*/

*/

From

മോഡിയെ തൊഴിലാളി കർഷകസമരം വഴിയേ താഴെയിറക്കാനാവൂ. സാമ്പത്തിക നയമാണ് മാനദണ്ഡം. അണുവിട വിട്ടുവീഴ്ചയില്ല.
എത്രയെത്ര പേരാണ് നവലിബറൽ വിരുദ്ധ സമരത്തിലേക്ക് അഹമഹമികയാ എടുത്തുചാടുന്നത് .... പി.വി അൻവർ,മാണി കാപ്പൻ, ശ്രേയാംസ് കുമാർ, കറിയാ തോമസ്, ആൻറണി രാജു, കാരാട്ട് റസാക്ക് ബാലേഷ്ണപിള്ള.... ഇപ്പോൾ ജോസ് മോനും ....

Report Page