*/

*/

Source
 View previous comments…

ചക്രപാണി 🔥🔥

Like · Yesterday at 2:27 AM

നോട്ടം തെക്കോട്ടും ഇടി വടക്കോട്ടും ,ആ ഫൈറ്റ് സൂപ്പറാണ്

Like · Yesterday at 3:53 AM

Si സോമൻ പിള്ള
ci ശങ്കരനാരായണൻ

Like · 2 · Yesterday at 4:32 AM

കുല വേണ്ടെങ്കിൽ വേണ്ട..കിഴങ് എന്റെയാ.. 🤣

Like · 2 · Yesterday at 5:42 AM

ഷാജി കൈലാസിനേക്കാൾ സിദ്ദിഖ് ലാൽ നൽകിയ റോളുകളുടെ തട്ട് താണ് കിടക്കും വിയറ്റ്നാം കോളനി - ഇരുമ്പ് ജോൺ ഗോഡ് ഫാദർ - പ്രേമചന്ദ്രൻ പിന്നെ മൃഗയ, കൗരവർ, സാമ്രാജ്യം പിന്നെ രാജമാണിക്യം, ഹലോ

ക്വിന്റൽ വർക്കിച്ചൻ, ബത്തേരി ബാപ്പു

Like · 2 · Yesterday at 5:43 AM

ക്രൗര്യ ഭാവങ്ങൾ അനായാസമായി പ്രകടിപ്പിക്കുന്ന ഒരു നടൻ ആണ്. സ്‌ക്രീനിൽ വന്നുനില്കുമ്പോൾ ഭയവും വെറുപ്പും ഒരേസമയം ഉണ്ടാക്കാൻ കഴിയുന്ന എത്രയോ പ്രകടനങ്ങൾ... വില്ലൻ എന്ന് മുഖത്ത് എഴുതിവെച്ചേക്കുന്നത് പോലെ. മലയാളത്തിൽ ചുരുക്കം ചില നടൻന്മാർക്കേ ഇങ്ങനെയൊരു സവിശേഷത ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുള്ളൂ. ഒന്നാംസ്ഥാനം ബാലൻ കെ നായർ - ടി ജി രവി അടുത്തത് ഭീമൻ രഘു പിന്നെയുള്ളത് ബാബുരാജ്!

Like · 1 · Yesterday at 6:19 AM

Like · 1 · Yesterday at 8:11 AM

1985-86 കാലഘട്ടത്തിൽ കന്നടയിൽ നിന്നും മലയാളത്തിലേക്ക് അടർക്കളം എന്ന പേരിൽ ഡബ്ബ് ചെയ്ത പടത്തിൽ രഘുവും സൂര്യയും തമ്മിലുള്ള ഏകദേശം 5 മിനിട്ടോളം വരുന്ന ഒരു bit കാണിച്ചിരുന്നു. (നായകനായ പ്രഭാകർ തന്റെ സഹോദരി Bluefilm റാക്കറ്റിന്റെ കെണിയിൽ പെട്ടെന്നറിഞ്ഞ് കണ്ടെത്താൻ നടത്തുന്ന അന്വേഷണങ്ങൾക്കിടയിൽ വേഷംമാറി വില്ലൻ സംഘത്തിൽ Bluefilm റീലുകൾ സ്ക്രീനിൽ ഇട്ട് പരിശോധിക്കുമ്പോൾ കാണുന്ന ദൃശ്യമാണ്) ആ കന്നട സിനിമയിൽ ഈ രംഗം ഉണ്ടായിരിക്കില്ല, കേരളത്തിൽ കൂട്ടിച്ചേർത്തതാകാം.
(ഒരുപക്ഷേ വള്ളം എന്ന പേരിൽ ചിത്രീകരണം തുടങ്ങി, സമ്മേളനം എന്ന പേരിൽ റിലീസായ ചിത്രത്തിന്റെ സമയത്ത് ചിത്രീകരിച്ചതായിരിക്കും. അതിൽ രഘുവും സൂര്യയും കോമ്പിനേഷൻ ഉണ്ട്)

Like · 2 · Yesterday at 10:30 AM

ഗോഡ്ഫാദറിലെ പ്രേമേട്ടൻ..💥💥

Like · Yesterday at 1:04 PM

Post graduate ആണ്.

Like · 11 hours ago

Report Page