*/

*/

From

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഒരു വിപ്ലവാത്ഭുതം !!! 🐆🐆🐆

പ്രാക്തന ദ്രാവിഡ ഗോത്ര ഭാഷയായ പണിയ ഭാഷയിൽ ഒന്നാം ക്ലാസിലെ ഓൺലൈൻ ക്ലാസ് !!! .... തങ്കുപ്പൂച്ചയുടെയും മിട്ടുപ്പൂച്ചയുടെയും അതിമനോഹരമായ ഗോത്രഭാഷാ ആവിഷ്കാരം !!! .... ഒരു അദ്ധ്യാപികയുടെ ഇതളിട്ടു വിരിയുന്ന ആത്മാർത്ഥത !!! ഒരു ഒന്നൊന്നര ഡെഡിക്കേഷൻ !!! ....🐆🐆🐆

മറ്റാർക്കും സാധിക്കാത്തത്ര മനോഹരമായി ഈ ക്ലാസ് കൈകാര്യം ചെയ്യുന്നത് വയനാട് പടിഞ്ഞാറത്തറ ഗവൺമെൻറ് എൽ പി സ്കൂളിലെ ഗോത്ര പഠന വിഭാഗം അധ്യാപികയായ മഞ്ജു എന്ന പുലിക്കുട്ടി !!!

ഈ ക്ലാസ്സ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾക്ക് എന്തോ തകരാറുണ്ട് എന്നാണ് അർത്ഥം !!!

ക്യാമറയും എഡിറ്റിങ്ങും :

👏👏👏👏👏👏👏👏

ടീച്ചറേ
❤️❤️❤️❤️❤️❤️❤️ നിറയെ ഇഷ്ട ബഹുമാനങ്ങൾ

❤️❤️❤️❤️❤️❤️❤️

(ജിത്തു തമ്പുരാൻ)

Report Page