*/

*/

Source

കേന്ദ്ര മണ്ടൻ (മോഡി ) പ്രതിമാസംരണ്ടു ലക്ഷം കോടി GST വരുമാനം കിട്ടുമെന്നു പറഞ്ഞു. കിട്ടിയത് നേരെ പകുതി. സംസ്ഥാന മണ്ടൻ (ഐസക്) അത് കിട്ടുമെന്ന് കരുതി

കേരളത്തിന് ഗുണമാകുമെന്ന് സാക്ഷ്യം പറഞ്ഞു.

കേരളം നാല്പതിനായിരം കോടി അങ്ങോട്ട് കൊടുത്ത്
പതിനായിരം കോടി തിരിച്ചു വാങ്ങി !!

അതിന്റെ പിഴ സംസ്ഥാന മണ്ടൻ മദ്യം കുടിക്കുന്നവരുടെ തലയിൽ വച്ചു.

700 ശതമാനം നികുതി.

ഒരൊറ്റ കള്ളുകുടിയനും പ്രതിഷേധമില്ല.
സർവം ശുഭം.

Report Page