....

....


Ee nammude sarkarine kond thott ivar enthina mukalilninnum uttharav kittand ഇളവ് prekyapikkunnath, എനിക്ക് ഇതൊക്കെ കൺയുമ്പോൾ ഇവർ എന്തോ മത്സരിക്കുന്ന പോലെ ആണ് തോന്നുന്നത്,ഏതേലും രോഗികളുടെ എണ്ണം കുറഞ്ഞാൽ അപ്പോൾ പറഞ്ഞ തുടങ്ങും ആദ്യ ജില്ലാ ആദ്യ സംസ്ഥാനം എന്നൊക്കെ പറഞ് ഒരു ഇളവും കൊണ്ടുവരും,സത്യം പറഞ്ഞാൽ ഈ ലോക്ക് ഡൌൺ മരുന്ന് കണ്ടുപിക്കുന്ന വരെ ചെയ്യണം എന്നാണ്,എല്ലാവരും അപ്പോൾ സാമ്പത്തിക മുറക്കത്തിലാകും എങ്കിലും അതെ ഉള്ളു വഴി,കാരണം കേരളത്തിൽ ആദ്യം 2 പേർ വന്ന് മാറിയപ്പോൾ വമുക്‌ത state akkiyathaanu എന്നിട്ട് പിന്നേം വഷളായി ഇനി തുറന്നാൽ കൂടിയാൽ 5 ദിവസം അത് കഴിഞ്ഞ പിന്നേം അടക്കേണ്ട അവസ്ഥ ആകും,ലോകം മൊത്തം ആയെങ്കിൽ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലായിലേക്കോ ഒരു സ്ഥലത്തുനിന്ന് aakuvano നിമിഷങ്ങൾ മതി,എന്തായാലും ആദ്യം കേന്ദ്രം പറഞ്ഞിട്ട് മതി നമ്മുടെ states ഓരോന്നും പറയുവാൻ,അല്ലെങ്കിൽ ആകെ കോഴഞ്ഞുപോകും,ജനങ്ങൾക്ക് ഇപ്പോൾ അതുകൊണ്ട് ആകെ ചിന്താകുഴപ്പത്തിലായി,medias വരെ ഇപ്പോൾ രണ്ട് പട്ടിക ആയിട്ടാണ് കാണിക്കുന്നത്,സ്റ്റേറ്റ് പറഞ്ഞതും,കേന്ദ്ര0 പറഞ്ഞതും ഏതൊക്കെ ആണെന്ന് പറഞ്

Report Page