.....

.....

https://telegra.ph/-02-04-26659

Federal bank ആണ് tezile കുഴപ്പം തന്നെയാണ് ബാങ്കിൽ നിന്നും ക്യാഷ് പോയി അപ്പുറത്ത് എത്തിയില്ല.procressing കാണിച്ചു...എന്നിട്ട് ഒരു ദിവസം കഴിഞ്ഞപ്പോൾ ക്യാഷ് refund ആയി..ആ കാര്യത്തിൽ pedikkanda.... സാധനം നമ്മുടെ അക്കൗണ്ടിലേക്ക് തന്നെ refund ആകും..ബട്ട് ഒരു emergency situationil ഇങ്ങനെ വന്നാൽ എന്ത് ചെയ്‌യും...ഞാൻ അന്ന് തന്നെ 1/- transfer chaithappol അത് സിമ്പിൾ ആയിട്ട് transfer ആയി...5000 രൂപ ഇങ്ങനെ processing കാണിച്ച്‌..athukazhinj refund ആയിട്ട് ഒന്നുകൂടെ ചെയ്തപ്പോൾ അപ്പോൾ തന്നെ transfer ആയി...ചിലപ്പോൾ tezil അങ്ങനെ സംവിക്കു0..

രസം എന്താണെന്നു vecchal ക്യാഷ് refund ആയിട്ടും 1 month കഴിഞ്ഞട്ടും processingന്ന് പറഞ്ഞാണ് കാണിച്ചുകൊണ്ടിരിക്കുന്നത്...athukazhinj ആ പുള്ളിക്ക് തന്നെ കുറെ ട്രാൻസാക്ഷൻ ചെയ്തിട്ടുണ്ട്..അതിന് മുകളിൽ.ഇപ്പോഴും പഴയ ട്രാൻസാക്ഷൻ കറങ്ങിക്കൊണ്ടിരിക്കുകയാണ്🤣🤣🤣🤣🤣🤣🤣🤣🤣

Report Page