*/

*/

From

"കണ്ടം ക്രിക്കറ്റ് കളിയും നൊസ്റ്റാൾജിയും"

ക്രിക്കറ്റ് കളി തലയ്ക്കു ഭ്രാന്ത് പിടിച്ച നാളുകളിലെ സ്വപ്നങ്ങളിൽ
പോലും "ക്രിക്കറ്റ്" ആയിരുന്നു നിറങ്ങൾ പകർന്നിരുന്നത്.

⭐ 5 രൂപയുടെ നീല ബോൾ 🏐 പെട്ടെന്നു
പൊട്ടാതിരിക്കാൻ അതിലിട്ട സൂചിപ്പഞ്ചർ
(കണ്ടം കളി സ്പെൽ ചെയ്യതവർക്കു കലങ്ങും ഏകദേശം 90's ന്റെ തുടക്കകാലം)

⭐ ചീകിമിനുക്കിയ തടി ബാറ്റിൽ 🏑 സ്കെച്ച് പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - "M.R.F"

(ആ ഒരു ഫീൽ വിവരിക്കാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം)

⭐ സ്ഥലപരിമിതികൾ പുതുക്കിയെഴുതിയ നാടൻ ക്രിക്കറ്റ് നിയമങ്ങൾ.

(അഥവാ "കണ്ടം ലോ" എന്നും പരാമർശിക്കാവുന്നതാണ്)

⭐ അവിടെ LBW നു സ്ഥാനമില്ലായിരുന്നു😬 സിക്സറുകൾ നിയന്ത്രിക്കപ്പെട്ടിരുന്നു

( ഒന്നിങ്കിൽ അപ്പുറത്തേ തെങ്ങ് അല്ലെങ്കിൽ കുന്ന് എന്ന ക്രമത്തിൽ, അതിനപ്പുറം അടിച്ചു പന്ത് കളയുന്ന ബാറ്റ്സമാൻ🏌️ തന്നേ വന്ന് ബോൾ തപ്പിക്കോണം എന്ന് അലിഖിത നിയമവും)

⭐ ആദ്യം ബാറ്റ് ചെയ്തവന് 🏌 ആദ്യം ബോൾ ചെയ്യാനുള്ള
അവകാശം നിഷേധിക്കപ്പെട്ടിരുന്നു.

(മുകളിൽ പറഞ്ഞ കണ്ടം റൂൾസ് അന്റ് റെഗുലേഷൻസിന് മാറ്റം മില്ല അഥവാ എന്തങ്കിലും ഉണ്ടെങ്കിൽ കൂട്ടതിൽ മുതിർന്ന ആൾ ഒരു ന്യായാധിപന്റെ കൂപ്പായമണിയും)

⭐ വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയ പിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടംകൈയ്യൻ 😔 എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.

( പക്ഷേ അവരെ അത്ര നിസ്സാരകാരൻ ആകുകയും വേണ്ട😀)

⭐ കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയ
boundary കളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.

(ഫൈൽഡ് ചെയ്യുന്നവർ അടിപിടിച്ചു നിൽക്കാൻ അഗ്രഹിക്കുന്ന സ്ഥലം)

⭐ എല്ലായിടത്തും ഉണ്ടായിരുന്നു ഒരു മാങ്ങയേറ് ക്കാരനും ഒരു പിണകൈയ്യനും🏌‍♀

(കണ്ടം ക്രിക്കറ്റിലെ മലിംഗമാരും കുബ്ലൈ മാരും ആ ഗണത്തിൽ ഒരു പരിധി വരെ പ്പെടുത്താം)

⭐ പിന്നെ bowling end ലെ ഒറ്റക്കുറ്റിയിൽ എപ്പോഴും
കൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ..🎯

(🕳️🔥🙈 അന്നത്തേ മുഹമ്മദ് കൈഫും മാരും ജോൻഡി റോഡ്സ് മാര്യം ഒകേ)

⭐ Out ആയാലും
സമ്മതിച്ചു തരാത്ത ഒരുവൻ..😡

( ഡ്രീം ഇലവൻ ഇപ്പം അത് പരസ്യമാക്കി😂)

⭐ എല്ലാ ഓവറിലും ഒരു ball കുറച്ച്

എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.😣

⭐ സ്വന്തം ടീമിന്‍െറ catch മനപ്പൂർവം വിട്ടുകളയുന്ന
വിക്കറ്റ് കീപ്പർ.. 😷

(അങ്ങനെ ചിലർ തർക്കിക്കൽ കോഴ്സ് പി.എച്ച്.ഡി ഉള്ളവർ)

⭐ അത് ബാറ്റിൽ കൊണ്ടില്ലെന്ന് വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി sound

കേൾപ്പിക്കുന്ന batsman🕴🏌️

(❤️🏏ക്രിക്കറ്റ് എന്ന വികാരം കൊണ്ട് ചെയ്തവർ ആരും തന്നേ ഉണ്ടാവില്ല)

⭐ ഇവൻ എങ്ങനേലും ഔട്ടാവണേന്നു പ്രാർത്ഥിക്കുന്ന അടുത്തവൻ

(മിക്കവാറും സ്വന്തം ടീമിൽ തന്നേ കാണും😔)

⭐ വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ'🚣 നടക്കുമ്പോൾ
"സ്റ്റമ്പിലടിച്ച് out 🎳 അകടാ'' എന്ന് ആക്രോശിക്കുന്ന ടീമംഗങ്ങൾ

(അവസ്ഥ അനുഭവിക്കണം🙈 എന്നാലെ മനസ്സിലാക്കു)

⭐ last ball ല്‍ single എടുത്താല്‍
ഞാനെങ്ങും ഓടില്ലാ' 🏃എന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്ന Non Striker

(പണ്ടത്തേ physchological move എന്ന് വേണേൽ പറയാം😜)

⭐ Camera കള്‍ 📷 ഒപ്പിയെടുക്കാതെ പോയ
Fielding ങ്ങുകള്‍🤸

🌈ഡൈവിംഗ് catch കള്‍...🏊‍♀🧎

(ജോൻഡി തോറ്റുപോകും ചിലത് കണ്ടാൽ)

⭐ തർക്കങ്ങൾ പലതും
Run out കളെ ചൊല്ലിയായിരുന്നു

( ഏറ്റവും വലുത് മുൻപിൽ നേതൃത്വം നൽക്കുന്നത് നമ്മുടെ സ്വന്തം ചങ്ക് തന്നേ യാകും😂)

⭐ ഒരുമാതിരിപ്പെട്ട
out കളൊന്നും സമ്മതിച്ചുകൊടുത്ത
ചരിത്രമില്ല...!!!🌝🤓

⭐ തർക്കിക്കുന്ന സമയത്ത്
Team ലെ "സത്യസന്ധന്‍" തെണ്ടിയോ
പുറത്തുനിന്നൊരാളോ out നെ അനുകൂലിച്ചാൽ പിന്നെ
മാറിക്കൊടുക്കാതെ നിവൃത്തിയില്ല...!!!

( പെട്ട് പോകും ഇന്നത്തേ പോലെ അന്ന് ഈ ക്യാമറകൾ ഒന്നും ലഭ്യമല്ല)

⭐ മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽ കാണിച്ചിട്ടുള്ള ആത്മാർത്ഥത വേറൊരു ജോലിയിലും
കാണിച്ചിട്ടില്ല...!!!!

( സത്യം പരമാർത്ഥം🌚)

ഇനിയുമുണ്ട് ഒരുപാട്

⭐ Bating കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു field ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു

(അങ്ങനെയുള്ള വിരുതൻമാർക്ക് പ്രത്യേക നിയമങ്ങൾ ഉണ്ടായിരിക്കും)

⭐ സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ പലപ്പോഴും പിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്

(അകെ മൊത്തം ഈ 'സീൻ കോൺട്രാ'🤯🥵)

⭐ Boundary line ല്‍ നിന്നും catch എടുത്തിട്ട് മുന്നോട്ടു കയറി ഫ്രീസായി 🥶 നിന്നു കാണിക്കൽ

(ഒരു തരം കണ്ടു ഷോ മാത്രം😎)

ഇന്നിയും ഒരുപാട് ഉണ്ട്, നിലവിൽ ഇവിടെ ചവിട്ടുന്നു🕳️

കടപാട്: കണ്ടം ക്രിക്കറ്റ് ഓർമ്മകൾ ഓർത്തെടുക്കാൻ സഹായിച്ച എല്ലാവരും,
ചിലപ്പോൾ സാമ്യതതോന്നാം കാരണം കണ്ടം ക്രിക്കറ്റ് ലോ ഒകേ ഒന്നാണല്ലോ😍🥰

എഴുത്ത് Harivishnu Mavelikara

പലകാലത്തിലും എഴുതി താളിയോലകളിൽ സൂഷിച്ച നിയമാവലികൾ ഉണ്ടാക്കിയ ഒരു കൂട്ടം ക്രിക്കറ്റ് ഭ്രാന്തന്മാരെ സ്മരിച്ചു കൊണ്ട് നിർത്തുന്നു.

🥰NOSTALGIA🤩
🥳 EVERGREEN😍

Report Page