*/

*/

From

ഇന്ത്യയിലെ കമ്യൂണിസ്റ്റ് സ്പെക്ട്രത്തിൽ CPI മുതൽ MLവരെയും
പിന്നെ SUCI മുതൽ മാവോയിസ്റ്റ് വരെയും എണ്ണമറ്റ പാർട്ടികൾ.

ഇന്ത്യയിലെ ജാതിനിർമൂലനം നിങ്ങളുടെ അജണ്ടയിലുണ്ടോ?

അംബദ്ക്കറുടെ പരിപാടിയുടെ "ദൗർബല്യങ്ങൾ " സമ്മതിക്കുന്നു.

അപ്പോഴും, അതിനായുള്ള നിങ്ങളുടെ സാമൂഹ്യ തന്ത്രം എന്താണ്? സാമ്പത്തിക സംവരണം തന്നെ?

അതോ പഴയ കാർഷിക വിപ്ളവമോ?

ജാതിയെന്ന കടുത്ത ഇന്ത്യൻ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാതെ കമ്യൂണിസ്റ്റ് ഐക്യം

എന്നൊക്കെ പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?

പാർട്ടി വേദികളിൽ അംബേദ്ക്കറുടെ ഒരു ഫോട്ടോ വച്ച്
പരിഹരിക്കാവുന്നതാണോ അത്?

ഇവിടെ ,ജാതി എന്ന കടുത്ത മനുഷ്യത്യവിരുദ്ധതയെ അഭിമുഖീകരിക്കാൻ സാമ്പത്തിക സംവരണത്തിന്റെ റെയിൻബോ സഖ്യത്തിൽ ചേർന്നവരെ

ഇനിയും കമ്യൂണിസ്റ്റുകാർ എന്ന് വിളിക്കുന്നത് ശരിയോ?

Report Page