*/

*/

Source

കാക്കയ്ക്ക് തൂറാനായി ഉണ്ടാക്കിയ പട്ടേൽ പ്രതിമയ്ക്ക് ചെലവാക്കിയത് 3000 കോടിയാണ്..

രാമരാജ്യമാവുമ്പോഴുള്ള പുതിയ പാർലമെന്റ് മന്ദിരമെന്ന് സങ്കികൾ പ്രചരിപ്പിക്കുന്ന "സെൻട്രൽ വിസ്ത"യ്ക്ക് വകവെച്ചിട്ടുള്ളത് 20,000 കോടിയാണ്..

അയോധ്യയിലെ ആർ.എസ്.എസ് മന്ദിറിന് യോഗിയുടെ യുപി സർക്കാർ ജനങ്ങളുടെ നികുതിപ്പണത്തിൽനിന്ന് മാറ്റിവെച്ചത് 300 കോടിയാണ്..

ബിജെപിയുടെ പുതിയ ആസ്ഥാനത്തിന് സർക്കാർ ഫണ്ടുകൾ വകമാറ്റിയും കോർപ്പറേറ്റുകളിൽനിന്ന് കോഴവാങ്ങിയും ചെലവഴിക്കുന്നത് 700 കോടി..

ഇത്രയൊക്കെ പണം ഇവിടുത്തെ ഭരണകൂടം ചെലവഴിക്കുമ്പോ മറുഭാഗത്ത് യുപിയിലെയും ഗുജറാത്തിലെയും ബിജെപിയ്ക്ക് വോട്ടുചെയ്ത മിത്രങ്ങൾ "ആശുപത്രികളില്ല.. ഓക്സിജനില്ല.." എന്നുപറഞ്ഞു മോങ്ങിക്കരയുകയാണ്..

നിങ്ങൾ വോട്ടുചെയ്തത് ആശുപത്രികൾക്കും ഓക്സിജനും സ്‌കൂളിനും കോളേജിനുമല്ല..
സങ്കപരിവാർ പച്ചയ്ക്ക് പറഞ്ഞ വർഗ്ഗീയതയ്ക്കാണ്..

അവർ വിളമ്പിത്തന്ന മുസ്ലിം വിരുദ്ധതയ്ക്കാണ്, വെറുപ്പിനാണ്..
മേൽപ്പറഞ്ഞ വർഗ്ഗീയതയിൽ പടുത്തുയർത്തുന്ന മന്ദിരങ്ങൾക്കും പ്രതിമകൾക്കുമാണ്..

നിങ്ങൾക്കുള്ളത് മോഡി പറഞ്ഞിട്ടുണ്ട്..
"ഹോസ്പിറ്റലിൽ കഴിയുന്ന രോഗികൾ ഓക്സിജൻ ക്ഷാമം ഒഴിവാക്കാൻ മുറികളുടെ ജനാലകൾ തുറന്നിട്ട് നന്നായി വായുസഞ്ചാരം ഉണ്ടാക്കുക.."!!

മോഡിജിയുടെ കൊറോണയ്ക്കെതിരായ സർജിക്കൽ സ്‌ട്രൈക് ആണെന്നുകരുതി അതങ്ങനെ ആസ്വദിച്ചുകൊള്ളുക..

അതാണ് നിങ്ങൾ അർഹിക്കുന്നത് എന്നല്ല..
അതേ നിങ്ങൾ അർഹിക്കുന്നുള്ളൂ..

Report Page