...

...


*ലെ കൊച്ചി കാരൻ😎🥺

ആരോഗ്യ സേതു വൈറ്റിലയിൽ നിന്നപ്പോൾ പറഞ്ഞത് 

2km ചുറ്റളവിൽ 1 കോവിഡ്‌

5km ചുറ്റളവിൽ 11കോവിഡ്‌

10km ചുറ്റളവിൽ 25 കോവിഡ്‌


Ekm മർക്റ്റിൽ മാത്രം 12 കൊറോണ കേസ് ഉണ്ട്,കൊച്ചി സമൂഹ vyabanam ആയി.


കൊച്ചി മാർക്കറ്റ്,പാലാരിവട്ടം,തേവര,തോപ്പുംപടി ഒക്കെ ലോക്ക് ഡൌൺ അങ്ങനെ കൊച്ചി കോര്പറേഷനിൽ മാത്രം കുറെ ഹോട്സ്പൊട്

Report Page