*/

*/

Source

ഇന്ത്യയെ ബാധിച്ച മഹാരോഗമാണ് ഈ കുളിക്കുന്നത്.
ഇയാൾക്കും കാണും BA, Bsc, Bcom, Mcom B.tech... എന്തിനേറെ MBBS ആയാലും ആശ്ചര്യപ്പെടേണ്ടതില്ല.

വലിയ വിദ്യാഭ്യാസവും അതീവ ശാസ്ത്ര ബോധവും യുക്തി ബലവും ഉണ്ടായിരുന്ന നെഹ്റു എന്ന വലിയ പണ്ഡിതൻ്റെ ഇന്ത്യയിൽനിന്ന് മോദിയിലെത്തുമ്പോൾ സംഭവിച്ചതെന്താണ്? ഗുജറാത്തിലെ കേവലം മനുഷ്യ കശാപ്പുകാരൻ, യാതൊരു വിദ്യാഭ്യാസവുമില്ലാത്ത വികാര പ്രസംഗ വിദഗ്ദനായ ഒരഭിനേതാവ്, തനി തള്ളുകാരൻ,അയാൾക്ക് പറ്റിയ ഗുജറാത്ത് സാമ്പത്തിക അധോലോക വിളയാട്ടങ്ങൾ, ഇതിനൊക്കെ നേരെ കണ്ണടച്ച് പിമ്പുകളുടെ ആത്മാവുമായി ജീവിച്ച മാധ്യമ കൂട്ടായ്മകൾ.... അതെ, പരോക്ഷമായി നമ്മളെല്ലാം കുളിച്ചത് ഈ ചാണകക്കുളി തന്നെ!

സത്യത്തിൽ ഹിന്ദുവിൻ്റെ രക്ഷയെന്നും പറഞ്ഞ് ഒരു പറ്റം ഉത്തരേന്ത്യൻ ബ്രഹ്മണി ക്കൽ സവർണ മുതലാളിമാർക്ക് വേണ്ടി നടത്തിയ സാമ്പത്തിക കൊള്ളയും സാമ്പത്തിക വഞ്ചനകളും അതിൻ്റെ ചെറുതും വലുതുമായ സാമ്പത്തിക അധോലോകവും മാത്രമായിരുന്നു മോദിയുടെ ഇന്ത്യ എന്ന് ഈ ദുരന്തകാലം നമ്മോട് വെളിപ്പെടുത്തുന്നു.

ശാസ്ത്രത്തിന് മേൽ നാം മതവിശ്വാസത്തിൻ്റെയും പുരോഹിത്യ ഊളകളുടെയും നാറുന്ന കാൽ നമ്മുടെ തലയിൽചവിട്ടി വെക്കാനനുവദിക്കും വിധം മാനസികഅടിമകളായിപ്പോയതിന് കൂടിയാണ് ഇന്നനുഭവിക്കുന്നത്.
ഒരാളെ യോഗി എന്ന് വിളിക്കുമ്പോൾ പോലും യോഗി എന്ന പദത്തിൻ്റെ അർത്ഥം ഒരിക്കൽ പോലും നാം പരിശോധിച്ചില്ല. നിത്യ ഭോഗിയായ ഒരുത്തനെ നാം യോഗിയായി തൊഴുതു.

Report Page