*/

*/

Source

കക്കുമടിയും
ഒയ്ത്തിക്കെട്ടിവച്ച് കടത്താള നിണ്ണ് തവ്പ്പന പ്രായോള്ള ഒര്ത്തൻ താനക്കേട്

വേണ്ട്ക്കോണ്ടിരുക്കയാക്കും.

ഇടേയ്, തവ്പ്പന പ്രായോള്ള അങ്ങേരെ

ഇതപ്പോലെ പള്ളുപള്ളായിട്ട്

ഇട്ട് ഉരിച്ചിണൈ സരിയാനാ എണ്ണ്

പുസ്പ്പാസൻ,

കന്നന്തിരിവ് കാണിച്ചിണവൻ അപ്പന പ്രായോള്ളവനോ പോത്തിയാര പ്രായോള്ളവനോ എവനോ ആവട്ട് കണ്ടവമ്മാര്ടേണ് പങ്കംവിളി വേണ്ടത്തേൻ ചെയ്യുവനെണ്

മരിയാസൻ,

അങ്ങേര് അന്ത പരികെട്ട വേളം

ചൊല്ലപ്പോണേക്കൊണ്ടലാ

ഇന്ത കൊയ്യാല്ടേണ് ഇക്കണ്ട പള്ളെല്ലാം ഉരിച്ച് വേണ്ട്ണൈ എണ്ണ്

ക്രിസ്തുരായൻ,

കേട്ടീരേ, കക്കുമടിയും

ഒയ്ത്തിക്കെട്ട്ക്കോണ്ട്

കടത്താളെ നിണ്ണെ തവ്പ്പന പ്രായോള്ള അന്ത മത്തവൻ പള്ള് വിളിയും വേണ്ട്ക്കോണ്ട് അങ്ക്ത്തേൻ

നിക്കയാക്കും!!

#ചൊവ്വില്ലാട്ടോങ്കോ

Report Page