*/

*/

Source
 View previous comments…

ആശുപത്രിയിലെ അദ്ദേഹത്തിൻറെ ഡയലോഗ് കേട്ടപ്പോൾ ശബ്ദത്തിലെ ബാസ് തിലകനെ അനുസ്മരിച്ചു

Like · 2 · Yesterday at 6:01 PM

ഇൻട്രോ സീനിലെ നടത്തത്തിൽ തിലകൻ തന്നെ!

Like · Yesterday at 6:43 PM

എനിക്ക് ചെറിയ പണികിട്ടിയതുകൊണ്ട് കാണാൻ പറ്റിയില്ല

Like · 11 hours ago

പുള്ളിയുടെ തിരക്ക് കണ്ടാൽ പുള്ളിക്ക് എന്തോ ലാഭമുണ്ടെന്ന് തോന്നും (നമ്മുടെ സ്വാർത്ഥത കൊണ്ട് തോന്നുന്നതാ) പക്ഷെ പുളളിക്ക് യാതൊരു ഗുണവുമില്ല ഈ ഓട്ടമല്ലാതെ :)

Like · 1 · 11 hours ago

ആ വീതംവെപ്പ് ചർച്ചയുടെ മൊത്തം സെറ്റപ്പ്. നമ്മുടെ വീട്ടിലാണോ എന്ന് തോന്നും

Like · 1 · 11 hours ago

Shammi was good ...
But for me Baburaj was 🥰🥰🥰

Like · 8 hours ago

Trailer ile Shammiyude ottam, Sherikkum Thilakan odunnathu pole, Kaiyokke pidichirikkunnath 🙂

Like · 6 hours ago

ആരാണീ പടത്തിലെ BGM ചെയ്തത്?

Like · 3 hours ago

Like · 1 hour ago

Report Page