*/

*/

Source

ആ അടി കിട്ടിയ അന്ന് തുടങ്ങിയ മനമാറ്റമാണ് ഭാസുരേന്ദ്രബാബുവിയിന്റെത്!!

3 · Mar 21 at 7:44 AM

നിങ്ങള് സംഘികളുടെ പൊറാട്ട് നാടകത്തിന് കൈയ്യടിക്കുന്ന ആളാ ....? സംഘിയെ തല്ലിയാൽ ഇപ്പോൾ ചിത്രം മാറും അതുമതി സഘിക്കും നിങ്ങൾക്കും .പിന്നെ CPIM ഗുണ്ടായിസമെ

ന്ന് പറഞ്ഞ് മോങ്ങാം.

2 · Mar 21 at 8:07 AM

അന്ന് തുടങ്ങിയ സിപിഎം മോങ്ങലാ ചാനലുകളിൽ ഭാസുരേന്ദ്ര ബാബു..

2 · Mar 21 at 8:49 AM

ഈ ഭാസുരേന്ദ്രബാബുവും മറ്റും - - - - ് പിന്നിട് CPIm മാധ്യമ നാവായില്ലേ?

Edited · Mar 21 at 3:41 PM

പുന്നപ്ര വയലാർ ചരിത്രങ്ങൾ പുനർവായന ക്കു സമയമായി! നിർമിതികളല്ല ചരിത്രം വസ്തുതകൾ ഉണ്ട്

Mar 21 at 5:47 PM

1981-ൽ പുന്നപ്ര വയലാർ ദിനമാചരിക്കാൻ പോയ CPIML നേതാവ് ഭാസുരേന്ദ്രബാബുവിനെയും സഹപ്രവർത്തകരെയും CPIM കാർ വളഞ്ഞുവച്ചു തല്ലി ബോധം കെടുത്തി. 40 വർഷം കഴിയുമ്പോൾ ഏതോ ഒരു സംഘി വാചക വീരൻ ചാനലുകാരെ ഏർപ്പാടു ചെയ്ത് പുന്നപ്രയിലെ സ്മാരകത്തിൽ കടന്നു കയറി പുഷ്പാർച്ചന നടത്തിയിട്ട് മുതിര നിറച്ച തോക്ക് എന്നു പറഞ്ഞ് പാവങ്ങളെ കബളിപ്പിച്ചു എന്നു തട്ടി വിടുന്നു.

എങ്ങനെയിതു സംഭവിക്കുന്നു?

Mar 21 at 6:19 PM

Report Page