*/

*/

Source

1948ൽ ഇസ്രായേൽ സ്ഥാപിക്കുന്നതിനായി പലസ്തീനിലെ മുസ്ലിംകളെ മാത്രമല്ല, കൃസ്ത്യാനികളെയും കുടിയൊഴിപ്പിച്ചിരുന്നു..

1948ൽ ജനസംഖ്യയുടെ 10 ശതമാനം ഉണ്ടായിരുന്ന കൃസ്ത്യാനികൾ ഇന്ന് പക്ഷെ ഒരു ശതമാനം മാത്രമാണ്..

അന്നുമുതൽ നടന്നുവരുന്ന ജൂത അതിക്രമങ്ങളിൽ ഭയന്ന് ഭൂരിഭാഗം കൃസ്ത്യാനികളും നാടുവിടുകയോ, മറ്റു രാജ്യങ്ങളിലേയ്ക്ക് കുടിയേറുകയോ ചെയ്തു..

2017ലെ സെൻസസ് പ്രകാരം 47,000 ആണ് പലസ്തീനിലെ കൃസ്ത്യൻ ജനസംഖ്യ.. അവരിൽ ഭൂരിഭാഗവും വെസ്റ്റ് ബാങ്കിലാണ്.

ബാക്കി ചെറിയൊരു ശതമാനം ആളുകളാണ്‌ ഗാസയിൽ ഉള്ളത്..

ഇസ്രായേലിനെതിരെയുള്ള പ്രക്ഷോഭത്തിൽ മുസ്ലിംകൾ മാത്രമല്ല, ഈ കൃസ്ത്യൻ ജനതയും മുന്നിലുണ്ട്. കാരണം ഇസ്രയേലിന്റെ ശത്രുക്കൾ മുസ്ലിംകൾ മാത്രമല്ല, പലസ്തീൻ ജനതയും ആ രാജ്യവുമാണ്..

ആ രാജ്യത്തെ ജനങ്ങളെ പുറത്താക്കി അത് കൈയടക്കി തങ്ങളുടെ ഭൂവിസ്തൃതി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം..

പക്ഷെ കടുത്ത മുസ്ലിംവിരുദ്ധതയിൽ, ഇസ്രായേലിനൊപ്പം, ഇസ്രയേലികളുടെ ഭാഷയിൽ അവരുടെ "ബോളിൽ തൂങ്ങി"ക്കൊണ്ടു സങ്കി വാട്സാപ്പുകൾ പടച്ചുവിടുന്ന നുണകളെ അപ്പാടെ വിഴുങ്ങി ചർദ്ധിക്കുകയാണ് ക്രിസങ്കികൾ..

തങ്ങൾക്കെതിരെ ശബ്ദിക്കുന്നതിന് ഈ കൃസ്ത്യൻ ബിഷപ്പിനെയും വിഷംകൊടുത്തു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു സയണിസ്റ്റ് ഭീകരവാദികൾ..!!

"മുസ്ലീം- ക്രിസ്ത്യന്‍ ജനതയെ ലക്ഷ്യമിട്ടുകൊണ്ടുള്ള സയോണിസ്റ്റ് പദ്ധതിയേയും അധിനിവേശ നയങ്ങളേയും നേരിടുന്നതിനായി പലസ്തീനികള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്, ജറുസലേമിനെ സംരക്ഷിക്കുന്നതിനായി ക്രിസ്ത്യാനികളും മുസ്ലിംജനങ്ങളും ഒന്നിച്ച് മുന്നോട്ടുപോകണം.." എന്നാണ് ഗ്രീക്ക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ് അടല്ല ഹന്ന പറഞ്ഞത്..

Report Page