...

...


ഞാൻ അങ്ങനെ വീർപ്പുമുട്ടി ഇരിക്കുകയൊന്നുമല്ല😁ടെലിഗ്രാമിൽ ആണോ വേറെ ചാനൽ ഇല്ലാത്തത്..ഇവരുടെ തന്നെ ഒരുപാടുണ്ട് ചാനൽ,എനിക്ക് അങ്ങനെ വരുന്നത് ന്യൂ റലീസ് എന്ന ചാനലിൽ വന്നപ്പോഴാണ് അങ്ങനെ കണ്ടത്,പക്ഷെ അത് കുറച്ചു 2 മൂന്ന് days കഴിഞ്ഞപ്പോൾ മാറി,അപ്പോൾ കണ്ട കാര്യമാ ഞാൻ പറഞ്ഞത്..പക്ഷെ ഇങ്ങനെ കണ്ടാൽ subscribers ആയ നമുക്ക് ബാധിക്കുന്നില്ല ലക്ഷകണക്കിന് ചാനൽ ചവറു പോലെ മൂവി ഗ്രൂവിയുടെ തന്നെ കിടപ്പുണ്ട് ടെലിഗ്രാമിൽ🤤 അതിൽനിന്നും നമുക്ക് കിട്ടുമല്ലോ..അപ്പോൾ ഇതൊന്നും നമുക്ക് പ്രേശ്നമല്ല,ഒരു പക്ഷെ ആ ചാനൽ മാത്രമാണ്‌ ടെലിഗ്രാമിൽ ഉള്ളതെങ്കിൽ പറയാമായിരുന്നു

Report Page