ഫജർ ജമാഅത്തിന് പള്ളിയില്‍ പോകുന്നവരോട് _........

ഫജർ ജമാഅത്തിന് പള്ളിയില്‍ പോകുന്നവരോട് _........



താങ്കള്‍ മഹാഭാഗ്യവാനാണ്...

ദിവസത്തിന്റ് തുടക്കം മുതല്‍ തന്നെ ആദ്യ പരീ ക്ഷണത്തിൽ താങ്കള്‍ വിജയം നേടി. 


ഫർദായ ഫജറ് ജമാഅത്തായി നമസ്കരിച്ചവർ അല്ലാഹുവിൻറെ സംരക്ഷണത്തിലാണെന്നും ഫജറിന് മുമ്പുള്ള സുന്നത്ത് നമസ്കരിച്ചവൻ ദുനിയാവ് മുഴുവനും കിട്ടിയവനേക്കാൾ ഉത്തമനാണെന്നും തിരുനബി പറഞ്ഞു.🍒


ദിവസം മുഴുവൻ

അല്ലാഹുവിന്റെ സംരക്ഷണയിലായിക്കൊണ്ട് കഴിയണമെന്നുണ്ടെങ്കിൽ അല്പം നേരത്തെ ഉണർന്ന് പള്ളിയിലേക്ക് പോയാൽ മതി എന്നർത്ഥം.

ഫജറിന് സുദീർഘമായി ഓതി നമസ്കരിച്ചാൽ പരലോകത്ത് ഈ പാരായണം അവന് സാക്ഷിയായി വരും. ...

إن قرآن الفجر كان مشهودا 


സഹോദരാ. ...

നീ ഫജറിന് പള്ളിയില്‍ എത്തുന്ന സമയം അവിടെ വളരെ കുറച്ചു പേരെ മാത്രമേ നിനക്ക് കാണാന്‍കഴിഞ്ഞതെങ്കിൽ


 നീ....കാര്യമാക്കണ്ടാ ....നിന്നെ നിന്റെ റബ്ബ് പ്രത്യേകം തെരെഞ്ഞെടുത്തിരിക്കുന്നു എന്ന് നിനക്ക് സന്തോഷിക്കാം. ....😊😊😊🍒🍒🍒🍒

പള്ളിക്ക് പുറത്തു നീ അഴിച്ചു വെച്ച നിന്റെ ചെരുപ്പ് 👠 ഉറങ്ങുന്ന രാജാവിന്റെ കിരീടത്തേക്കാൾ ഭംഗിയുള്ളതാണ്....☺

.......................................

സുബഹി യും ഇശായും ജമാഅത്തായി നിസ്കരിക്കുന്നവന് രാത്രി മുഴുവനായി നിന്ന് നമസ്കരിച്ചതിൻറ്റെ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു....


ഇനി😞😞😞😞 ഫജറിന് ജമാഅത്തിൽ പങ്കെടുക്കാതെ കൂർക്കം വലിക്കുന്നവരോട്:


താങ്കള്‍ വല്ലാത്ത ഒരു പരീക്ഷണത്തിൽ അകപ്പെട്ടിരിക്കുന്നു എന്നെങ്കിലും സമ്മതിക്കുക.


.😢😢😢 ദുനിയാവിനു വേണ്ടി പലപ്പോഴും ഊണും ഉറക്കവും താങ്കള്‍ മാറ്റിവെക്കാറുണ്ട്.....പക്ഷേ ആഖിറത്തിനായി ഏതാനും മിനിറ്റ് നേരത്തെ ഉറക്കം എന്ത്കൊണ്ട് താങ്കള്‍ക്ക് മാറ്റിവെച്ചു കൂടാ...❓


ആർകു വേണ്ടിയാണോ താങ്കള്‍ ദുനിയാവ് വാരിക്കൂട്ടാൻ ഫജറിന് ഹാജരാവാതെ ഉറങ്ങിയത് എങ്കില്‍. ....ആ ആളുകള്‍ നാളെ താങ്കളെ

ഖബറടക്കി പിരിഞ്ഞു പോവുകയാണ് എന്നെങ്കിലും ഒന്ന് ഓര്‍ത്തു കൂടേ ❓😢


ഇത് വായിച്ചു കഴിഞ്ഞാലുടൻ തീരുമാനം എടുക്കുക. .. മൊബൈലിലെ അലാറം സെറ്റു ചെയ്യുക. 


അല്ലാഹു അനുഗ്രഹിക്കട്ടെ...

സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു

ഹിദായത്ത് നൽകി 

അനുഗ്രഹിക്കുമാറാകട്ടെ

....آمـــــــــــــين


ഇത് ഫോര്‍വേഡ്‌ ചെയ്യുക?


''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്''


🌙അല്ലാഹു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ 

ആമീൻ. 


🌙ഈ മെസ്സേജ് ചെയ്യുന്നവർക്കും ഫോർവേഡ് ചെയ്യുന്നവർക്കും പടച്ചവൻ ഒരു പാട് നന്മചെയ്യട്ടേ.. അവന്റെ മുത്ത് നബിയോടൊപ്പം ജന്നാതുന്നഈമിൽ ഒരുമിച്ചുകൂട്ടട്ടേ, 

Aameen 🌹🕋🌙

Report Page