാര്യങ്ങൾ ചെയ്യാനുള്ള ഇത്തരം സ്ഥലങ്ങളിൽ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയും അംഗീകാരവും ലഭിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. സർക്കാർ നിയമപാലക സംവിധാനങ്ങളെല്ലാം വളരെ സന്തോഷത്തോടെയാണ് ഇത്തരം രാഷ്ട്ര നിർമാണപ്രവർത്തനങ്ങളോട് പ്രതികരിക്കുന്നത് എന്നാണ് ഇതുവരെയുള്ള ഫീൽഡനുഭവം. ശുഭപ്രതീക്ഷയോടെ അഞ്ചോ പത്തോ വർഷങ്ങൾക്കപ്പുറമുള്ള നല്ല റിസൾട്ടുകൾ ലക്ഷ്യംവെച്ച് ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് ഇന്നിൻറെ ആവശ്യം അള്ളാഹു വിജയിപ്പിക്കട്ടെ . നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയുമുണ്ടാകണം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരം സ്ഥാപന സമുച്ചയ സാമൂഹിക ശാക്തീകരണ പദ്ധതികൾ നടപ്പിലാക്കാൻ സമൂഹം മുന്നോട്ടു വരണം . അല്ലാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

Report Page