*/

*/

Source

അമിത് ഷാ വളച്ചുകെട്ടിനില്ല:

ബംഗാളിൽ ജയിച്ചാൽ പൗരത്വ നിയമം നടപ്പാക്കും ..
ബംഗ്ളാദേശിൽ നിന്നോടി വന്ന് ഹിന്ദുപ്പേരിൽ നടക്കുന്ന കള്ളത്തിരുമാലികളെ കണ്ടു പിടിക്കാനുള്ള ജോലി

RSS -നെ ഏല്പിക്കും എന്ന് തല്ക്കാലം പറഞ്ഞിട്ടില്ല.

കേരളത്തിൽ കോൺഗ്രസ് മുക്ത കേരളം തന്നെ.

പിണറായിജിയുടെ പ്രിയങ്കരനായ കണ്ണന്താനത്തിന് സ്വന്തം ടീമുണ്ട്.
ആ ടീമിന് (ടോം വടക്കൻ, നോബിൾമാത്യു, ജോർജ് കുര്യൻ ടീമംഗങ്ങൾ, ക്യാപ്റ്റൻ കണ്ണന്താനം) ക്രിസ്ത്യൻ തിരുമേനിമാർക്ക് ഫാദർ സ്റ്റാൻസാമിയുടെ സ്ഥിതി വേണ്ട വിധം ബോധ്യപ്പെടുത്തിക്കൊടുക്കാനായിട്ടുണ്ടോ?

അത് സാധിച്ചിട്ടുണ്ടെങ്കിൽ ലവ് ജിഹാദിന്റെ പേരിൽ ഒരു കോൺഗ്രസ് മുക്ത കേരളത്തിന്

ആദ്യ ശിലാന്യാസം നടക്കും...

കാഞ്ഞിരപ്പിള്ളിയിൽ അറക്കൽപ്പിതാവിന്
കണ്ണന്താനത്തെ ജയിപ്പിക്കാനാകുമോ?

മാണി പുത്രൻ കോൺഗ്രസ് മുക്ത കേരളത്തിനു പിന്നാലെയുള്ള കമ്യൂണിസ്റ്റ് മുക്ത കേരളത്തിന്റെ മുഖ്യ കർസേവക് ആകുമോ?

2026-ൽ ബി ജെ.പിയുടെ സ്ഥിരഭരണമെന്ന അജണ്ടയുടെ
കാറ്റുകുത്തിവിട്ട വില്ലനായി ബാലശങ്കർ മാറുമോ?

Report Page